Tag: independence day
കർശന നിയന്ത്രണം; ജില്ലയിൽ സ്വാതന്ത്ര്യ ദിനാഘോഷ ഒരുക്കങ്ങൾ തുടങ്ങി
മലപ്പുറം: കർശന നിയന്ത്രണങ്ങളോടെ ഇന്ത്യയുടെ 75ആം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഒരുക്കങ്ങൾ ജില്ലയിൽ തുടങ്ങി. നാളെ രാവിലെ സിവിൽ സ്‌റ്റേഷനിലെ യുദ്ധ സ്‌മാരകത്തിൽ പുഷ്‌പചക്രം അർപ്പിക്കുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും. തുടർന്ന് രാവിലെ ഒമ്പതിന് എംഎസ്‌പി...
സ്വാതന്ത്ര്യ ദിനാഘോഷം; പ്ളാസ്‌റ്റിക് നിർമിത ദേശീയ പതാക ഒഴിവാക്കണമെന്ന് കേന്ദ്രം
ന്യൂഡെൽഹി: രാജ്യം 75ആം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഒരുങ്ങുന്ന വേളയിൽ പ്ളാസ്‌റ്റിക് നിർമിത ദേശീയ പതാകകൾ ഒഴിവാക്കണമെന്ന് വ്യക്‌തമാക്കി കേന്ദ്രസർക്കാർ. ഇത് സംബന്ധിച്ച നിർദ്ദേശം കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്യത്തെ എല്ലാ സംസ്‌ഥാനങ്ങൾക്കും, കേന്ദ്രഭരണ...
കണ്ടെയ്‌നർ കോട്ട നിർമിച്ച് ഡെൽഹി പോലീസ്; ചെങ്കോട്ടയിൽ കർശന സുരക്ഷ
ന്യൂഡെൽഹി: ചെങ്കോട്ടക്ക് മുന്നിൽ കണ്ടെയ്‌നർ കൊണ്ട് സുരക്ഷാ കോട്ട നിർമിച്ച് ഡെൽഹി പോലീസ്. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് തലസ്‌ഥാന നഗരിയിൽ സുരക്ഷ കർശനമാക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ കണ്ടെയ്‌നർ കോട്ട നിർമിക്കാൻ ഡെൽഹി പോലീസ്...
ഇന്ത്യൻ ദേശീയ പതാകയണിഞ്ഞ് ബുർജ് ഖലീഫ; സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് യുഎഇയുടെ ഐക്യദാർഢ്യം
ദുബൈ: ഇന്ത്യയുടെ 74-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുഎഇ. കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ ആഘോഷങ്ങൾ ഇല്ലാതെയാണ് ഇന്ത്യ കഴിഞ്ഞ ദിവസം സ്വാതന്ത്ര്യ ദിനം ആചരിച്ചത്. എന്നാൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ...
‘വന്ദേമാതരം’ മ്യൂസിക് ആൽബം ; നിറഞ്ഞുനിന്ന് മോഹൻലാൽ
സ്വാതന്ത്ര്യസമര ചരിത്രത്തിലെ ധീര ദേശാഭിമാനികൾക്കുള്ള ആദരമായി പ്രശസ്ത വയലിനിസ്റ്റ് എൽ. സുബ്രഹ്മണ്യം ഒരുക്കിയ വന്ദേ മാതരത്തിൽ നിറഞ്ഞുനിന്ന് മലയാളത്തിന്റെ പ്രിയനടൻ മോഹൻലാൽ. നീട്ടിവളർത്തിയ താടിയുമായി പുതിയ ലുക്കിലാണ് ലാൽ പ്രത്യക്ഷപെട്ടത്. കവിത കൃഷ്ണമൂർത്തി...
കോവിഡ് വാക്സിൻ ഉടൻ; പ്രഖ്യാപനവുമായി പ്രധാനമന്ത്രി
ന്യൂഡൽഹി: ഇന്ത്യ വികസിപ്പിച്ച കോവിഡ് വാക്സിൻ ഉടൻ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്നു വാക്സിനുകൾ പരീക്ഷണത്തിലാണെന്നും രാജ്യത്തെ എല്ലാവർക്കും ഇത് ലഭ്യമാക്കാൻ പദ്ധതി തയ്യാറാക്കുമെന്നും അദ്ദേഹം ചെങ്കോട്ടയിൽ സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ...
കോവിഡിനെ ചെറുത്ത് തോൽപ്പിക്കും; രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
ന്യൂഡൽഹി: കൊറോണ വൈറസ് ആഘോഷങ്ങളുടെ നിറം കെടുത്തിയെങ്കിലും രാജ്യം എഴുപത്തിനാലാം സ്വാതന്ത്ര്യ ദിനം ആചരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ വെച്ച് രാജ്യത്തെ അഭിസംബോധന ചെയ്തു. കോറോണക്കെതിരായ പോരാട്ടത്തിലാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇച്ഛാശക്തിയിൽ...
‘ നമ്മളൊന്നിച്ചാണ് കോവിഡിനെതിരെ പ്രതിരോധം തീർക്കുന്നത് ‘ ; സ്വാതന്ത്ര്യദിനാശംസകളുമായി മുഖ്യമന്ത്രി
രാജ്യം സ്വാതന്ത്ര്യത്തിന്റെ 74-ാം വാർഷികം ആഘോഷിക്കുമ്പോൾ മുൻപൊരിക്കലും കടന്നുപോവാത്ത പ്രതിസന്ധികളിലൂടെയാണ് മുന്നോട്ട് പോവുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ സ്വാതന്ത്ര്യദിന സന്ദേശത്തിലൂടെയാണ് അദ്ദേഹം ഇത് വ്യക്തമാക്കുന്നത്. മാനവികത വളർത്തിയെടുക്കുക എന്നതാണ് ഈ കാലഘട്ടത്തിനാവശ്യം...





































