Tag: health minister k k shailaja
സര്‍ക്കാര്‍ ആശുപത്രികളിലെ തീവ്രപരിചര വിഭാഗത്തെ പറ്റി തെറ്റായ പ്രചാരണമെന്ന് മന്ത്രി
തിരുവനന്തപുരം : സര്‍ക്കാര്‍ ആശുപത്രികളിലെ തീവ്ര പരിചരണ വിഭാഗങ്ങളെ കുറിച്ച് വാസ്‌തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ വ്യക്‌തമാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആധുനിക ഉപകരണങ്ങളുടെ ഉല്‍ഘാടന...
കേന്ദ്ര മന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി കെ കെ ശൈലജ
തിരുവനന്തപുരം : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ച കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന് മറുപടിയുമായി സംസ്‌ഥാന ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ. രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ രോഗമുക്‌തരാകുന്ന സംസ്‌ഥാനം...
432 ജീനക്കാരെ പിരിച്ചുവിട്ടു; പുറത്തായത് കോവിഡ് കാലത്തും സര്‍വീസില്‍ എത്താതിരുന്നവര്‍
തിരുവനന്തപുരം: അനധികൃതമായി ജോലിയില്‍നിന്ന് വിട്ടുനിന്ന 432 ജീവനക്കാരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. പല തവണ അവസരം നല്‍കിയിട്ടും തിരികെ എത്താത്തവരെയാണ് ആരോഗ്യ വകുപ്പില്‍ നിന്ന് നീക്കം ചെയ്‌തതെന്ന് മന്ത്രി കെ.കെ ശൈലജ പറഞ്ഞു....
പൂര്‍ണ കേള്‍വിശക്‌തി ഇല്ലാത്തവരെ സര്‍ക്കാര്‍ ജോലിയില്‍ നിന്ന് ഒഴിവാക്കിയെന്ന ആരോപണം അടിസ്‌ഥാന രഹിതം; മന്ത്രി
തിരുവനന്തപുരം : കേള്‍വി ശക്‌തി തീരെ ഇല്ലാത്ത ആളുകളെ സര്‍ക്കാര്‍ ജോലിയില്‍ നിന്നും ഒഴിവാക്കിയെന്ന ആരോപണം തികച്ചും അടിസ്‌ഥാന രഹിതമാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. സര്‍ക്കാര്‍ ഇതുവരെ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടിട്ടില്ല...
ആരോഗ്യ വകുപ്പില്‍ ശുദ്ധികലശം; സര്‍വീസില്‍ നിന്നും വിട്ട് നില്‍ക്കുന്ന ജീവനക്കാരെ പുറത്താക്കി
തിരുവനന്തപുരം : ആരോഗ്യവകുപ്പില്‍ നിന്നും വര്‍ഷങ്ങളായി വിട്ട് നില്‍ക്കുന്ന ജീവനക്കാരെ ഒഴിവാക്കാനുള്ള തീരുമാനം അറിയിച്ച് ആരോഗ്യമന്ത്രി കെ കെ ഷൈജല. ഫേസ്ബുക്ക് പോസ്‌റ്റിലാണ് മന്ത്രി ഇക്കാര്യം വ്യക്‌തമാക്കിയത്. സര്‍വീസില്‍ നിന്നും വിട്ട് നില്‍ക്കുന്ന ഡോക്‌ടർമാര്‍...
കോവിഡ് രോഗികള്‍ക്ക് കൂട്ടിരിപ്പുകാരെ അനുവദിച്ച് ആരോഗ്യവകുപ്പ്
തിരുവനന്തപുരം : കോവിഡ് രോഗികള്‍ക്ക് കൂട്ടിരിപ്പുകാരെ അനുവദിക്കാമെന്ന നിര്‍ദേശവുമായി സംസ്‌ഥാന ആരോഗ്യവകുപ്പ്. ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ സംസ്‌ഥാനത്തെ ആശുപത്രി സൂപ്രണ്ടുമാര്‍ക്ക് നല്‍കി. കോവിഡ് ബാധിതനായി ആശുപത്രിയില്‍...
ജൂനിയര്‍ ഡോക്ടര്‍മാരുടെ മുടങ്ങിയ ശമ്പളവിതരണം ഉടന്‍
തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ ജൂനിയര്‍ ഡോക്ടര്‍മാരുടെയും മുടങ്ങി കിടക്കുന്ന ശമ്പളം ഉടന്‍ വിതരണം ചെയ്യുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. കഴിഞ്ഞ...
ഹോമിയോ മരുന്ന് കഴിച്ചവരില്‍ കോവിഡ് രോഗബാധ കുറവെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: കോവിഡിനെതിരെയുള്ള ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരില്‍ രോഗബാധ കുറവെന്ന് സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ ഷൈലജ. ഹോമിയോ കഴിച്ചവരില്‍ കുറവ് പേര്‍ക്ക് മാത്രമേ രോഗം സ്ഥിരീകരിച്ചിട്ടുള്ളുവെന്നും മരുന്ന് കഴിച്ചിട്ടും രോഗം ബാധിച്ചവരില്‍ വളരെ...





































