Tag: Israel attacks Iran
യുഎഇയിൽ വീണ്ടും ഇറാന്റെ ആക്രമണം; പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണം
ടെഹ്‌റാൻ: യുഎഇക്ക് നേരെ ഇന്നും ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായതായി പ്രതിരോധ മന്ത്രാലയം സ്‌ഥിരീകരിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ലക്ഷ്യമിട്ടെത്തിയ ഭീഷണികളെ പ്രതിരോധ സേന വിജയകരമായി നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് മന്ത്രാലയം ഔദ്യോഗിക അറിയിപ്പിൽ...
ഹോർമുസിന് സമീപം യുഎസ് ബോംബാക്രമണം; മിസൈൽ കേന്ദ്രങ്ങൾ തകർത്തു
ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായുള്ള ആദ്യഘട്ട നീക്കമെന്ന നിലയിൽ, ഇറാന്റെ മിസൈൽ കേന്ദ്രങ്ങൾക്ക് നേരെ ശക്‌തമായ ബോംബാക്രമണം നടത്തി യുഎസ്. ഏകദേശം 2268 കിലോഗ്രാം ഭാരമുള്ള, ഭൂമിക്കടിയിലേക്ക് തുളച്ചുകയറാൻ ശേഷിയുള്ള ഡീപ്...
ഹോർമുസ് കടലിടുക്ക് യുദ്ധത്തിന് മുൻപുള്ള അവസ്‌ഥയിലേക്ക് മടങ്ങില്ല; ഇറാൻ
ടെഹ്‌റാൻ: ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കില്ലെന്ന മുന്നറിയിപ്പുമായി ഇറാൻ. ഹോർമുസ് കടലിടുക്കിലെ സ്‌ഥിതിഗതികൾ യുദ്ധത്തിന് മുൻപുള്ള അവസ്‌ഥയിലേക്ക് മടങ്ങില്ലെന്നാണ് ഇറാന്റെ പാർലമെന്റ് സ്‌പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫിന്റെ മുന്നറിയിപ്പ്. മേഖലയിൽ സംഘർഷം കടുക്കുന്ന...
‘ഇറാൻ ഭീഷണിയായിട്ടില്ല, യുദ്ധത്തെ പിന്തുണയ്‌ക്കില്ല’; ട്രംപിനെതിരെ ഉന്നത ഉദ്യോഗസ്‌ഥൻ, രാജി
വാഷിങ്ടൻ: ഇറാനെതിരായ ആക്രമണം തുടരുന്നതിനിടെ, ട്രംപ് ഭരണകൂടത്തിനെതിരെ അമേരിക്കയിൽ നിന്നുതന്നെ പ്രതിഷേധം ഉയരുന്നു. ട്രംപ് ഭരണകൂടത്തിന്റെ സൈനിക നടപടികളിൽ പ്രതിഷേധിച്ച് നാഷണൽ കൗണ്ടർ ടെററിസം സെന്റർ (എൻസിടിസി) ഡയറക്‌ടർ ജോ കെന്റ് രാജിവെച്ചു.
ഇറാനിലെ...
ഇസ്രയേൽ ആക്രമണം; അലി ലാരിജാനി കൊല്ലപ്പെട്ടു? പ്രതികരിക്കാതെ ഇറാൻ
ജറുസലേം: ഇസ്രയേൽ ആക്രമണത്തിൽ ഇറാന്റെ സുരക്ഷാ കൗൺസിൽ സെക്രട്ടറിയും ഇറാൻ പ്രത്യാക്രമണങ്ങളുടെ സൂത്രധാരനുമായ അലി ലാരിജാനി കൊല്ലപ്പെട്ടതായി റിപ്പോർട്. ഇറാൻ ഭരണകൂടത്തിലെ പ്രമുഖനായ അലി ലാരിജാനി കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ...
ഇന്ത്യൻ കപ്പലുകൾ മൊത്തത്തിൽ ഹോർമുസ് കടത്തിവിടാൻ ധാരണയായില്ല; കേന്ദ്രം
ന്യൂഡെൽഹി: പശ്‌ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്‌ചാത്തലത്തിൽ അടച്ചിട്ട ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യൻ കപ്പലുകൾ ഒന്നാകെ കടത്തിവിടാൻ ഇറാനുമായി ധാരണയുണ്ടാക്കിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ. ഹോർമുസ് വഴിയുള്ള വ്യാപാരക്കപ്പലുകളുടെ സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കുന്നതിന് യുഎസുമായി ഉഭയകക്ഷി ചർച്ചകളിൽ...
ഹോർമുസ് കടലിടുക്ക് കടന്ന് ഇന്ത്യൻ കപ്പൽ; ‘ശിവാലിക്’ ഗുജറാത്ത് തീരത്തെത്തി
ന്യൂഡെൽഹി: ഇറാനിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ, ഷിപ്പിങ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ഉടമസ്‌ഥതയിലുള്ള എൽപിജി കപ്പലായ 'ശിവാലിക്' ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് സുരക്ഷിതമായി എത്തിച്ചേർന്നു. ഹോർമുസ് കടലിടുക്ക് പിന്നിട്ടാണ് തിങ്കളാഴ്‌ച കപ്പൽ ഇന്ത്യൻ...
ദുബായിൽ ഡ്രോണാക്രമണം; ഇന്ധന ടാങ്കിന് തീപിടിച്ചു, വിമാനത്താവളം അടച്ചു
ടെഹ്‌റാൻ: ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമാക്കി ആക്രമണം കടുപ്പിച്ച് ഇറാൻ. ദുബായ് രാജ്യാന്തര വിമാനത്താവളത്തിന് സമീപം ഇറാൻ ഡ്രോണാക്രമണം നടത്തി. വിമാനത്താവള പരിസരത്തെ ഒരു ഇന്ധന ടാങ്കിന് തീപിടിച്ചു. തീയണയ്‌ക്കാനുള്ള ഊർജിത ശ്രമങ്ങളിലാണ് ദുബായ്...






































