Tag: Israel-Hamas war
ഇറാൻ-ഇസ്രയേൽ യുദ്ധസാധ്യത; പൗരൻമാർ ഉടൻ ലബനൻ വിടണമെന്ന് യുഎസ് മുന്നറിയിപ്പ്
ബെയ്‌റൂട്ട്: പൗരൻമാരോട് ലബനൻ വിടാൻ മുന്നറിയിപ്പ് നൽകി യുഎസ് അടക്കമുള്ള രാജ്യങ്ങൾ. ഇറാൻ-ഇസ്രയേൽ സംഘർഷം യുദ്ധത്തിലെത്താനുള്ള സാധ്യതകൾ നിലനിൽക്കുന്നതിനാലാണ് മുന്നറിയിപ്പ്. ലഭ്യമായ യാത്രാമാർഗങ്ങൾ ഉപയോഗപ്പെടുത്തി എത്രയും വേഗം ലബനനിൽ നിന്ന് മാറാനാണ് നിർദ്ദേശം.
ഹമാസ്...
ഇസ്‌മയിൽ ഹനിയ കൊലപാതകത്തിൽ ഞെട്ടി ഇറാൻ; രണ്ടുമാസത്തെ ആസൂത്രണം
കയ്‌റോ: ഹമാസ് തലവൻ ഇസ്‌മയിൽ ഹനിയയെ (61) ഇറാനിൽ വെച്ച് കൊല്ലപ്പെടുത്തിയത് ഏറെ നാളത്തെ ആസൂത്രണത്തിന് ഒടുവിലെന്ന് റിപ്പോർട്. ഇറാനിലെ ടെഹ്‌റാനിൽ ഹനിയ താമസിച്ചിരുന്ന ഗസ്‌റ്റ് ഹൗസിൽ രണ്ടുമാസം മുൻപ് ബോംബ് ഒളിപ്പിച്ച്...
ഹമാസ് തലവൻ ഇസ്‌മയിൽ ഹനിയെ കൊല്ലപ്പെട്ടു; പ്രതികരിക്കാതെ ഇസ്രയേൽ
കയ്‌റോ: ഹമാസ് തലവൻ ഇസ്‌മയിൽ ഹനിയെ (61) കൊല്ലപ്പെട്ടു. ഇറാനിലെ ടെഹ്‌റാനിൽ ഹനിയെ താമസിക്കുന്ന വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. വെടിയേറ്റാണ് ഹനിയെ കൊല്ലപ്പെട്ടതെന്നാണ് വിവരം. ഹനിയെയുടെ അംഗരക്ഷകരും കൊല്ലപ്പെട്ടു. സംഭവം ഇറാന്റെ...
ഇസ്രയേൽ വ്യോമാക്രമണം തുടരുന്നു; ഹമാസ് തലവന്റെ മക്കളും കൊച്ചുമക്കളും കൊല്ലപ്പെട്ടു
ഗാസ: ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണങ്ങൾ തുടരുന്നു. ഗാസ സിറ്റിയിലെ ഷാതി അഭയാർഥി ക്യാമ്പിന് നേരെ കഴിഞ്ഞ ദിവസമുണ്ടായ വ്യോമാക്രമണത്തിൽ ഹമാസ് തലവൻ ഇസ്‌മായിൽ ഹനിയയുടെ മൂന്ന് മക്കളും മൂന്ന് കൊച്ചുമക്കളും കൊല്ലപ്പെട്ടതായി സ്‌ഥിരീകരിച്ചു....
എംബസി ആക്രമണം; ഇസ്രയേലിന് ശക്‌തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ
ഡമാസ്‌കസ്: സിറിയയിലെ ഇറാൻ എംബസിക്ക് നേരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ രൂക്ഷ വിമർശനവുമായി സിറിയയും ഇറാനും രംഗത്ത്. എന്ത് വിലകൊടുത്തും ഇസ്രയേലിന് ശക്‌തമായ തിരിച്ചടി നൽകുമെന്ന് ഇറാനും, ഇറാന്റെ പിന്തുണയുള്ള ലബനീസ് ഗ്രൂപ്പായ...
ആശങ്കയും ഒപ്പം സഹായവും; ഇസ്രയേലിന് ബോംബുകളും യുദ്ധ വിമാനങ്ങളും കൈമാറാൻ അമേരിക്ക
വാഷിങ്ടൻ: ഇസ്രയേലിന് ബോംബുകളും യുദ്ധ വിമാനങ്ങളും കൈമാറാൻ അനുമതി നൽകി അമേരിക്കൻ ഭരണകൂടം. ഗാസയിലെ റഫയിൽ ഇസ്രയേൽ സൈനികാക്രമണം നടത്താനുള്ള സാധ്യതയിൽ അമേരിക്ക ആശങ്ക പ്രകടിപ്പിച്ചതിനെ തൊട്ടുപിറകെയാണ് ആയുധ കൈമാറ്റത്തിന് ജോ ബൈഡൻ...
അഭയാർഥി ക്യാമ്പിൽ ഇസ്രയേൽ ആക്രമണം; ഗാസയിൽ 24 മണിക്കൂറിനിടെ 69 മരണം
ജറുസലേം: പലസ്‌തീന് നേരെയുള്ള ഇസ്രയേൽ ആക്രമണം തുടരുന്നു. കഴിഞ്ഞ ദിവസം മധ്യഗാസയിലെ അൽ നുസറത്ത് അഭയാർഥി ക്യാമ്പിൽ ഭക്ഷണവിതരണം നടത്തുന്നതിനിടെ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടു. ഭക്ഷണം വാങ്ങാനായി...
ഇസ്രയേലിൽ മിസൈൽ ആക്രമണത്തിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു
ജറുസലേം: ഇസ്രയേലിൽ നടന്ന മിസൈൽ ആക്രമണത്തിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു. കൊല്ലം സ്വദേശി നിബിൻ മാക്‌സ്‌വെല്ലാണ് മരിച്ചത്. സംഭവത്തിൽ രണ്ടു മലയാളികൾ അടക്കം ഏഴ് പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇവർ കാർഷിക മേഖലയിലെ...






































