Tag: high court
ടിപി വധക്കേസ്; ഹൈക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾ കീഴടങ്ങി
കൊച്ചി: ആർഎംപി സ്‌ഥാപക നേതാവ് ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ഹൈക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ സിപിഎം നേതാക്കൾ കോടതിയിൽ കീഴടങ്ങി. കേസിലെ പത്താം പ്രതി കെകെ കൃഷ്‌ണൻ, 12ആം പ്രതി ജ്യോതി ബാബു എന്നിവരാണ്...
ടിപി ചന്ദ്രശേഖരൻ വധക്കേസ്; പ്രതികളുടെ ശിക്ഷ ശരിവെച്ച് ഹൈക്കോടതി
കൊച്ചി: ആർഎംപി സ്‌ഥാപക നേതാവ് ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളുടെ ശിക്ഷ ശരിവെച്ച് ഹൈക്കോടതി. രണ്ടുപേരെ വെറുതെവിട്ട വിചാരണ കോടതി നടപടി റദ്ദാക്കുകയും ചെയ്‌തു. കെകെ കൃഷ്‌ണൻ, ജ്യോതി ബാബു എന്നിവരെ വെറുതെവിട്ട...
സെനറ്റ് അംഗങ്ങൾക്ക് പോലീസ് സുരക്ഷയൊരുക്കും; ഹൈക്കോടതി അംഗീകരിച്ചു
കൊച്ചി: ഗവർണർ നാമനിർദ്ദേശം ചെയ്‌ത കേരള സർവകലാശാല സെനറ്റ് അംഗങ്ങൾക്ക് സംസ്‌ഥാന പോലീസ് സേന സുരക്ഷയൊരുക്കും. സെനറ്റ് ചേംബറിലും കേരള സർവകലാശാല ക്യാമ്പസിലും അംഗങ്ങൾക്ക് പോലീസ് സുരക്ഷ നൽകുമെന്ന് സർക്കാർ അറിയിച്ചു. സർക്കാരിന്റെ...
ഭീഷണി; പോലീസ് സുരക്ഷ ആവശ്യപ്പെട്ട് സെനറ്റ് അംഗങ്ങൾ ഹൈക്കോടതിയിൽ
കൊച്ചി: കേരള സർവകലാശാല സെനറ്റിലേക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നാമനിർദ്ദേശം ചെയ്‌ത ഏഴ് അംഗങ്ങൾ പോലീസ് സുരക്ഷ ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി നൽകി. സിപിഎം, എസ്എഫ്ഐ, ഡിവൈഎഫ്‌ഐ പ്രവർത്തകരിൽ നിന്ന് ഭീഷണി...
ആർക്കാണ് പുന്നത്തൂർ കോട്ടയുടെ ചുമതല, എന്താണവിടെ നടക്കുന്നത്? ഇടപെട്ട് ഹൈക്കോടതി
കൊച്ചി: ഗുരുവായൂർ ദേവസ്വത്തിന് കീഴിലുള്ള പുന്നത്തൂർ കോട്ടയിൽ ആനകളെ മർദ്ദിക്കുന്ന ദൃശ്യം പുറത്തുവന്നതിന് പിന്നാലെ വിഷയത്തിൽ ഇടപെട്ട് ഹൈക്കോടതി. സംഭവത്തിൽ കോടതി രൂക്ഷ പ്രതികരണം നടത്തി. ആർക്കാണ് പുന്നത്തൂർ ആനക്കോട്ടയുടെ ചുമതലയെന്ന് ആരാഞ്ഞ...
കുസാറ്റ് അപകടം; കത്തിൽ എന്ത് നടപടി എടുത്തു? റജിസ്ട്രാറോട് ഹൈക്കോടതി
കൊച്ചി: കുസാറ്റിലെ സംഗീത പരിപാടിക്കിടെയുണ്ടായ അപകടത്തിൽ റജിസ്ട്രാറോട് വിശദീകരണം തേടി ഹൈക്കോടതി. കുസാറ്റിലെ ടെക് ഫെസ്‌റ്റിന് മുൻപ് കൂടുതൽ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രിൻസിപ്പൽ ഡോ. ദീപക് കുമാർ സാഹു നൽകിയ കത്തിൽ...
‘പെർമിറ്റ് ചട്ടങ്ങൾ കർശനമായി പാലിക്കണം’; റോബിൻ ബസിന് ഹൈക്കോടതി നിർദ്ദേശം
കൊച്ചി: റോബിൻ ബസിന് മുന്നറിയിപ്പുമായി ഹൈക്കോടതി. പെർമിറ്റ് ചട്ടങ്ങൾ കർശനമായി പാലിക്കണമെന്നാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദ്ദേശം നൽകിയത്. റോബിൻ ബസ് പെർമിറ്റ് ചട്ടം ലംഘിച്ചാൽ സർക്കാരിന് അക്കാര്യം സിംഗിൾ ബെഞ്ചിൽ അപേക്ഷ...
പെൻഷൻ മുടങ്ങി; വയോധികൻ ജീവനൊടുക്കിയ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി
കോഴിക്കോട്: പെൻഷൻ മുടങ്ങിയതോടെ സാമ്പത്തിക പ്രതിസന്ധിയിലായ ഭിന്നശേഷിക്കാരനായ വയോധികൻ തൂങ്ങി മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ചക്കിട്ടപ്പാറ മുതുകാട് വളയത്ത് ജോസഫ് (വി പാപ്പച്ചൻ-77) ആണ് ഇന്നലെ ഉച്ചയോടെ വീടിനുള്ളിൽ തൂങ്ങിമരിച്ചത്....