Tag: independence day
75ആം സ്വാതന്ത്ര്യദിന ആഘോഷത്തിനൊരുങ്ങി രാജ്യം; കനത്ത സുരക്ഷയിൽ ഡെൽഹി
ന്യൂഡെൽഹി: 75ആം സ്വാതന്ത്ര്യദിന ആഘോഷത്തിന് ഒരുങ്ങി രാജ്യം. ചെങ്കോട്ടയിൽ ഇന്ന് രാവിലെ ഏഴരയോടെ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയപതാക ഉയർത്തും. കേന്ദ്ര മന്ത്രിമാരും വിവിധ സേനാവിഭാഗം മേധാവികളും ചെങ്കോട്ടയിലെത്തും.
അതേസമയം കനത്ത സുരക്ഷയിലാണ് തലസ്‌ഥാന നഗരം....
‘കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടാകണം സ്വാതന്ത്ര്യ ദിനാഘോഷം’; ഓർമ്മിപ്പിച്ച് രാഷ്‌ട്രപതി
ഡെൽഹി: കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്തെ സാമ്പത്തിക മേഖലയിലുണ്ടായ പ്രതിസന്ധി താൽകാലികമെന്ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്. 75ആം സ്വാതന്ത്ര്യ ദിനാഘോഷത്തിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യ ദിനാഘോഷത്തിൽ രാജ്യത്തിന് വേണ്ടി...
ഓഗസ്‌റ്റ് 14 വിഭജന ഭീതി ദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി; പ്രതിഷേധിച്ച് കോൺഗ്രസ്
ഡെൽഹി: പാകിസ്‌ഥാന്റെ സ്വാതന്ത്ര്യ ദിനമായ ഓഗസ്‌റ്റ് 14, എല്ലാ വർഷവും വിഭജന ഭീതിയുടെ ഓർമ ദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ വിഭജനത്തിന്റെ വേദനകൾ ഒരിക്കലും മറക്കില്ലെന്നും പ്രധാനമന്ത്രി ട്വീറ്റ്...
വിശിഷ്‌ട സേവനത്തിനുള്ള രാഷ്‌ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു
ഡെൽഹി: സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായുള്ള രാഷ്‌ട്രപതിയുടെ വിശിഷ്‌ട സേവനത്തിനുള്ള പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു. 1380 ഉദ്യോഗസ്‌ഥരാണ് മെഡലിന് അർഹരായത്. വിശിഷ്‌ട സേവനത്തിനുള്ള ഒരു മെഡലും സ്‌തുത്യർഹ സേവനത്തിനുള്ള 10 മെഡലുകളും കേരളത്തിൽ നിന്നുള്ള...
കർശന നിയന്ത്രണം; ജില്ലയിൽ സ്വാതന്ത്ര്യ ദിനാഘോഷ ഒരുക്കങ്ങൾ തുടങ്ങി
മലപ്പുറം: കർശന നിയന്ത്രണങ്ങളോടെ ഇന്ത്യയുടെ 75ആം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഒരുക്കങ്ങൾ ജില്ലയിൽ തുടങ്ങി. നാളെ രാവിലെ സിവിൽ സ്‌റ്റേഷനിലെ യുദ്ധ സ്‌മാരകത്തിൽ പുഷ്‌പചക്രം അർപ്പിക്കുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും. തുടർന്ന് രാവിലെ ഒമ്പതിന് എംഎസ്‌പി...
സ്വാതന്ത്ര്യ ദിനാഘോഷം; പ്ളാസ്‌റ്റിക് നിർമിത ദേശീയ പതാക ഒഴിവാക്കണമെന്ന് കേന്ദ്രം
ന്യൂഡെൽഹി: രാജ്യം 75ആം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഒരുങ്ങുന്ന വേളയിൽ പ്ളാസ്‌റ്റിക് നിർമിത ദേശീയ പതാകകൾ ഒഴിവാക്കണമെന്ന് വ്യക്‌തമാക്കി കേന്ദ്രസർക്കാർ. ഇത് സംബന്ധിച്ച നിർദ്ദേശം കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്യത്തെ എല്ലാ സംസ്‌ഥാനങ്ങൾക്കും, കേന്ദ്രഭരണ...
കണ്ടെയ്‌നർ കോട്ട നിർമിച്ച് ഡെൽഹി പോലീസ്; ചെങ്കോട്ടയിൽ കർശന സുരക്ഷ
ന്യൂഡെൽഹി: ചെങ്കോട്ടക്ക് മുന്നിൽ കണ്ടെയ്‌നർ കൊണ്ട് സുരക്ഷാ കോട്ട നിർമിച്ച് ഡെൽഹി പോലീസ്. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് തലസ്‌ഥാന നഗരിയിൽ സുരക്ഷ കർശനമാക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ കണ്ടെയ്‌നർ കോട്ട നിർമിക്കാൻ ഡെൽഹി പോലീസ്...
ഇന്ത്യൻ ദേശീയ പതാകയണിഞ്ഞ് ബുർജ് ഖലീഫ; സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് യുഎഇയുടെ ഐക്യദാർഢ്യം
ദുബൈ: ഇന്ത്യയുടെ 74-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുഎഇ. കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ ആഘോഷങ്ങൾ ഇല്ലാതെയാണ് ഇന്ത്യ കഴിഞ്ഞ ദിവസം സ്വാതന്ത്ര്യ ദിനം ആചരിച്ചത്. എന്നാൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ...






































