പെട്രോള്‍ വില ഉയര്‍ന്നു തന്നെ

By Staff Reporter, Malabar News
national image_malabar news
Ajwa Travels

രാജ്യത്ത് പെട്രോള്‍ വില വീണ്ടും വര്‍ധിച്ചു. 14 പൈസയാണ് പെട്രോളിന് വര്‍ധിച്ചത്. ഇതോടെ കൊച്ചിയിലെ ഇന്നത്തെ പെട്രോള്‍ വില 81 രൂപ 59 പൈസയായി.

കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 81.75 രൂപയാണ്. ഡീസല്‍ 77 രൂപ 50 പൈസയില്‍ മാറ്റമില്ലാതെ തുടരുകയാണ്.

മൂന്നു ദിവസം കൊണ്ട് ഡല്‍ഹിയില്‍ പെട്രോള്‍ വില 45 പൈസകൂടി 81.35 രൂപയായി. അതേസമയം മുംബൈയില്‍ ലിറ്ററിന് 88.02 രൂപയും ഹൈദരാബാദില്‍ 84.55 രൂപയുമാണ് പെട്രോളിന്റെ വില. ചെന്നൈയിലും ബെംഗളുരുവിലും കൊല്‍ക്കത്തയിലും യഥാക്രമം 84.40 രൂപ, 83.99 രൂപ, 82.87 രൂപ എന്നിങ്ങനെയാണ് പെട്രോള്‍ വില. 54 പൈസയാണ് പെട്രോളിന് കഴിഞ്ഞ 10 ദിവസത്തിനിടെ വര്‍ധിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE