Tag: ISL
ഐഎസ്എൽ; ജയം തേടി ചെന്നൈയിനും ജംഷഡ്പൂരും ഇന്ന് നേർക്കുനേർ
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് ചെന്നൈയിൻ എഫ്‌സി-ജംഷഡ്പൂർ എഫ്‌സി പോരാട്ടം. പ്ളേ ഓഫ് സാധ്യതകൾ നിലനിർത്താൻ ഇരു ടീമുകൾക്കും ഇന്ന് ജയം അനിവാര്യമാണ്. ഇന്ന് രാത്രി 7.30നാണ് മൽസരം.
നിലവിൽ 18 പോയിന്റുമായി ജംഷഡ്പൂർ...
ഗോവൻ വെല്ലുവിളി മറികടക്കാൻ മുംബൈ ഇന്നിറങ്ങും
വാസ്‌കോ: ഐഎസ്എല്ലിൽ ഏറ്റവും മികച്ച രീതിയിൽ ആക്രമണ ഫുട്ബോൾ കാഴ്‌ചവെക്കുന്ന ടീമുകളായ മുംബൈ സിറ്റിയും എഫ്‌സി ഗോവയും നേർക്കുനേർ. ഇന്ന് ജയിച്ചാൽ മുംബൈക്ക് പ്ളേ ഓഫ് ഉറപ്പിക്കാം.
അതേസമയം ഗോവക്ക് ഇന്ന് നിർണായകമാണ്. ജയിച്ചാൽ...
മുൻ ചാമ്പ്യൻമാർ നേർക്കുനേർ; ബെംഗളൂരുവിന് ചെന്നൈയിൻ എഫ്‌സിയുടെ വെല്ലുവിളി
ഗോവ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മുന്‍ ചാംപ്യന്‍മാരുടെ പോരാട്ടത്തിൽ ഇന്ന് ബെംഗളൂരു എഫ്‌സി ഇന്ന് ചെന്നൈയിന്‍ എഫ്‌സിയെ നേരിടും. വിജയമില്ലാത്ത നീണ്ട ഇടവേളക്ക് ശേഷം വിജയവഴിയില്‍ തിരിച്ചെത്തിയ ആശ്വാസത്തിലാണ് ബെംഗളൂരു.
ഇന്ററിം കോച്ച് നൗഷാദ്...
കലിപ്പടക്കാൻ ബ്ളാസ്‌റ്റേഴ്‌സ്; നിർണായക മൽസരത്തിൽ ഇന്ന് മുംബൈയെ നേരിടും
ബംബോലിം: ഇന്ത്യൻ സൂപ്പർ ലീഗ് ഏഴാം സീസണിലെ അവസാന ഭാഗത്തോടെ അടുക്കുമ്പോൾ പ്ളേ ഓഫ് സാധ്യത നിലനിർത്താൻ ബ്ളാസ്‌റ്റേഴ്‌സ് ഇന്ന് ജീവൻമരണ പോരാട്ടത്തിന് ഇറങ്ങുന്നു. ടൂർണമെന്റിലെ ഏറ്റവും കരുത്തുറ്റ നിരയുമായി എത്തുന്ന മുംബൈ...
ഐഎസ്എൽ; ഇന്ന് ഒഡീഷ-ജംഷഡ്‌പൂർ പോരാട്ടം
വാസ്‌കോ: ഐഎസ്‌എൽ ഏഴാം സീസണിലെ പ്‌ളേ ഓഫ് സ്‌ഥാനങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടം മുറുകവെ ജംഷഡ്‌പൂർ എഫ്‌സി ഇന്ന് ഒഡീഷയെ നേരിടും. സീസണിൽ ഇതുവരെ ഒരു ജയം മാത്രം നേടിയ ഒഡീഷ എട്ട് പോയിന്റുമായി...
ഐഎസ്എൽ; എടികെയ്‌ക്കെതിരെ നോർത്ത് ഈസ്‌റ്റ് ഇന്നിറങ്ങും
ഐഎസ്എല്ലിൽ ഇന്ന് എടികെ മോഹൻ ബഗാനും നോർത്ത് ഈസ്‌റ്റ് യുണൈറ്റഡും തമ്മിൽ ഏറ്റുമുട്ടും. കഴിഞ്ഞ കളിയിൽ ചെന്നൈയിനെ തോൽപ്പിച്ച് വിജയ പാതയിൽ തിരിച്ചെത്തിയ മോഹൻ ബഗാൻ വിജയ പ്രതീക്ഷയിലാണ് നോർത്ത് ഈസ്‌റ്റ് യുണൈറ്റഡിനെ...
ഐഎസ്എൽ; മുംബൈ സിറ്റിക്ക് എതിരാളി ചെന്നൈയിൻ എഫ്‌സി
വാസ്കോ: ഐഎസ്‌എല്ലിൽ കരുത്തരായ മുംബൈ സിറ്റി എഫ്‌സി ഇന്ന് ചെന്നൈയിൻ എഫ്‌സിയെ നേരിടും. വൈകിട്ട് ഏഴരക്കാണ് കളി തുടങ്ങുക. സീസണില്‍ എതിരാളികൾക്ക് പിടിച്ചുകെട്ടാനാവാതെ മുന്നേറുന്ന ടീമാണ് മുംബൈ. പോയിന്റ് പട്ടികയിലെ അപ്രമാദിത്വത്തിന് അപ്പുറം...
ഐഎസ്എല്ലിൽ ഇന്ന് രണ്ട് മൽസരങ്ങൾ; ജയം തേടി ബെംഗളൂരുവും, ഹൈദരാബാദും
വാസ്‌കോ: ഐഎസ്‌എല്ലിൽ ഇന്ന് രണ്ട് മൽസരങ്ങള്‍. ജംഷഡ്‌പൂർ എഫ്‌സി വൈകിട്ട് അഞ്ചിന് തുടങ്ങുന്ന ആദ്യ കളിയിൽ ഹൈദരാബാദിനെ നേരിടും. 17 പോയിന്റുള്ള ഹൈദരാബാദ് ലീഗിൽ നാലും 13 പോയിന്റുള്ള ജംഷഡ്‌പൂർ ഒൻപതും സ്‌ഥാനത്താണ്.
ആദ്യപാദത്തിൽ...






































