Tag: Hospital Food Distribution Controversy
‘ആഹാരത്തിന് രാഷ്‌ട്രീയമില്ല; രോഗികൾക്ക് ഭക്ഷണം കൊടുക്കുന്നതിന് സർക്കാർ എതിരല്ല’
ആലപ്പുഴ: ആശുപത്രികളിൽ രോഗികൾക്ക് ആഹാരം കൊടുക്കുന്നതിന് സർക്കാർ എതിരല്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. സർക്കാർ ആശുപത്രികളിൽ സൗജന്യ ഭക്ഷണ വിതരണത്തിന് പകരം കമ്യൂണിറ്റി കിച്ചണുകൾ തുടങ്ങുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയുണ്ടായ വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു ആരോഗ്യമന്ത്രി.
ഇപ്പോഴത്തെ...






























