Thu, Apr 23, 2026
30.1 C
Dubai
Home Tags Israel- Iran Tensions

Tag: Israel- Iran Tensions

ലബനനിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്

വാഷിങ്ടൻ: ലബനനിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. പത്തുദിവസത്തേക്കാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. ഇന്ത്യൻ സമയം നാളെ പുലർച്ചെ 3.30 മുതൽ വെടിനിർത്തൽ നിലവിൽ വരും. യുഎസ്- ഇറാൻ താൽക്കാലിക വെടിനിർത്തൽ...

ഇസ്രയേൽ ‘മനുഷ്യരാശിയുടെ ശാപം’ എന്ന് പാക്കിസ്‌ഥാൻ; മറുപടിയുമായി നെതന്യാഹു

ഇസ്‌ലാമാബാദ്: ലബനൻ ആക്രമണത്തെ ചൊല്ലി ഇസ്രയേൽ-പാക്കിസ്‌ഥാൻ നേതാക്കൾ തമ്മിൽ വാഗ്‌വാദം തുടരുന്നു. ലബനനെ ആക്രമിച്ച ഇസ്രയേലിനെ മനുഷ്യരാശിയുടെ ശാപം എന്ന് വിശേഷിപ്പിച്ച് പാക്കിസ്‌ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് രംഗത്തെത്തി. അമേരിക്ക-ഇറാൻ സമാധാന ചർച്ചകൾ...

‘പാക്കിസ്‌ഥാനെ വിശ്വാസമില്ല; ഭീകരവാദത്തെ സ്‌പോൺസർ ചെയ്യുന്നു’

ന്യൂഡെൽഹി: പാക്കിസ്‌ഥാൻ ഭീകരവാദത്തെ സ്‌പോൺസർ ചെയ്യുന്ന രാജ്യമാണെന്നും, അതിനാൽ അവരെ വിശ്വാസമില്ലെന്നും ഇസ്രയേൽ. അമേരിക്ക-ഇറാൻ സമാധാന ചർച്ചകൾ ഇസ്‌ലാമാബാദിൽ വെച്ച് നടക്കാനിരിക്കെയാണ്, ഇന്ത്യയിലെ ഇസ്രയേൽ അംബാസിഡർ റുവെൻ അസർ ഇത്തരത്തിൽ പ്രതികരണം നടത്തിയത്. സാഹചര്യങ്ങൾ...

ലബനനിൽ ഇസ്രയേൽ ആക്രമണം; വെടിനിർത്തൽ കരാറിൽ നിന്ന് പിൻമാറാൻ ഇറാൻ?

ടെഹ്റാൻ: ലബനനിൽ ഇസ്രയേൽ വ്യോമാക്രമണം ശക്‌തമാക്കിയ സാഹചര്യത്തിൽ, യുഎസുമായുള്ള വെടിനിർത്തൽ കരാറിൽ നിന്ന് ഇറാൻ പിൻമാറുമെന്ന് സൂചന. ഇറാനിലെ തസ്‌നിം ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട് ചെയ്‌തത്‌. ലബനന് നേരെ ഇസ്രയേൽ ആക്രമണം...

ലബനനിൽ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ; നൂറിലധികം പേർ കൊല്ലപ്പെട്ടു

ബെയ്‌റൂട്ട്: ഇറാൻ-യുഎസ് താൽക്കാലിക വെടിനിർത്തൽ കരാർ പ്രഖ്യാപിച്ചതിന് പിന്നാലെ, ലബനൻ ലക്ഷ്യമാക്കി ആക്രമണം കടുപ്പിച്ച് ഇസ്രയേൽ. ആക്രമണത്തിൽ നൂറിലധികം പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്. പത്ത് മിനിറ്റിനുള്ളിൽ 100 ഇടങ്ങളിലായിരുന്നു ഇസ്രയേൽ ആക്രമണം. യുദ്ധം ആരംഭിച്ചതിന്...

ഗൾഫ് രാജ്യങ്ങൾക്ക് നേരെ ആക്രമണം തുടർന്ന് ഇറാൻ; ദുബായിൽ ഒരാൾ കൊല്ലപ്പെട്ടു

ദുബായ്: ഗൾഫ് രാജ്യങ്ങൾക്ക് നേരെ ആക്രമണം തുടർന്ന് ഇറാൻ. യുദ്ധം രണ്ടാം ആഴ്‌ചയിലേക്ക് കടന്നു. ഇറാന്റെ ആക്രമണത്തിൽ ദുബായിൽ ഒരാൾ കൊല്ലപ്പെട്ടു. ഡ്രോൺ അവശിഷ്‌ടം വാഹനത്തിൽ പതിച്ചാണ് പാക്കിസ്‌ഥാൻ സ്വദേശി കൊല്ലപ്പെട്ടത്. ദുബായിയിലെ...

ഇറാന് ശക്‌തമായ തിരിച്ചടി നൽകും, ചില ഗ്രൂപ്പുകളെ പൂർണമായി നശിപ്പിക്കും; ട്രംപ്

ടെഹ്‌റാൻ: ഇറാന് വീണ്ടും മുന്നറിയിപ്പുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇറാൻ പ്രസിഡണ്ട് മസൂദ് പെസെഷ്‌കിയാൻ അയൽരാജ്യങ്ങളോട് മാപ്പ് പറഞ്ഞതിന് പിന്നാലെയാണ് ഇറാന് മുന്നറിയിപ്പുമായി ട്രംപ് രംഗത്തെത്തിയത്. ഇറാന് ഇന്ന് ശക്‌തമായ തിരിച്ചടി നൽകുമെന്നും...

അയൽ രാജ്യങ്ങളോട് മാപ്പ് പറയുന്നു, ഇനി ആക്രമണം ഉണ്ടാകില്ല, കീഴടങ്ങില്ലെന്നും ഇറാൻ

ടെഹ്‌റാൻ: ഗൾഫ് രാജ്യങ്ങൾക്കുനേരെ ആക്രമണം നടത്തിയതിൽ മാപ്പ് ചോദിച്ച് ഇറാൻ. ഇസ്രയേലും യുഎസുമായുള്ള യുദ്ധത്തിൽ മറ്റു അയൽ രാജ്യങ്ങളെ ആക്രമിച്ചതിൽ ക്ഷമ ചോദിക്കുന്നുവെന്നും ഇറാനെ ആക്രമിച്ചാൽ മാത്രമേ ഇനി അയൽ രാജ്യങ്ങൾക്കുനേരെ ആക്രമണം...
- Advertisement -