Tag: Indian Army
ക്യാപ്‌റ്റൻ വരുൺ സിംഗിന്റെ സംസ്‌കാരം ഇന്ന് നടക്കും
ഭോപ്പാൽ: കൂനൂർ ഹെലികോപ്‌ടർ അപകടത്തിൽ പെട്ട് ചികിൽസയിലിരിക്കെ അന്തരിച്ച ഗ്രൂപ്പ് ക്യാപ്‌റ്റൻ വരുൺ സിംഗിന്റെ സംസ്‌കാര ചടങ്ങുകൾ ഇന്ന് ഭോപ്പാലിൽ നടക്കും. രാവിലെ 11ന് ഭദ്‌ഗഡ വിശ്രം ഘട്ടിലാകും സംസ്‌കാര ചടങ്ങുകൾ നടക്കുക....
ജനറൽ എംഎം നരവനെയ്‌ക്ക് സിഎസ്‌സി ചെയർമാനായി നിയമനം
ന്യൂഡെൽഹി: പുതിയ സംയുക്‌ത സേനാ മേധാവിയെ (സിഡിഎസ്) തിരഞ്ഞെടുക്കും വരെ രാജ്യത്തെ മൂന്ന് സേനകളുടെയും സമന്വയം സുഗമമാക്കാൻ ചീഫ്‌സ് ഓഫ് സ്‌റ്റാഫ് കമ്മിറ്റി (സിഎസ്‌സി) ചെയർമാനായി നിലവിലെ കരസേനാ മേധാവി ജനറൽ എംഎം...
വരുൺ സിംഗിന് അന്ത്യാഞ്‌ജലി; മൃതദേഹം ഭോപ്പാലിലേക്ക് കൊണ്ടുപോയി
ഭോപ്പാൽ: കുനൂരിൽ സൈനിക ഹെലികോപ്‌ടർ അപകടത്തിൽ മരിച്ച ഗ്രൂപ്പ് ക്യാപ്‌റ്റൻ വരുൺ സിംഗിന്റെ സംസ്‌കാരം ഇന്ന് നടക്കും. ബെംഗളൂരു യെലഹങ്ക എയർബേസിൽ എത്തിച്ച വരുൺ സിങ്ങിന്റെ മൃതദേഹത്തിന് സേനാംഗങ്ങൾ അന്ത്യാഞ്‌ജലി അർപ്പിച്ചു. വരുൺ...
കശ്‌മീരിൽ മരിച്ച മലയാളി സൈനികൻ അനീഷിന് നാടിന്റെ ആദരം
ഇടുക്കി: കശ്‌മീർ അതിര്‍ത്തിയിലെ ടെന്റിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച മലയാളി സൈനികന്‍ അനീഷ് ജോസഫിന് അന്ത്യാഞ്‌ജലി അർപ്പിച്ച് രാജ്യം. അനീഷിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. ഇന്ന് രാവിലെ ഒന്‍പത് മണിയോടെ വീട്ടിലെത്തിച്ച അനീഷിന്റെ...
ശ്രമം വിഫലം; ക്യാപ്റ്റന്‍ വരുണ്‍ സിംഗ് അന്തരിച്ചു
ബെംഗളൂരു: കുനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിൽസയിൽ കഴിഞ്ഞിരുന്ന ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് അന്തരിച്ചു. വ്യോമസേനയാണ് മരണം സ്‌ഥിരീകരിച്ചത്. ബെംഗളൂരുവിലെ കമാന്‍ഡ് ഹോസ്‌പിറ്റലിലായിരുന്നു സിംഗ് ചികിൽസയിൽ കഴിഞ്ഞിരുന്നത്.
കഴിഞ്ഞ ദിവസം വരുൺ...
ഹെലികോപ്‌ടർ അപകടം; ദൃശ്യങ്ങൾ പകർത്തിയ ഫോൺ പരിശോധനക്ക് അയച്ചു
ചെന്നൈ: കുനൂരിൽ ഉണ്ടായ സൈനിക ഹെലികോപ്‌ടർ അപകടത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനക്ക് അയച്ചു. തമിഴ്‌നാട് പോലീസിന്റേതാണ് നടപടി. കോയമ്പത്തൂർ പോലീസിലെ ഫോറൻസിക് വിഭാഗത്തിനാണ് ഫോൺ കൈമാറിയത്.
മലയാളിയായ കോയമ്പത്തൂർ രാമനാഥപുരം...
ലഫ്.കേണല്‍ ഹര്‍ജീന്ദര്‍ സിങ്ങിന് രാജ്യത്തിന്റെ ആദരം; സംസ്‌കാരം പൂർത്തിയായി
ന്യൂഡെൽഹി: കുനൂരിലെ ഹെലികോപ്‌ടർ അപകടത്തിൽ ജനറൽ ബിപിൻ റാവത്തിനൊപ്പം കൊല്ലപ്പെട്ട ലഫ്‌റ്റനന്റ് കേണൽ ഹർജീന്ദർ സിങ്ങിന് ആദരാഞ്‌ജലി അർപ്പിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഡെൽഹി കന്റോൺമെന്റിലെ ബ്രാർ സ്‌ക്വയർ ശ്‌മശാനത്തിൽ ഹർജീന്ദർ...
ധീരജവാൻ എ പ്രദീപിന് വിട; സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി
വാളയാർ: കുനൂരിലെ ഹെലികോപ്‌ടർ ദുരന്തത്തിൽ മരിച്ച മലയാളി സൈനികനും വ്യോമസേന ജൂനിയർ വാറന്റ് ഓഫിസറുമായ എ പ്രദീപിന്റെ മൃതദേഹം സംസ്‌കരിച്ചു. പ്രദീപ് പഠിച്ച പുത്തൂർ സർക്കാർ സ്‌കൂളിൽ പൊതുദർശനത്തിന് ശേഷമാണ് മൃതദേശം സ്വവസതിയിലേക്ക്...





































