Tag: Iran-US Tensions
‘പ്രതിഷേധക്കാരെ വെടിവച്ചാൽ യുഎസ് ഇടപെടും’; ഇറാന് മുന്നറിയിപ്പുമായി ട്രംപ്
വാഷിങ്ടൻ: സർക്കാർ വിരുദ്ധ പ്രക്ഷോഭം ആളിക്കത്തവെ, ഇറാൻ ഭരണകൂടത്തിന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. സമാധാനപരമായി പ്രതിഷേധിക്കുന്നവരെ അക്രമത്തിന്റെ പാതയിൽ നേരിടാൻ ശ്രമിച്ചാൽ യുഎസ് ഇടപെടുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.
''ഇറാൻ സമാധാനപരമായി പ്രതിഷേധിക്കുന്നവരെ...
ഇറാനിയൻ സമുദ്രാതിർത്തിയിലേക്ക് കടക്കാൻ ശ്രമം; യുഎസ് യുദ്ധക്കപ്പലിനെ തടഞ്ഞ് ഇറാൻ
ടെഹ്‌റാൻ: ഒമാൻ ഉൾക്കടലിൽ ഇറാനിയൻ സമുദ്രാതിർത്തിയിലേക്ക് കടക്കാൻ ശ്രമിച്ച യുഎസ് യുദ്ധക്കപ്പലിനെ ഇറാനിയൻ നാവികസേനയുടെ ഹെലികോപ്‌ടർ തടഞ്ഞതായി റിപ്പോർട്. പ്രാദേശിക സമയം ബുധനാഴ്‌ച രാവിലെ പത്തുമണിയോടെ സമുദ്രാതിർത്തിയിലേക്ക് എത്തിയ യുഎസ്എസ് ഫിറ്റ്‌സ്‌ജെറാൾഡ് എന്നറിയപ്പെടുന്ന...






























