Fri, Jul 24, 2026
35.2 C
Dubai
Home Tags Indian Army

Tag: Indian Army

പുതിയ കരസേനാ മേധാവിയായി ലഫ്റ്റനന്റ് ജനറൽ മനോജ് പാണ്ഡെ

ന്യൂഡെൽഹി: രാജ്യത്തെ പുതിയ കരസേനാ മേധാവിയായി ലഫ്റ്റനന്റ് ജനറൽ മനോജ് പാണ്ഡെ. ജനറൽ എം.എം. നരവനെ ഈമാസം മുപ്പതിന് വിരമിക്കുന്ന സാഹചര്യത്തിലാണ് നിയമനം. രാജ്യത്തെ 29ആമത്തെ കരസേന മേധാവിയായിട്ടാണ് ലഫ്റ്റനന്റ് ജനറൽ മനോജ് പാണ്ഡെ...

ജമ്മു കശ്‌മീരിൽ സൈനികരുടെ വാഹനം അപകടത്തിൽപെട്ടു; രണ്ടുമരണം

ന്യൂഡെൽഹി: ജമ്മു കശ്‌മീരിൽ സൈനികർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപെട്ടു. രണ്ട് സൈനികർ മരിച്ചു. ബഡ്‌ഗാമിലെ ഏറ്റുമുട്ടൽ സ്‌ഥലത്തേക്ക് പോയവരാണ് അപകടത്തിൽപെട്ടത്. വാഹനത്തിന്റെ നിയന്ത്രണം നഷ്‌ടപ്പെട്ടാണ് അപകടമുണ്ടായത്. പരിക്കേറ്റ സൈനികരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. Most Read:...

ഇന്ത്യയുടെ സമുദ്ര സൈനിക ശക്‌തി പ്രകടനം ഇന്ന്

ഹൈദരാബാദ്: ഇന്ത്യയുടെ സമുദ്ര സൈനിക ശക്‌തി പ്രകടനം ഇന്ന് വിശാഖ പട്ടണത്ത്. രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് നേവി ഫ്‌ളീറ്റ് റിവ്യൂ നടത്തും. പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്, പ്രതിരോധ സഹ മന്ത്രി...

അരുണാചലില്‍ നിന്ന് കാണാതായ പതിനേഴുകാരനെ ചൈനീസ് സൈന്യം ഇന്ത്യയ്‌ക്ക്‌ കൈമാറി

ന്യൂഡെല്‍ഹി: അരുണാചല്‍ പ്രദേശില്‍ നിന്ന് കാണാതായ പതിനേഴുകാരനെ ചൈനീസ് സൈന്യം ഇന്ത്യയ്‌ക്ക്‌ കൈമാറി. കാണാതായ മിറാം തരോണിനെ ചൈനീസ് സൈന്യം ഇന്ത്യന്‍ സൈന്യത്തിന് കൈമാറിയെന്നും മെഡിക്കല്‍ പരിശോധന ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പാലിച്ചായിരുന്നു കൈമാറ്റമെന്നും...

അരുണാചലിൽ നിന്ന് കാണാതായ 17കാരനെ ചൈനീസ് സൈന്യം ഇന്ത്യക്ക് കൈമാറും

ന്യൂഡെൽഹി: അരുണാചൽ പ്രദേശിലെ യഥാർഥ നിയന്ത്രണ രേഖക്ക് സമീപം (എൽഎസി) കാണാതായ 17 വയസുകാരനെ ചൈനീസ് സൈന്യം ഉടൻ ഇന്ത്യക്ക് കൈമാറുമെന്ന് കേന്ദ്രമന്ത്രി കിരൺ റിജ്‌ജു. കൈമാറ്റത്തിന്റെ തീയതിയും മറ്റ് വിവരങ്ങളും ഉടൻ...

കശ്‌മീരിൽ വീരമൃത്യു വരിച്ച എം ശ്രീജിത്തിന് ശൗര്യചക്ര

ന്യൂഡെൽഹി: ജമ്മു കശ്‌മീരിൽ നിയന്ത്രണ രേഖയിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ വീരമൃത്യു വരിച്ച മലയാളി സൈനികന് ശൗര്യചക്ര. കോഴിക്കോട് സ്വദേശിയായ നയ്‌ബ് സുബേദാർ എം ശ്രീജിത്തിന് മരണാനന്തര ബഹുമതിയായാണ്...

അരുണാചലിൽ നിന്ന് കാണാതായ 17കാരനെ കണ്ടെത്തിയതായി റിപ്പോർട്

ന്യൂഡെൽഹി: അരുണാചൽ പ്രദേശിലെ യഥാർഥ നിയന്ത്രണ രേഖക്ക് സമീപം (എൽഎസി) കാണാതായ 17 വയസുകാരനെ ചൈനീസ് സൈന്യം കണ്ടെത്തിയാതായി റിപ്പോർട്. യുവാവിനെ രാജ്യത്തേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള നടപടിക്രമങ്ങൾ പിന്തുടരുകയാണെന്ന് ഇന്ത്യൻ സൈന്യത്തെ ഉദ്ധരിച്ച്...

അതിശൈത്യത്തിലും അടങ്ങാത്ത വീര്യം; അതിർത്തിയിൽ പോരാട്ടം തുടർന്ന് ഇന്ത്യൻ സൈന്യം

ന്യൂഡെൽഹി: അതിശൈത്യവും മഞ്ഞുവീഴ്‌ചയും ഉത്തരേന്ത്യയിലെ ജനജീവിതം പോലും ദുസഹമാക്കുകയാണ്. താപനില പൂജ്യത്തിൽ നിന്നും താഴ്‌ന്നതോടെ സാധാരണ പ്രദേശങ്ങളിൽ പോലും ജനങ്ങൾ ബുദ്ധിമുട്ടിലാണ്. Compare this with your early morning walk in the...
- Advertisement -