Sat, Apr 27, 2024
25.6 C
Dubai
Home Tags Holy Cow News

Tag: Holy Cow News

അശാസ്‌ത്രീയ വിവരങ്ങൾ; രാഷ്‌ട്രീയ കാമധേനു ആയോഗിന്റെ പശു ശാസ്‌ത്ര പരീക്ഷ മാറ്റിവച്ചു

ന്യൂഡെല്‍ഹി: കേന്ദ്ര മൃഗസംരക്ഷണ ക്ഷീരകർഷക വകുപ്പിന് കീഴിലുള്ള രാഷ്‌ട്രീയ കാമധേനു ആയോഗ് പശു ശാസ്‌ത്രം പ്രധാന വിഷയമാക്കി വ്യാഴാഴ്‌ച നടത്തുന്ന ഓൺലൈൻ പരീക്ഷ മാറ്റിവച്ചു. ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ച ‘കാമധേനു ഗായ് വിജ്‌ഞാന്‍...

‘പശു ശാസ്‌ത്ര’ പരീക്ഷയിൽ നിന്ന് കേന്ദ്രം പിന്നോട്ടില്ല; റദ്ദാക്കണമെന്ന് ശാസ്‌ത്ര സാഹിത്യ പരിഷത്ത്

ന്യൂഡെൽഹി: കേന്ദ്ര മൃഗസംരക്ഷണ ക്ഷീരകർഷക വകുപ്പിന് കീഴിലുള്ള രാഷ്‌ട്രീയ കാമധേനു ആയോഗ് പശു ശാസ്‌ത്രം പ്രധാന വിഷയമാക്കി വ്യാഴാഴ്‌ച നടത്തുന്ന ഓൺലൈൻ പരീക്ഷയിൽ നിന്ന് പിന്നോട്ടില്ലെന്നും പങ്കെടുക്കാൻ 5 ലക്ഷത്തിലധികം ആളുകൾ രജിസ്‌റ്റർ...

ചാണക ശാസ്‍ത്രത്തിൽ ഗോ മൂത്ര സര്‍ക്കാരിന്റെ പരീക്ഷ; യുജിസിയെ പരിഹസിച്ച് പ്രശാന്ത് ഭൂഷൺ

ന്യൂഡെല്‍ഹി: തദ്ദേശീയ പശു ശാസ്‍ത്ര പരീക്ഷ നടത്തണമെന്ന യുജിസിയുടെ നിര്‍ദ്ദേശത്തെ പരിഹസിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ചാണക ശാസ്‍ത്രത്തില്‍ ഗോ മൂത്ര സര്‍ക്കാരിന്റെ പരീക്ഷ എല്ലാ സര്‍വകലാശാലകളിലും നിര്‍ബന്ധം എന്നായിരുന്നു യുജിസിയെ...

തദ്ദേശീയ പശു ശാസ്‍ത്ര പരീക്ഷ നടത്തണം; യുജിസി

ന്യൂഡെൽഹി : തദ്ദേശീയ പശു ശാസ്‍ത്ര പരീക്ഷ നടത്തണമെന്ന ആവശ്യവുമായി യുജിസി രംഗത്ത്. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് രാജ്യത്തെ എല്ലാ യുണിവേഴ്സിറ്റികളിലെയും വൈസ് ചാൻസിലർമാർക്ക് യുജിസി കത്തയച്ചു. രാജ്യവ്യാപകമായി ഈ മാസം അവസാനത്തോടെ പരീക്ഷ നടത്തണമെന്നാണ്...

സർക്കാർ ഓഫീസുകളുടെ ശുചീകരണത്തിന് ഗോമൂത്ര ഫിനോയിൽ മാത്രം; മധ്യപ്രദേശ്

ഭോപ്പാൽ : സർക്കാർ ഓഫീസുകളുടെ ശുചീകരണത്തിനായി ഗോമൂത്ര ഫിനോയിൽ മാത്രം ഉപയോഗിക്കണമെന്ന നിർദേശവുമായി മധ്യപ്രദേശ് സർക്കാർ. ഇക്കാര്യം പ്രഖ്യാപിച്ചുകൊണ്ട് പൊതുഭരണ വകുപ്പ് ഉത്തരവ് പുറത്തിറക്കി. ഇനിമുതൽ സർക്കാർ ഓഫീസുകൾ ശുചീകരിക്കുന്നതിനായി രാസപദാർഥങ്ങൾ ഉപയോഗിച്ചുള്ള ഫിനോയിലിന്...

ഗോസംരക്ഷകരുടെ നിയമ പരിരക്ഷ കര്‍ണാടക പിന്‍വലിച്ചേക്കും

ബംഗളൂരു: കര്‍ണാടക സര്‍ക്കാരിന്റെ ഗോവധ നിരോധന നിയമത്തില്‍ ഗോസംരക്ഷകര്‍ക്ക് നല്‍കുന്ന നിയമസംരക്ഷണം സര്‍ക്കാര്‍ പിന്‍വലിക്കാന്‍ സാധ്യത. ഗോവധ നിരോധന ബില്ലിനെതിരെയുള്ള പൊതുതാല്‍പര്യ ഹരജിയില്‍ കര്‍ണാടക ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഗോസംരക്ഷര്‍ക്ക് നിയമ...

പാഠം പഠിപ്പിക്കാൻ പശുക്കൾ; പരീക്ഷ നടത്താൻ മോദി സർക്കാർ

ന്യൂഡെൽഹി: പശുക്കളുടെ സംരക്ഷണത്തിന് പുറമെ അവയുടെ അറിവുകളും പൊതുജനങ്ങൾക്ക് പ്രദാനം ചെയ്യണമെന്ന വാശിയിലാണ് നരേന്ദ്ര മോദി സർക്കാർ. സ്‌കൂളുകളിലും കോളേജുകളിലും പശുക്കളെക്കുറിച്ച് പരീക്ഷ നടത്താനാണ് കേന്ദ്രത്തിന്റെ പദ്ധതി. പശുക്ഷേമത്തിനായി രൂപവൽക്കരിച്ച സർക്കാർ സംവിധാനമായ...

കർണാടക കന്നുകാലി കശാപ്പ് നിരോധന ബിൽ; ഓർഡിനന്‍സിറക്കി നടപ്പാക്കുമെന്ന് ബിഎസ് യെദ്യൂരപ്പ

ബംഗളൂരു: കന്നുകാലി കശാപ്പ് നിരോധന ബിൽ നിയമനിർമാണ കൗണ്‍സിലിൽ പാസാക്കാൻ കോൺഗ്രസ് അനുവദിച്ചില്ലെങ്കിൽ സർക്കാരിന്റെ പ്രത്യേകാധികാരം ഉപയോഗിച്ച് ഓർഡിനന്‍സിറക്കി നിയമമാക്കുമെന്ന് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. വിവാദമായ 'കർണാടക കന്നുകാലി കശാപ്പ് നിരോധന ബില്ല്' നിയമമാകണമെങ്കിൽ...
- Advertisement -