Tag: Israel attacks Iran
‘സൈനിക നീക്കങ്ങൾ ലക്ഷ്യത്തിനരികെ’; യുദ്ധം അവസാനിപ്പിക്കാൻ ആലോചിക്കുന്നതായി ട്രംപ്
വാഷിങ്ടൻ: ഇറാനിനെതിരായ സൈനിക നീക്കങ്ങൾ അവസാനിപ്പിക്കാൻ ആലോചിക്കുന്നതായി സൂചിപ്പിച്ച് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. പശ്‌ചിമേഷ്യയിലെ സൈനിക നീക്കങ്ങൾ ലക്ഷ്യത്തിനരികെ എന്നാണ് ട്രംപിന്റെ അവകാശവാദം.
ഇറാനിലെ ഭീകരവാദ ഭരണകൂടം മാറ്റുക, ഇറാന്റെ മിസൈൽ ശേഷി...
സൗദി അറേബ്യയിൽ ഇറാൻ ആക്രമണം; റിയാദിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു
റിയാദ്: മധ്യപൂർവേഷ്യൻ സംഘർഷത്തിനിടെ സൗദി അറേബ്യയിലെ റിയാദിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. ഈമാസം 18നാണ് ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടത്. റിയാദിലെ ഇന്ത്യൻ എംബസി ഇക്കാര്യം സ്‌ഥിരീകരിച്ചു. ഇതാദ്യമായാണ് സൗദിയിൽ ഇറാന്റെ ആക്രമണത്തിൽ ഒരു...
യുഎസ്-ഇസ്രയേൽ ആക്രമണം; ഇറാൻ റവല്യൂഷണറി ഗാർഡ് വക്‌താവ് കൊല്ലപ്പെട്ടു
ടെഹ്‌റാൻ: യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ ഇറാൻ റവല്യൂഷണറി ഗാർഡ് കോറിന്റെ (ഐആർജിസി) വക്‌താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു. പുലർച്ചെയുണ്ടായ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. യുഎസിനും ഇസ്രയേലിനും എതിരെയുള്ള നൈനിയുടെ പരാമർശങ്ങൾ മാദ്ധ്യമങ്ങളിൽ വന്ന് മണിക്കൂറുകൾക്ക്...
‘പശ്‌ചിമേഷ്യയിൽ സമാധാനം പുനഃസ്‌ഥാപിക്കണം’; രാഷ്‌ട്ര തലവൻമാരുമായി സംസാരിച്ച് പ്രധാനമന്ത്രി
ന്യൂഡെൽഹി: പശ്‌ചിമേഷ്യൻ സംഘർഷത്തിന്റെ പശ്‌ചാത്തലത്തിൽ വിവിധ രാഷ്‌ട്രത്തലവൻമാരുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ, മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം, ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ്, ജോർദാൻ രാജാവ്...
സമ്മർദ്ദത്തിന് കീഴടങ്ങി ഇസ്രയേൽ; ഇറാനിലെ ഊർജ നിലയങ്ങൾ അക്രമിക്കില്ലെന്ന് നെതന്യാഹു
ടെഹ്റാൻ: ഇറാനിലെ വാതകപ്പാടങ്ങൾക്കും ഊർജ നിലയങ്ങൾക്കും നേരെ ആക്രമണം നടത്തില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. പശ്‌ചിമേഷ്യയിൽ യുദ്ധം കൂടുതൽ വഷളാകാതിരിക്കാനാണ് ഈ നിലപാട് സ്വീകരിച്ചതെന്നാണ് വിശദീകരണം.
ഇറാൻ അടുത്തിടെ ഇസ്രയേലിന് നേരെ നടത്തിയ...
ഗൾഫ് രാജ്യങ്ങളിലെ എണ്ണ ശുദ്ധീകരണ ശാലകൾ ആക്രമിച്ച് ഇറാൻ; സംഘർഷം കടുക്കുന്നു
ടെഹ്‌റാൻ: ഗൾഫ് രാജ്യങ്ങളിലെ എണ്ണ ശുദ്ധീകരണ ശാലകളിൽ ആക്രമണം നടത്തി ഇറാൻ. ഇറാനിലെ സൗത്ത് പാർസിലെയും ബുഷെഹർ പ്രവിശ്യയിലെയും വാതകപ്പാടത്തിന് നേരെയുണ്ടായ ഇസ്രയേൽ ആക്രമണത്തിന് തിരിച്ചടിയായാണ് ഗൾഫ് രാജ്യങ്ങൾക്കുനേരെ ഇറാൻ ആക്രമണം കടുപ്പിച്ചത്.
ഖത്തറിലെ...
ഗൾഫ് രാജ്യങ്ങളിൽ കൂടുതൽ സൈനികരെ വിന്യസിക്കാൻ യുഎസ്; ഇറാന് മുന്നറിയിപ്പ്
വാഷിങ്ടൻ: ഗൾഫ് രാജ്യങ്ങളിൽ കൂടുതൽ സൈനികരെ വിന്യസിക്കാൻ തീരുമാനിച്ച് ട്രംപ് ഭരണകൂടം. ഇറാന്റെ ആക്രമണം ശക്‌തമാകുന്ന സാഹചര്യത്തിലാണ് ഗൾഫ് രാജ്യങ്ങളിൽ കൂടുതൽ പ്രതിരോധ സംവിധാനം ഒരുക്കാൻ തീരുമാനിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
ആയിരക്കണക്കിന് സൈനികരെ വിന്യസിക്കുമെന്നാണ് വിവരം....
ഇറാനിലെ പ്രകൃതിവാതക കേന്ദ്രങ്ങൾ ആക്രമിച്ച് ഇസ്രയേൽ; അപലപിച്ച് ഖത്തർ
ടെഹ്‌റാൻ: ഇറാനിലെ പ്രകൃതിവാതക കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയതായി ഇസ്രയേൽ. ട്രംപ് ഭരണകൂടത്തിന്റെ അനുമതിക്ക് പിന്നാലെ തെക്ക് പടിഞ്ഞാറൻ മേഖലയിലുള്ള ഇറാന്റെ പ്രകൃതിവാതക സംസ്‌കരണ കേന്ദ്രം വ്യോമസേന ആക്രമിച്ചതായി ഇസ്രയേൽ ഉദ്യോഗസ്‌ഥരെ ഉദ്ധരിച്ച്...






































