Fri, Jan 23, 2026
17 C
Dubai
Home Tags Hit by a train

Tag: hit by a train

ഷൊർണൂർ ട്രെയിൻ അപകടം അധികൃതരുടെ വീഴ്‌ച; പ്രതിഷേധം അറിയിച്ച് സംസ്‌ഥാനം

തിരുവനന്തപുരം: ഷൊർണൂരിൽ ട്രെയിൻ തട്ടി നാലുപേർ മരിച്ച സംഭവത്തിൽ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്‌ഥയിൽ പ്രതിഷേധം അറിയിച്ച് കേരളം. സംഭവത്തിൽ അധികൃതരുടെ ഭാഗത്ത് വീഴ്‌ചയുണ്ടായതായി ചൂണ്ടിക്കാണിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവിന് മുഖ്യമന്ത്രി പിണറായി...

ഷൊർണൂർ ട്രെയിൻ അപകടം; ലക്ഷ്‌മണന്റെ മൃതദേഹം കണ്ടെത്തി- മരിച്ചവരുടെ കടുംബത്തിന് ഒരുലക്ഷം

പാലക്കാട്: ഷൊർണൂരിൽ ട്രെയിൻ തട്ടി ഭാരതപ്പുഴയിലേക്ക് വീണ ലക്ഷ്‌മണന്റെ മൃതദേഹം കണ്ടെത്തി. വൈകിട്ട് ആറുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. അപകടം നടന്ന റെയിൽവേ ട്രാക്കിന് താഴെ നടത്തിയ തിരച്ചിലിലാണ് ലക്ഷ്‌മണന്റെ മൃതദേഹം കണ്ടെത്തിയത്. ഇദ്ദേഹം...

ഓടിമാറിയത് ട്രെയിൻ വന്ന അതേ ദിശയിൽ; അപകടം ദൗർഭാഗ്യകരമെന്ന് റെയിൽവേ

പാലക്കാട്: ഷൊർണൂരിൽ ട്രെയിൻ തട്ടി മൂന്ന് ശുചീകരണ തൊഴിലാളികൾ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്‌ത അപകടം ദൗർഭാഗ്യകരമായ സംഭവമെന്ന് റെയിൽവേ. രണ്ടുപേരെയാണ് ട്രാക്കിൽ കണ്ടതെന്നാണ് ലോക്കോ പൈലറ്റ് നൽകിയ വിവരമെന്നും റെയിൽവേ വാർത്താക്കുറിപ്പിൽ...

ഷൊർണൂരിൽ ട്രെയിൻ തട്ടി നാല് ശുചീകരണ തൊഴിലാളികൾക്ക് ദാരുണാന്ത്യം

പാലക്കാട്: ഷൊർണൂരിൽ ട്രെയിൻ തട്ടി നാല് ശുചീകരണ തൊഴിലാളികൾ മരിച്ചു. തമിഴ്‌നാട് സ്വദേശികളായ ലക്ഷ്‌മണൻ, റാണി, വള്ളി, ലക്ഷ്‌മണൻ എന്നിവരാണ് മരിച്ചത്. ഇതിൽ മൂന്നുപേരുടെ മൃതദേഹങ്ങൾ കിട്ടി. ഒരാളുടെ മൃതദേഹം പുഴയിലേക്ക് വീണെന്നാണ്...

ഉൽസവം കണ്ട് മടങ്ങുംവഴി കോട്ടയത്ത് ട്രെയിൻ തട്ടി രണ്ട് യുവാക്കൾ മരിച്ചു

കോട്ടയം: തലയോലപ്പറമ്പിനടുത്ത് വെള്ളൂരിൽ ട്രെയിൻ തട്ടി രണ്ടുയുവാക്കൾ മരിച്ചു. വെള്ളൂർ മൂത്തേടത്ത് വൈഷ്‌ണവ് മോഹനൻ (21), ഇടയ്‌ക്കാട്ടുവയൽ കോട്ടപ്പുറം മൂലേടത്ത് ജിഷ്‌ണു വേണുഗോപാൽ (21) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് അപകടം...

യുവതി തീവണ്ടിതട്ടി മരിച്ച സംഭവം; ആത്‌മഹത്യാ പ്രേരണക്ക് ഭര്‍ത്താവ് റിമാൻഡിൽ

മലപ്പുറം: ജില്ലയിലെ വള്ളിക്കുന്നില്‍ യുവതി തീവണ്ടിതട്ടി മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ശാരീരിക മാനസിക പീഡനവും ആത്‌മഹത്യാ പ്രേരണക്കുമാണ് പരുത്തിക്കാട് പടിഞ്ഞാറേ കോട്ടാക്കളം കമ്മിളികൊല്ലരാളി ശാലു(42) അറസ്‌റ്റിലായത്‌. സ്വര്‍ണവും പണവും ചോദിച്ച്...

ഫോണിൽ സംസാരിച്ച് നടന്ന കെഎസ്‌ഇബി ജീവനക്കാരൻ ട്രെയിൻ തട്ടി മരിച്ചു

കാസർഗോഡ്: റെയിൽപാളത്തിലൂടെ ഫോണിൽ സംസാരിച്ച് നടന്നുപോകുന്നതിനിടെ ട്രെയിൻ തട്ടി വൈദ്യുതവകുപ്പ് ജീവനക്കാരൻ മരിച്ചു. ബേക്കൽ ചേറ്റുകുണ്ടിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. ചിത്താരി ഇലക്‌ട്രിക്കൽ സെക്ഷൻ ഓഫിസിലെ മീറ്റർ റീഡർ പെരിയ കായക്കുളം സ്വദേശി...
- Advertisement -