Tag: Indian Army
ജനറലിന് വിട നൽകി രാജ്യം; റാവത്തിനും ഭാര്യയ്‌ക്കും ഒരു ചിതയിൽ അന്ത്യവിശ്രമം
ന്യൂഡെൽഹി: സംയുക്‌ത സേനാ മേധാവി ബിപിൻ റാവത്തിന് രാജ്യത്തിന്റെ വിട. ജനറൽ റാവത്തിനെയും ഭാര്യ മധുലികയെയും ഒരു ചിതയിൽ സംസ്‌കരിച്ചു. മക്കളായ കൃതികയും തരിണിയും അന്ത്യകർമങ്ങൾ നിർവഹിച്ചു. ഡെൽഹി ബ്രാർ സ്‌ക്വയർ ശ്‌മശാനത്തിൽ...
ഹെലികോപ്‌ടർ അപകടം: അഭ്യൂഹ പ്രചാരണം നിർത്തണം; വ്യോമസേന
ന്യൂഡെല്‍ഹി: ഊട്ടിയിലെ കൂനൂരിലുണ്ടായ ഹെലികോപ്‌ടർ അപകടത്തെ കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തണമെന്ന് വ്യോമസേന. ട്വിറ്ററിലൂടെയാണ് വ്യോമസേനയുടെ അഭ്യര്‍ഥന. അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് സേന വ്യക്‌തമാക്കി.
അതിവേഗത്തിലും കൃത്യതയോടും കൂടി അന്വേഷണം...
ഹെലികോപ്‌ടർ അപകടം; മലയാളി സൈനികന്റെ മൃതദേഹം നാട്ടിലെത്താൻ വൈകും
ചെന്നൈ: കഴിഞ്ഞ ദിവസം ഊട്ടിയിലുണ്ടായ ഹെലികോപ്‌ടർ അപകടത്തിൽ മരിച്ച മലയാളി സൈനികൻ എ പ്രദീപിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകിയേക്കും. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ മൂന്ന് ദിവസം വരെ വൈകിയേക്കുമെന്ന് കുടുംബത്തിന് വിവരം കിട്ടിയെന്ന് സഹോദരൻ...
ഹെലികോപ്‌ടർ ദുരന്തം; അന്വേഷണത്തിന് റഷ്യൻ സംഘം, തെളിവെടുപ്പ് തുടരുന്നു
ന്യൂഡെൽഹി: ഊട്ടിയിൽ സൈനിക ഹെലികോപ്‌ടർ തകർന്നുണ്ടായ അപകടത്തെ കുറിച്ച് അന്വേഷിക്കാൻ റഷ്യൻ സംഘം എത്തുന്നു. ഫ്‌ളൈറ്റ് ഡേറ്റാ റെക്കോർഡറിൽ നിന്ന് വിവരങ്ങൾ വീണ്ടെടുക്കാനാണ് ഹെലികോപ്‌ടറിന്റെ നിർമാതാക്കളായ റഷ്യൻ കമ്പനിയുടെ സഹായം തേടിയിരിക്കുന്നത്.
ഹെലികോപ്‌ടർ തകർച്ചയെ...
‘ഇതിൽ ചില സംശയങ്ങൾ ഉണ്ട്’; ബിപിന്‍ റാവത്തിന്റെ മരണത്തില്‍ ശിവസേന
മുംബൈ: സംയുക്‌ത സൈനിക മേധാവി ബിപിൻ റാവത്ത് ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സംഭവത്തിൽ ജനങ്ങളുടെ മനസിൽ സംശയം ഉയർന്നിട്ടുണ്ടെന്ന് ശിവസേന നേതാവ് സഞ്‌ജയ് റാവത്ത്. അടുത്ത കാലത്തായി ചൈനക്കും പാകിസ്‌ഥാനുമെതിരായ രാജ്യത്തിന്റെ സൈനിക...
രാജ്യത്തിന്റെ അന്ത്യാഞ്‌ജലി; ബിപിൻ റാവത്തിന്റെയും ഭാര്യയുടെയും സംസ്‌കാരം ഇന്ന്
ന്യൂഡെൽഹി: കൂനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ അന്തരിച്ച സംയുക്‌ത സേനാ മേധാവി ബിപിൻ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റെയും സംസ്‌കാരം ഇന്ന് നടക്കും. പൂര്‍ണ ഔദ്യോഗിക ബഹുമതികളുടെ വൈകിട്ട് 4 മണിക്ക് ബ്രാര്‍ സ്‌ക്വയര്‍...
കുന്നൂര്‍ ഹെലികോപ്‌ടര്‍ അപകടം; വരുണ്‍ സിംഗിനെ ബംഗളൂരുവിലേക്ക് മാറ്റി
ചെന്നൈ: കുന്നൂര്‍ ഹെലികോപ്‌ടര്‍ അപകടത്തില്‍ ഗുരുതര പരിക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റൻ വരുണ്‍ സിംഗിനെ ബംഗളൂരുവിലേക്ക് മാറ്റി. അപകടത്തില്‍ 80 ശതമാനം പൊള്ളലോടെ രക്ഷപ്പെട്ട വരുണ്‍ സിംഗ് വെല്ലിങ്ടണ്‍ സൈനിക ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയായിരുന്നു.
മെച്ചപ്പെട്ട...
സൈനികരുടെ മൃതദേഹം ഡെൽഹി വിമാനത്താവളത്തിൽ; പ്രധാനമന്ത്രി അന്ത്യാഞ്‌ജലി അർപ്പിച്ചു
ന്യൂഡെൽഹി: കൂനൂരിൽ ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച സംയുക്‌ത സേനാ മേധാവി ബിപിൻ റാവത്ത് ഉൾപ്പടെയുള്ള 13 സൈനികരുടെ മൃതദേഹങ്ങൾ ഡെൽഹിയിൽ എത്തിച്ചു. സുലൂരിൽനിന്ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഡെൽഹി പാലം വിമാനത്താവളത്തിൽ എത്തിച്ചത്....





































