Tag: House Surgeons Strike
പാലക്കാട് മെഡിക്കൽ കോളേജിലെ ഹൗസ് സർജൻമാരുടെ സമരം അവസാനിച്ചു
പാലക്കാട്: മെഡിക്കൽ കോളേജിലെ ഹൗസ് സർജൻമാരുടെ സമരം അവസാനിച്ചു. മെഡിക്കൽ കോളേജ് ഡയറക്‌ടറുമായി ഹൗസ് സർജൻമാർ നടത്തിയ ചർച്ചയിലാണ് സമരം ഒത്തുതീർപ്പായത്. അത്യാഹിത വിഭാഗത്തിൽ അവശ്യ മരുന്നുകൾ ഉടൻ എത്തിക്കാമെന്നും എക്‌സ്‌റേ, ലബോറട്ടറി...






























