Tag: Holy Cow News
കന്നുകാലി കശാപ്പ് നിരോധന നിയമം; കർണാടകയിൽ പ്രതിഷേധം ശക്‌തമാകുന്നു
ബെംഗളൂരു: കർണാടകയിൽ യെദിയൂരപ്പ സർക്കാർ പാസാക്കിയ കന്നുകാലി കശാപ്പ് നിരോധന നിയമത്തിനെ ചൊല്ലിയുള്ള ആശങ്കകൾ ശക്‌തമാകുന്നു. ബില്ലിൽ ഉദ്യോഗസ്‌ഥർക്ക് കൂടുതൽ അധികാരങ്ങൾ നൽകുന്ന വ്യവസ്‌ഥകൾ ഉൾപ്പെടുത്തിയതിന് എതിരെ സമൂഹമാദ്ധ്യങ്ങളിലും വിമർശങ്ങൾ ഉയരുന്നുണ്ട്. നിയമം...
ഗോവധ നിരോധനം പാസാക്കി കര്‍ണാടക; ലംഘിച്ചാല്‍ ഏഴ് വര്‍ഷം വരെ തടവ് ലഭിച്ചേക്കാം
ബംഗളൂര്: കര്‍ണാടകയില്‍ ഗോവധന നിരോധന നിയമം പാസാക്കി ബിജെപി സര്‍ക്കാര്‍. ഇന്ന് ചേര്‍ന്ന നിയമസഭാ യോഗത്തിലാണ് ബില്ലുകള്‍ പാസാക്കിയത്. ശബ്‌ദ വോട്ടോടെയാണ് ബില്ല് പാസാക്കിയത്. ഗോവധ നിരോധന നിയമം കര്‍ണാടകയില്‍ പാസാക്കിയതായി പാലമെന്ററികാര്യ...
ഗോവധ നിരോധനം; ഗുജറാത്തും ഉത്തര്‍പ്രദേശും സന്ദര്‍ശിക്കാന്‍ കര്‍ണാടക മന്ത്രി
ബംഗളൂര്: കര്‍ണാടക മൃഗ സംരക്ഷണ വകുപ്പ് മന്ത്രി പ്രഭു ചൗഹാന്റെ നേതൃത്വത്തിലുള്ള സംഘം ഗുജറാത്തും ഉത്തര്‍പ്രദേശും സന്ദര്‍ശിക്കും. ഗോവധ നിരോധനത്തെ കുറിച്ചുള്ള പഠനം ആണ് ലക്ഷ്യം. കര്‍ണാടകയില്‍ ഗോവധനിരോധനം നടപ്പാക്കുന്നതിന് മുന്നോടിയായാണ് സന്ദര്‍ശനം.
കര്‍ണാടക...
ഗോവധ നിരോധനം കര്‍ണാടകയിലും; നിയമസഭാ സമ്മേളനത്തില്‍ ബില്ല് അവതരിപ്പിക്കും
ബംഗളൂരു: ശൈത്യകാല നിയമസഭാ സമ്മേളനത്തില്‍ ഗോവധ നിരോധന- കന്നുകാലി സംരക്ഷ ഭേദഗതി ബില്ല് അവതരിപ്പിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍. കന്നുകാലികളെ അറുക്കുന്നതും വില്‍ക്കുന്നതുമെല്ലാം നിരോധന പരിധിയില്‍ ഉള്‍പ്പെടുത്തുന്നതാണ് ബില്ല്. മറ്റു സംസ്‌ഥാനങ്ങളിലേക്കുള്ള വില്‍പനയും നിരോധന...
ഗോക്കളുടെ ക്ഷേമത്തിനായി പൊതുജനങ്ങളില്‍ നിന്ന് നികുതി പിരിക്കുന്നത് പരിഗണനയില്‍; മധ്യപ്രദേശ് മുഖ്യമന്ത്രി
അഗര്‍ മാല്‍വ: സംസ്‌ഥാനത്തെ പശുക്കളുടെ ക്ഷേമത്തിനായി പൊതുജനങ്ങളില്‍ നിന്ന് ഒരു ചെറിയ തുക നികുതിയായി പിരിച്ചെടുക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. ഗോപാഷ്‌ടമി ദിനമായ ഞായറാഴ്‌ച മധ്യപ്രദേശിലെ അഗര്‍...
ഗോസംരക്ഷണത്തിന് ‘മന്ത്രി പരിഷത്ത് സമിതി’ രൂപീകരിക്കാന്‍ ഒരുങ്ങി മധ്യപ്രദേശ് സര്‍ക്കാര്‍
ഭോപ്പാല്‍: മധ്യപ്രദേശ് സര്‍ക്കാര്‍ ഗോക്കളുടെ സംരക്ഷണത്തിനായി രൂപീകരിച്ച 'പശു കാബിനറ്റി'ന്റെ ആദ്യ യോഗം ഭോപ്പാലില്‍ വെച്ച് ചേര്‍ന്നു. യോഗത്തിന് ശേഷം മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പശുക്കളുടെ സംരക്ഷണത്തിനും മറ്റുമായി 'മന്ത്രി പരിഷത്ത്...
മധ്യപ്രദേശില്‍ കൗ ക്യാബിനറ്റ് നടപ്പിലാക്കും; ശിവരാജ് സിംഗ് ചൗഹാന്‍
ഭോപ്പാല്‍: മധ്യപ്രദേശില്‍ കന്നുകാലികളുടെ സംരക്ഷണവും വികസനവും മുന്‍നിര്‍ത്തി പ്രത്യേക കൗ കാബിനറ്റ് രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. സംസ്‌ഥാനത്തെ കന്നുകാലികളുടെ ക്ഷേമത്തിന് വേണ്ടിയാണ് പ്രത്യേക കാബിനറ്റ് രൂപീകരണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
കന്നുകാലി വളര്‍ത്തല്‍,...
ഗോവധ നിരോധന നിയമം; പിടിയിലാകുന്നത് നിരപരാധികൾ; അലഹബാദ് ഹൈക്കോടതി
ലക്‌നൗ: ഗോവധ നിരോധന നിയമം യുപിയിൽ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന് അലഹബാദ് ഹെക്കോടതി. സംസ്‌ഥാനത്ത് നിരപരാധികൾക്കെതിരെ അനാവശ്യമായാണ് നിയമം പ്രയോഗിക്കുന്നതെന്നും കോടതി വ്യക്‌തമാക്കി. ഗോവധ നിരോധന നിയമ പ്രകാരം അറസ്‌റ്റിലായ റഹുമുദ്ദീന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ്...






































