Tue, Oct 21, 2025
31 C
Dubai
Home Tags Honey trap

Tag: Honey trap

വ്യാപാരിയെ തട്ടിക്കൊണ്ടുപോയി സ്വർണവും പണവും കവർന്ന കേസിൽ ഒരാൾ കൂടി പിടിയിൽ

ചങ്ങരംകുളം: ഹണിട്രാപ്പിൽ കുടുക്കി വ്യാപാരിയെ തട്ടിക്കൊണ്ടുപോയി സ്വർണവും പണവും തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. വെളിയംകോട് തണ്ണിത്തുറക്കൽ സ്വദേശി നിസാമുദ്ധീൻ (30) നെയാണ് ചങ്ങരംകുളം പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ഒരു വർഷം...

ഹണിട്രാപ്; മധ്യവയസ്‌കനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം

അങ്കമാലി: ഹണിട്രാപ്പിന്റെ പേരിൽ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം. മഞ്ഞപ്ര സ്വദേശിയായ മധ്യവയസ്‌കന് നേരെയാണ് അക്രമമുണ്ടായത്. ഇയാളെ വിളിച്ചുവരുത്തി പണം ആവശ്യപ്പെടുകയും വിസമ്മതിച്ചപ്പോൾ മർദ്ദിച്ച് അവശനാക്കുകയും ചെയ്‌തു. പണം നൽകിയില്ലെങ്കിൽ ഹണിട്രാപ്പിൽ പെടുത്തുമെന്നായിരുന്നു...

കാഞ്ഞങ്ങാട് ഹണിട്രാപ്പ്; രണ്ടുപേർ കൂടി അറസ്‌റ്റിൽ

കാഞ്ഞങ്ങാട്: വ്യാപാരിയായ കടവന്ത്ര സ്വദേശിയെ ഹണിട്രാപ്പിൽ കുടുക്കി സ്വർണവും പണവും തട്ടിയെടുത്ത സംഭവത്തിൽ രണ്ടുപേർ കൂടി അറസ്‌റ്റിൽ. കണ്ണൂർ ഇരിട്ടി സ്വദേശി അഷ്‌റഫ്, കാസർഗോഡ് കുമ്പള സ്വദേശി അബ്‌ദുൾ ഹമീദ് എന്നിവരാണ് അറസ്‌റ്റിലായത്‌....

ഹണിട്രാപ്പിലൂടെ ലക്ഷങ്ങൾ തട്ടി; നഗ്‌നചിത്രം പകർത്തി ഭീഷണിയും; ഇരയായത് പ്രവാസി വ്യവസായി

കോഴിക്കോട്: പ്രവാസി വ്യവസായിയെ കബളിപ്പിച്ചും ഭീഷണിപ്പെടുത്തിയും ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവം ഹണിട്രാപ് എന്ന് പോലീസ്. കണ്ണൂർ സ്വദേശിയായ സ്‌ത്രീയുടെ നേതൃത്വത്തിലാണ് വ്യവസായിയെ ഹണിട്രാപ്പിൽ വീഴ്‌ത്തിയത്. ഇതിൽ സ്‌ത്രീ ഉൾപ്പടെ മൂന്ന് പേരെ പോലീസ്...

ഹണി ട്രാപ് വീണ്ടും; യുവാവിന്റെ സ്വർണവും ഫോണും തട്ടിയെടുത്തു; ദമ്പതികൾ അറസ്‌റ്റിൽ

ചെങ്ങന്നൂർ: സംസ്‌ഥാനത്ത്‌ വീണ്ടും ഹണി ട്രാപ്പിലൂടെ വൻ തട്ടിപ്പ്. ചേർത്തല തുറവൂർ സ്വദേശിയായ യുവാവിന്റെ സ്വർണവും പണവും കവർന്ന സംഭവത്തിലെ പ്രതികളെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ചെങ്ങന്നൂർ മുളക്കുഴ സ്വദേശിയായ രാഖിയെയും ഭർത്താവ്...

ഹണി ട്രാപ് സംഘം പിടിയിൽ; സ്‌ത്രീകളടക്കം 7 പേർ അറസ്‌റ്റിൽ

നോയിഡ: ഹണിട്രാപ് സംഘം ഉത്തർപ്രദേശിൽ പിടിയിലായി. ഗാസിയാബാദിലാണ് സംഭവം. രണ്ട് സ്‌ത്രീകളടക്കം 7 പേരെ സംഭവത്തിൽ ഗൗഥംബുദ്ധ് നഗർ പോലീസ് അറസ്‌റ്റ് ചെയ്‌തു. സംഘം അറസ്‌റ്റ് ചെയ്‌തിരുന്ന ഒരാളെ പോലീസ് രക്ഷപ്പെടുത്തുകയും ചെയ്‌തു....

വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി തട്ടിപ്പ്; ഭീഷണി; ഹണി ട്രാപ് സംഘം പിടിയിൽ

തിരുവനന്തപുരം: വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ സ്‌ത്രീകളുടെ ശബ്‌ദവും ചിത്രവും ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ സംഘം പോലീസ് പിടിയിൽ. സംസ്‌ഥാന തലസ്‌ഥാനത്ത് ഹണി ട്രാപ് വഴി പണം തട്ടിയ സുഖ്‌ദേവ് സിങ് (26), നഹർ...

പോലീസുകാരുടെ ചിത്രങ്ങൾ ഉപയോഗിച്ച് തട്ടിപ്പ്; 17കാരൻ പിടിയിൽ

തിരുവനന്തപുരം: സ്‌ത്രീകളുടെ ശബ്‌ദവും ചിത്രങ്ങളും ഉപയോഗിച്ച് സമൂഹ മാദ്ധ്യമങ്ങളിലൂടെ പണം കൈക്കലാക്കിയ രാജസ്‌ഥാൻ സ്വദേശികളെ സൈബർ ക്രൈം പോലീസ് പിടികൂടി. തിരുവനന്തപുരം സ്വദേശിയുടെ പരാതിയിൽ നഹർസിങ്, സുഖ്‌ദേവ് സിങ് എന്നിവരാണ് പോലീസ് പിടിയിലായത്. ഐപിഎസ്...
- Advertisement -