Tag: Indian Army
ചൈന സൃഷ്‌ടിക്കുന്ന ഭീഷണി; ഇന്ത്യ ഡ്രോൺ ശേഷി വർധിപ്പിക്കുന്നു
ന്യൂഡെൽഹി: ശത്രുക്കളുടെ വിവരങ്ങൾ ശേഖരിക്കാനും തൽസമയ നിരീക്ഷണം ശക്‌തമാക്കാനും അടിയന്തര ഡ്രോൺ സംഭരണവുമായി ഇന്ത്യൻ ആർമി. ചൈന സൃഷ്‌ടിക്കുന്ന ഭീഷണികൾക്കിടയിലാണ് ഡ്രോൺ ശേഷി വർധിപ്പിക്കാൻ ഇന്ത്യൻ സൈന്യം തീരുമാനിച്ചത്.
ലക്ഷ്യം കണ്ടെത്തൽ, തിരിച്ചറിയൽ, എതിരാളിയുടെ...
അബദ്ധത്തിൽ ഗ്രനേഡ് പൊട്ടി; രണ്ട് സൈനികർ മരിച്ചു
ജമ്മു: അബദ്ധത്തിൽ ഗ്രനേഡ് പൊട്ടിയുണ്ടായ സ്‌ഫോടനത്തിൽ രണ്ട് സൈനികർ മരിച്ചു. ക്യാപ്‌റ്റൻ ആനന്ദ്, ജൂനിയർ കമ്മീഷൻഡ് ഓഫിസർ (ജെസിഒ) നായിബ് സുബേദാർ ഭഗ്‌വാൻ സിങ് എന്നിവരാണ് മരിച്ചത്. ജമ്മു കശ്‌മീരിലെ പൂഞ്ച് ജില്ലയിൽ...
114 യുദ്ധവിമാനങ്ങൾ സ്വന്തമാക്കാൻ ഒരുങ്ങി ഇന്ത്യൻ വ്യോമസേന
ന്യൂഡെൽഹി: സൈനികശേഷി കൂട്ടാനൊരുങ്ങി ഇന്ത്യ. 114 യുദ്ധവിമാനങ്ങളാണ് വ്യോമസേന പുതുതായി സ്വന്തമാക്കുന്നത്. ഇവയിൽ 96 എണ്ണം ആത്‌മനിർഭർ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിൽ തന്നെ നിർമിക്കുന്നതാണ്. 18 വിമാനങ്ങൾ വിദേശത്ത് നിന്ന് വാങ്ങാനും തീരുമാനമായി....
സൈനികർ സഞ്ചരിച്ച വാഹനത്തിൽ സ്‌ഫോടനം; മൂന്ന് ജവാൻമാർക്ക് പരിക്ക്
ശ്രീനഗർ: ഷോപിയാനിലെ സെഡോയിൽ സ്‌ഫോടനം. സൈനികർ സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനത്തിലാണ് സ്‌ഫോടനം നടന്നത്. കാറിന്റെ ബാറ്ററി പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ മൂന്ന് ജവാൻമാർക്ക് പരുക്കേറ്റു.
സ്‌ഫോടന കാരണം അന്വേഷിച്ച് വരികയാണെന്ന് ജമ്മു...
ലഡാക്കിലെ വാഹനാപകടം; സൈനികരുടെ മൃതദേഹം ഡെൽഹിയില്‍ എത്തിച്ചു
ഡെൽഹി: ലഡാക്കിലെ വാഹനാപകടത്തില്‍ മരണമടഞ്ഞ സൈനികരുടെ മൃതദേഹം ഡെൽഹിയില്‍ എത്തിച്ചു. മറ്റു നടപടികള്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ ജൻമനാടുകളിലേക്ക് അയക്കും.
മലയാളി സൈനികനടക്കം ഏഴ് സൈനികരാണ് ലഡാക്കില്‍ സൈനിക വാഹനം നദിയിലേക്ക് മറിഞ്ഞ് മരിച്ചത്. മലപ്പുറം...
ലഡാക്കിൽ സൈനിക വാഹനം നദിയിലേക്ക് മറിഞ്ഞ് ഏഴ് മരണം; ഒരാൾ മലയാളി
ന്യൂഡെൽഹി: ലഡാക്കിൽ സൈനികർ സഞ്ചരിച്ച വാഹനം ഷ്യോക് നദിയിലേക്ക് മറിഞ്ഞ് ഏഴു പേർ മരിച്ചു. മരിച്ചവരിൽ മലപ്പുറം പരപ്പനങ്ങാടി സ്വദേശിയാണ്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
ഇന്ത്യ- ചൈന അതിർത്തിയിലെ തുർതുക് സെക്‌ടറിലേക്ക് പോകും വഴി...
പഞ്ചാബിൽ കണ്ടെടുത്ത അസ്‌ഥികൂടങ്ങൾ ഇന്ത്യൻ സൈനികരുടേത്; സ്‌ഥിരീകരിച്ചു
അമൃത്‌സർ: പഞ്ചാബിലെ അമൃത്‌സറില്‍ നടത്തിയ ഖനനത്തിലൂടെ കണ്ടെടുത്ത 282 അസ്‌ഥികൂടങ്ങള്‍ ഇന്ത്യന്‍ സൈനികരുടേത് തന്നെയെന്ന് സ്‌ഥിരീകരിച്ചു. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തില്‍ വീരമൃത്യു വരിച്ച ഇന്ത്യന്‍ സൈനികരുടെ അസ്‌ഥികൂടത്തിന്റെ അവശിഷ്‌ടങ്ങള്‍ തന്നെയാണ് ഖനനത്തില്‍...
കരസേനാ മേധാവിയായി ലഫ്റ്റനന്റ് ജനറൽ മനോജ് പാണ്ഡെ ഇന്ന് ചുമതലയേൽക്കും
ന്യൂഡെൽഹി: രാജ്യത്തെ പുതിയ കരസേനാ മേധാവിയായി ലഫ്റ്റനന്റ് ജനറൽ മനോജ് പാണ്ഡെ ഇന്ന് ചുമതലയേൽക്കും. ജനറൽ എംഎം നരവനെ ഇന്ന് വിരമിക്കുന്ന സാഹചര്യത്തിലാണ് നിയമനം.
രാജ്യത്തെ 29ആമത്തെ കരസേന മേധാവിയായിട്ടാണ് ലഫ്റ്റനന്റ് ജനറൽ മനോജ്...





































