Tue, Oct 13, 2026
38 C
Dubai
Home Tags Heavy Rain With Lightening

Tag: Heavy Rain With Lightening

കണ്ണൂർ പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതി മരിച്ചു

കണ്ണൂർ: വിനോദസഞ്ചാര കേന്ദ്രമായ പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതി മരിച്ചു. പുളിങ്ങോം വില്ലേജ് ഓഫീസ് ജീവനക്കാരി കൊല്ലാടയിലെ അഞ്‌ജു മാത്യു (30) ആണ് മരിച്ചത്. വൈകീട്ട് നാലുമണിയോടെ ഉണ്ടായ ശക്‌തമായ ഇടിമിന്നലിലാണ് അപകടം. സംഭവ സമയത്ത്...

സംസ്‌ഥാനത്ത്‌ വേനൽമഴ കനക്കുന്നു; മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ മഴ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കനത്ത ചൂടിന് ആശ്വാസമായി വേനൽമഴ എത്തുന്നു. കഴിഞ്ഞ ദിവസങ്ങളിൽ മിക്ക ജില്ലകളിലും വേനൽമഴ ലഭിച്ചിരുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ ആറാം തീയതി വരെ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര...

സംസ്‌ഥാനത്ത്‌ അഞ്ചു ദിവസം ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ അഞ്ചു ദിവസം ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാളെ മുതൽ മുതൽ 17 വരെയാണ് മഴക്ക് സാധ്യത. തെക്കൻ തമിഴ്‌നാടിന് മുകളിൽ ചക്രവാതച്ചുഴി സ്‌ഥിതി...

സംസ്‌ഥാനത്ത്‌ ഇന്നും ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത; ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്നും ഉച്ചക്ക് ശേഷം ഇടിമിന്നലോട് കൂടിയ ശക്‌തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മലയോര മേഖലകളിൽ മഴ ശക്‌തമാകും. പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്...
- Advertisement -