Fri, Jan 23, 2026
18 C
Dubai
Home Tags India

Tag: India

ഇന്ത്യ-ഖത്തർ എയർ ബബിൾ കരാർ പുതുക്കി

ദോഹ: ഇന്ത്യ-ഖത്തർ എയർ ബബിൾ കരാർ പുതുക്കിയതായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഒക്ടോബർ 31 വരെയാണ് കാലാവധി നീട്ടിയിരിക്കുന്നത്. നേരത്തെ ഓ​ഗസ്റ്റ് 31 വരെയായിരുന്നു കാലാവധി നിശ്ചയിച്ചിരുന്നത്. ഇതാണ് ഇപ്പോൾ രണ്ടുമാസത്തേക്കു കൂടി...

രാജ്യത്ത് കോവിഡ് രൂക്ഷം; ദിനംപ്രതി ഉയര്‍ന്ന് രോഗബാധിതര്‍

ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ ദിവസവും കോവിഡ് ബാധിതരുടെ എണ്ണം 75000 കടന്നു. 77,266 പേര്‍ക്കാണ് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 33,87,500...

നെറ്റ്, ജെഇഇ പരീക്ഷ; പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി ഗ്രേറ്റ തുന്‍ബര്‍ഗ്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് സാഹചര്യത്തില്‍ നീറ്റ്, ജെഇഇ പ്രവേശന പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് ആവശ്യം ശക്തമാവുകയാണ്. ഇപ്പോഴിതാ ഇന്ത്യയില്‍ പ്രവേശന പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി എത്തിയിക്കുകയാണ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ...

കൂടുതല്‍ ഇളവുകളോടെ നാലാം ഘട്ട അണ്‍ലോക്ക്

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ അണ്‍ലോക്ക് നാലാം ഘട്ടത്തിന്റെ ഭാഗമായി സേവനം നിര്‍ത്തി വെച്ച മെട്രോ സര്‍വീസുകള്‍ അടുത്ത മാസം മുതല്‍ പുനരാരംഭിക്കും. നിരവധി സംസ്ഥാനങ്ങള്‍ മെട്രോ സര്‍വീസുകള്‍ പുനരാരംഭിക്കണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നിരുന്നു....

പെട്രോള്‍ വില ഉയര്‍ന്നു തന്നെ

രാജ്യത്ത് പെട്രോള്‍ വില വീണ്ടും വര്‍ധിച്ചു. 14 പൈസയാണ് പെട്രോളിന് വര്‍ധിച്ചത്. ഇതോടെ കൊച്ചിയിലെ ഇന്നത്തെ പെട്രോള്‍ വില 81 രൂപ 59 പൈസയായി. കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 81.75 രൂപയാണ്....

പിടിവിടാതെ കോവിഡ്; രാജ്യത്ത് ഒറ്റ ദിവസം 69,239 പേര്‍ക്ക് രോഗബാധ

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 30 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 69,239 പേര്‍ക്ക് ആണ് രോഗബാധ സ്ഥിരീകരിച്ചത്. കേന്ദ്രസര്‍ക്കാര്‍ പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം ഇതുവരെ 30,44,490 പേര്‍ക്കാണ് രാജ്യത്ത്...

ഒടുവിൽ സമ്മതിച്ച് പാകിസ്ഥാൻ; ദാവൂദ് കറാച്ചിയിലുണ്ട്, സ്വത്ത് മരവിപ്പിക്കും

ഇസ്ലാമാബാദ്: ഇന്ത്യ തേടുന്ന കൊടും കുറ്റവാളി ദാവൂദ് ഇബ്രാഹിം കറാച്ചിയിലുണ്ടെന്ന് പാകിസ്ഥാൻ. ദാവൂദിന് അഭയം നൽകിയിട്ടില്ലെന്നായിരുന്നു ഇതുവരെ പാകിസ്ഥാൻ സർക്കാരിന്റെ വാദം. എന്നാൽ ഇപ്പോൾ തീവ്രവാദികൾക്കു സാമ്പത്തിക സഹായം ചെയ്യുന്നുവെന്നാരോപിച്ച് പാകിസ്ഥാനെതിരെ കൊണ്ടുവന്ന...

ആരോഗ്യ സേതുവിൽ പുത്തൻ അപ്ഡേറ്റുകൾ

പുതിയ അപ്ഡേറ്റുകൾ അവതരിപ്പിച്ച് ആരോഗ്യസേതു അപ്ലിക്കേഷൻ. കൊറോണ വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരും നീതി ആയോഗും ചേർന്ന് കോൺടാക്റ്റുകൾ പിന്തുടരാൻ സഹായിക്കുന്ന ആരോഗ്യ സേതു ആപ്പ് വികസിപ്പിച്ചെടുത്തത്. കോവിഡ് വ്യാപനം കുറയ്ക്കുന്നതിനായ്...
- Advertisement -