Fri, Jan 23, 2026
21 C
Dubai
Home Tags Indian Army

Tag: Indian Army

ഹെലികോപ്‌ടർ ദുരന്തം; അന്വേഷണത്തിന് റഷ്യൻ സംഘം, തെളിവെടുപ്പ് തുടരുന്നു

ന്യൂഡെൽഹി: ഊട്ടിയിൽ സൈനിക ഹെലികോപ്‌ടർ തകർന്നുണ്ടായ അപകടത്തെ കുറിച്ച് അന്വേഷിക്കാൻ റഷ്യൻ സംഘം എത്തുന്നു. ഫ്‌ളൈറ്റ് ഡേറ്റാ റെക്കോർഡറിൽ നിന്ന് വിവരങ്ങൾ വീണ്ടെടുക്കാനാണ് ഹെലികോപ്‌ടറിന്റെ നിർമാതാക്കളായ റഷ്യൻ കമ്പനിയുടെ സഹായം തേടിയിരിക്കുന്നത്. ഹെലികോപ്‌ടർ തകർച്ചയെ...

‘ഇതിൽ ചില സംശയങ്ങൾ ഉണ്ട്’; ബിപിന്‍ റാവത്തിന്റെ മരണത്തില്‍ ശിവസേന

മുംബൈ: സംയുക്‌ത സൈനിക മേധാവി ബിപിൻ റാവത്ത് ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സംഭവത്തിൽ ജനങ്ങളുടെ മനസിൽ സംശയം ഉയർന്നിട്ടുണ്ടെന്ന് ശിവസേന നേതാവ് സഞ്‌ജയ് റാവത്ത്. അടുത്ത കാലത്തായി ചൈനക്കും പാകിസ്‌ഥാനുമെതിരായ രാജ്യത്തിന്റെ സൈനിക...

രാജ്യത്തിന്റെ അന്ത്യാഞ്‌ജലി; ബിപിൻ റാവത്തിന്റെയും ഭാര്യയുടെയും സംസ്‌കാരം ഇന്ന്

ന്യൂഡെൽഹി: കൂനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ അന്തരിച്ച സംയുക്‌ത സേനാ മേധാവി ബിപിൻ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റെയും സംസ്‌കാരം ഇന്ന് നടക്കും. പൂര്‍ണ ഔദ്യോഗിക ബഹുമതികളുടെ വൈകിട്ട് 4 മണിക്ക് ബ്രാര്‍ സ്‌ക്വയര്‍...

കുന്നൂര്‍ ഹെലികോപ്‌ടര്‍ അപകടം; വരുണ്‍ സിംഗിനെ ബംഗളൂരുവിലേക്ക് മാറ്റി

ചെന്നൈ: കുന്നൂര്‍ ഹെലികോപ്‌ടര്‍ അപകടത്തില്‍ ഗുരുതര പരിക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റൻ വരുണ്‍ സിംഗിനെ ബംഗളൂരുവിലേക്ക് മാറ്റി. അപകടത്തില്‍ 80 ശതമാനം പൊള്ളലോടെ രക്ഷപ്പെട്ട വരുണ്‍ സിംഗ് വെല്ലിങ്ടണ്‍ സൈനിക ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയായിരുന്നു. മെച്ചപ്പെട്ട...

സൈനികരുടെ മൃതദേഹം ഡെൽഹി വിമാനത്താവളത്തിൽ; പ്രധാനമന്ത്രി അന്ത്യാഞ്‌ജലി അർപ്പിച്ചു

ന്യൂഡെൽഹി: കൂനൂരിൽ ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച സംയുക്‌ത സേനാ മേധാവി ബിപിൻ റാവത്ത് ഉൾപ്പടെയുള്ള 13 സൈനികരുടെ മൃതദേഹങ്ങൾ ഡെൽഹിയിൽ എത്തിച്ചു. സുലൂരിൽനിന്ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഡെൽഹി പാലം വിമാനത്താവളത്തിൽ എത്തിച്ചത്....

വിലാപ യാത്രക്കിടെ വാഹനാപകടം; അകമ്പടി വാഹനം അപകടത്തിൽപെട്ടു

ചെന്നൈ: കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച ഇന്ത്യയുടെ സംയുക്‌ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പടെയുള്ള 13 പേരുടെ ഭൗതിക ശരീരം വഹിച്ച് കൊണ്ടുള്ള വിലാപയാത്രക്കിടെ വാഹനാപകടം. കോയമ്പത്തൂർ സൂലൂരിലെ വ്യോമ...

ഹെലികോപ്‌ടർ അപകടം; മരിച്ച മലയാളി സൈനികൻ എ പ്രദീപിന്റെ മൃതദേഹം നാട്ടിലെത്തിക്കും

ചെന്നൈ: കഴിഞ്ഞ ദിവസം ഊട്ടിയിലുണ്ടായ ഹെലികോപ്‌ടർ അപകടത്തിൽ മരിച്ച മലയാളി സൈനികൻ എ പ്രദീപിന്റെ മൃതദേഹം നാട്ടിലെത്തിക്കും. എംപിമാരായ ടിഎൻ പ്രതാപനും ഹൈബി ഈഡനും പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിങ്ങിനെ കണ്ടു. പ്രദീപിന്റെ...

ഹെലികോപ്‌ടർ അപകടം; മരിച്ചവരിൽ മലയാളി സൈനികനും

ചെന്നൈ: ഊട്ടിയിലെ കുനൂരിലുണ്ടായ ഹെലികോപ്‌ടർ ദുരന്തത്തിൽ മരിച്ചവരിൽ മലയാളി സൈനികനും. ജൂനിയർ വാറന്റ് ഓഫിസർ എ പ്രദീപാണ് മരിച്ചത്. തൃശൂർ സ്വദേശിയാണ് ഇദ്ദേഹം. അതേസമയം, അപകടത്തിൽ അന്തരിച്ച സംയുക്‌ത സൈനിക മേധാവി ബിപിൻ...
- Advertisement -