Mon, Feb 23, 2026
24 C
Dubai
Home Tags Indian Medical Association

Tag: Indian Medical Association

തഖ്‍ദീസ് ആശുപത്രിയിലെ ഡോക്‌ടർക്ക് മര്‍ദ്ദനം; ഐഎംഎ പ്രതിഷേധിച്ചു

കൊച്ചി: അത്യാഹിത വിഭാഗത്തില്‍ രോഗിയെ പരിശോധിച്ചുകൊണ്ടിരുന്ന ഡ്യൂട്ടി ഡോക്‌ടറെ കയ്യേറ്റം ചെയ്‌തതിൽ ഇന്ത്യന്‍ മെഡില്‍ അസോസിയേഷന്‍ കൊച്ചി ശാഖ പ്രതിഷേധിച്ചു. പൂക്കാട്ടുപടി തഖ്‍ദീസ് ആശുപത്രിയിലെ ഡോ. ജിസന്‍ ജോണിയാണ് കയ്യേറ്റത്തിന് ഇരയായത്. മഹാമാരിക്കാലത്ത് ജീവന്‍...

കോവിഡ് നിയന്ത്രണങ്ങളിൽ വിട്ടുവീഴ്‌ച പാടില്ല; ഐഎംഎ

ന്യൂഡെൽഹി: രാജ്യം കോവിഡ് മൂന്നാം തരംഗം നേരിടാനിരിക്കെ കേന്ദ്ര-സംസ്‌ഥാന സർക്കാരുകൾ കോവിഡ് പ്രതിരോധത്തിൽ വിട്ടുവീഴ്‌ച വരുത്തരുതെന്ന് ഐഎംഎ (ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ). രോഗ വ്യാപനത്തിന്റെ നിർണായക ഘട്ടത്തിൽ രാജ്യത്ത് പലയിടത്തും അധികൃതരും, പൊതുജനങ്ങളും...

എംബിബിഎസ് വിദ്യാർഥികൾക്ക് ആയുഷ് പരിശീലനം; എതിര്‍ത്ത് ഐഎംഎ

ന്യൂഡെൽഹി: ആയുഷ് ചികിൽസാ രീതികളിൽ എംബിബിഎസ് വിദ്യാർഥികൾക്ക് പരിശീലനം നൽകണമെന്ന നിര്‍ദ്ദേശത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഓരോ ചികിൽസാ രീതിയും ബഹുമാനം അര്‍ഹിക്കുന്നതാണ്. എന്നാല്‍ വിഷയങ്ങള്‍ കൂട്ടിക്കുഴയ്‌ക്കുന്നത് അപകടകരമായ പ്രവണതയാണ്....

ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ; അടിയന്തര നിയമ നടപടി വേണമെന്ന് ഐഎംഎ

തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകർക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിൽ കുറ്റക്കാർക്കെതിരെ നടപടി വൈകിയാൽ കടുത്ത പ്രതിഷേധ നടപടികൾ സ്വീകരിക്കുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). മാവേലിക്കര സർക്കാർ ജനറൽ ആശുപത്രിയിൽ ഡ്യൂട്ടി ഡോക്‌ടറെ മർദ്ദിച്ച...

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എതിരായ അക്രമം; രാജ്യവ്യാപകമായി പ്രതിഷേധിച്ച് ഐഎംഎ

തിരുവനന്തപുരം: ഡോക്‌ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എതിരായ ആക്രമണങ്ങളില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഐഎംഎയുടെ രാജ്യവ്യാപക പ്രതിഷേധം. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ ഐഎംഎ പ്രതിനിധികളും കെജിഎംസിടിഎ,...

ഡോക്‌ടര്‍മാര്‍ക്ക് എതിരായ അക്രമം; പ്രധാനമന്ത്രി ഇടപെടണമെന്ന് ഐഎംഎ

ന്യൂഡെല്‍ഹി: ഡോക്‌ടര്‍മാര്‍ക്ക് എതിരെയുള്ള ആക്രമണം തടയാന്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. കോവിഡിനെ കുറിച്ച് വ്യാപകമായി വ്യാജവാര്‍ത്തകള്‍ പ്രചരിക്കുകയാണെന്നും പലയിടങ്ങളിലും മുന്‍നിര പ്രവര്‍ത്തകരായ ഡോക്‌ടര്‍മാര്‍ ആക്രമണത്തിന് ഇരയാവുന്നു എന്നും ഐഎംഎ വ്യക്‌തമാക്കി....

കോവിഡ് കിറ്റിൽ കോറോണിലും; പരാതി നൽകി ഐഎംഎ

ഡെറാഡൂൺ: ഉത്തരാഖണ്ഡ് സർക്കാർ വിതരണം ചെയ്യുന്ന കോവിഡ് കിറ്റിൽ കൊറോണിൽ ഉൾപ്പെടുത്തുമെന്ന റിപ്പോർട്ടിനെ തുടർന്ന് പരാതിയുമായി ഐഎംഎ. കോവിഡ് ബാധിച്ച് വീട്ടിൽ കഴിയുന്ന രോഗികൾക്ക് സർക്കാർ നൽകുന്ന കിറ്റിൽ പതഞ്‌ജലിയുടെ കൊറോണിൽ കൂടി...

ആരോഗ്യ പ്രവർത്തകർക്ക് എതിരായ അക്രമം; ആഭ്യന്തരമന്ത്രിക്ക് കത്തയച്ച് ഐഎംഎ

ന്യൂഡെല്‍ഹി: ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന അക്രമ സംഭവങ്ങള്‍ക്ക് എതിരെ നടപടി വേണമെന്ന് ഐഎംഎ. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കത്തയച്ചു. "ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണം...
- Advertisement -