Mon, Feb 23, 2026
24 C
Dubai
Home Tags India China border issues

Tag: India China border issues

അതിര്‍ത്തിയില്‍ വീണ്ടും ചൈനീസ് പ്രകോപനം; നീക്കം അതീവ ഗുരുതരമെന്ന് ഇന്ത്യന്‍ സുരക്ഷാ സേന

ന്യൂഡെല്‍ഹി: അതിര്‍ത്തിയില്‍ വീണ്ടും പ്രകോപനവുമായി ചൈനീസ് സൈന്യം. സിവില്‍ ഡ്രസില്‍ അതിര്‍ത്തി കടക്കാനായിരുന്നു ചൈനീസ് സംഘത്തിന്റെ ശ്രമം. എന്നാല്‍ അതിര്‍ത്തി കടക്കാനുള്ള ചൈനീസ് സൈന്യത്തിന്റെ തന്ത്രം ഇന്ത്യ തടഞ്ഞു. ലഡാക്കിലെ നയോമ മേഖലയിലെ ചാങ്താങ്...

ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈന മൂന്ന് ഗ്രാമങ്ങള്‍ നിര്‍മിച്ചതായി റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി: അരുണാചല്‍ പ്രദേശിനോട് ചേര്‍ന്ന് ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈന മൂന്ന് ഗ്രാമങ്ങള്‍ നിര്‍മിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യ, ചൈന, ഭൂട്ടാന്‍ അതിര്‍ത്തികള്‍ ചേരുന്ന പ്രദേശത്തിന് സമീപമുള്ള ബും ലാ പാസില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍...

​ഗാൽവാൻ താഴ്‌വരയിലെ സംഘർഷം ചൈന ആസൂത്രണം ചെയ്‌തത്‌; യുഎസ്

വാഷിംഗ്‌ടൺ: ലഡാക്കിലെ ​ഗാൽവാൻ താഴ്‌വരയിലെ സംഘർഷം ചൈന ആസൂത്രണം ചെയ്‌ത്‌ നടപ്പിലാക്കിയതാണെന്ന് യുഎസ് ഉന്നതതല സമിതിയുടെ റിപ്പോർട്ട്. യുഎസ് കോൺഗ്രസിൽ യുഎസ് ചൈന ഇക്കണോമിക് ആൻഡ് സെക്യൂരിറ്റി റിവ്യൂ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിലാണ്...

പാംഗോങ്ങിലെ ഇന്ത്യ-ചൈനാ സേനാ പിൻമാറ്റം; രൂപരേഖയായി

ന്യൂഡെൽഹി: കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണ രേഖയിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ ഇന്ത്യയും ചൈനയും തമ്മിൽ ധാരണയായതോടെ ഇരു രാജ്യങ്ങൾക്കുമിടയിലെ അതിർത്തി സംഘർഷങ്ങൾക്ക് അയവുവരുമെന്ന് പ്രതീക്ഷ. മൂന്ന് ഘട്ടങ്ങളായി ഒരാഴ്‌ച കൊണ്ട് സേനകളെ...

ഷാങ്ഹായ് ഉച്ചകോടി നാളെ; ഗാൽവാൻ സംഘർഷത്തിന് ശേഷം മോദിയും ജിൻപിങ്ങും ഒരേ വേദിയിൽ

ന്യൂഡെൽഹി: ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ)യുടെ വിർച്വൽ ഉച്ചകോടി ചൊവ്വാഴ്‌ച നടക്കും. ഉച്ചകോടിയിൽ പങ്കെടുക്കുന്ന ഇന്ത്യൻ സംഘത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കും. ചൈനയും പാകിസ്‌ഥാനും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. ഗാൽവാൻ സംഘർഷത്തിനുശേഷം നരേന്ദ്ര...

ലഡാക്ക് വിഷയത്തില്‍ ചൈനയുമായി ചര്‍ച്ച നടത്തിയിട്ട് പ്രയോജനമില്ല; അമേരിക്ക

വാഷിങ്ടണ്‍: ഇന്ത്യയുമായുള്ള യഥാര്‍ഥ നിയന്ത്രണ രേഖയില്‍ അതിര്‍ത്തി കയ്യേറ്റ ശ്രമങ്ങളുടെ ഭാഗമായി ചൈന സൈന്യത്തെ ഉപയോഗിച്ച് നിയന്ത്രണം പിടിച്ചെടുക്കാന്‍ ശ്രമിച്ചതായി അമേരിക്ക. അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് റോബര്‍ട്ട് ഒബ്രിയാനാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. ചര്‍ച്ചകളോ...

അതിര്‍ത്തിയിലെ അനാവശ്യ അവകാശവാദം ചൈന ഉപേക്ഷിക്കണം; ഇന്ത്യ

ന്യൂ ഡെല്‍ഹി: അതിർത്തി വിഷയത്തിൽ ചൈനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ. യഥാര്‍ത്ഥ നിയന്ത്രണ രേഖ ചൈന ഏകപക്ഷീയമായി തീരുമാനിക്കുന്നത് അംഗീകരിക്കില്ല. 1959 ലെ നിയന്ത്രണ രേഖയാണ് അന്തിമം എന്ന ചൈനീസ് വാദം അംഗീകരിക്കാന്‍...

ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നം; ആറാം കമാന്‍ഡര്‍ തല ചര്‍ച്ച ഇന്ന്

ന്യൂഡെല്‍ഹി : ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം പരിഹരിക്കാനായി കമാന്‍ഡര്‍ തല ചര്‍ച്ച ഇന്ന് നടക്കും. ചര്‍ച്ചയില്‍ ഇരു രാജ്യങ്ങളുടെയും നയതന്ത്ര ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. കിഴക്കന്‍ ലഡാക്കിലെ ചുഷൂലിലാണ് ഇരു രാജ്യങ്ങളുടെയും കമാന്‍ഡര്‍ തല...
- Advertisement -