Sun, Jun 7, 2026
33.2 C
Dubai
Home Tags Israel- Iran

Tag: Israel- Iran

‘ഞങ്ങളുടെ കാര്യത്തിൽ ഇടപെടരുത്’; ഇറാനെതിരെ കടുപ്പിച്ച് ലബനൻ

ബെയ്‌റൂട്ട്: ഇറാനെതിരെ രൂക്ഷവിമർശനവുമായി ലബനൻ പ്രസിഡണ്ട് ജോസഫ് ഔൻ. യുഎസും ഇസ്രയേലുമായുള്ള യുദ്ധത്തിനിടെ തകർന്ന ലബനനെ ഇറാൻ വിലപേശൽ ഉപാധിയായി ഉപയോഗിക്കുകയാണെന്ന് ജോസഫ് ഔൻ പറഞ്ഞു. സിഎൻഎന്നിന് നൽകിയ അഭിമുഖത്തിലാണ് ജോസഫ് ഔന്റെ വിമർശനം....

ലബനനിൽ ഇസ്രയേൽ സേനാവിന്യാസം; ബൂഫോ കോട്ട പിടിച്ചെടുത്തു

ബെയ്‌റൂട്ട്: തെക്കൻ ലബനനിലെ കൂടുതൽ പ്രദേശങ്ങൾ പിടിച്ചെടുത്ത് ഇസ്രയേൽ സൈന്യം. തന്ത്രപ്രധാനമായ ബൂഫോ കോട്ടയടക്കം സൈന്യം പിടിച്ചെടുത്തതായാണ് റിപ്പോർട്. 2000ൽ അധിനിവേശം അവസാനിപ്പിച്ച് ഇസ്രയേൽ പിൻമാറിയ ശേഷം ഇതാദ്യമായാണ് 900 വർഷം പഴക്കമുള്ള...

ലബനനിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്

വാഷിങ്ടൻ: ലബനനിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. പത്തുദിവസത്തേക്കാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. ഇന്ത്യൻ സമയം നാളെ പുലർച്ചെ 3.30 മുതൽ വെടിനിർത്തൽ നിലവിൽ വരും. യുഎസ്- ഇറാൻ താൽക്കാലിക വെടിനിർത്തൽ...

അസംസ്‌കൃത എണ്ണയുമായി ഇറാൻ കപ്പലുകൾ ഇന്ത്യയിൽ; ഏഴ് വർഷത്തിന് ശേഷം

ന്യൂഡെൽഹി: അസംസ്‌കൃത എണ്ണയുമായി ഇറാനിൽ നിന്നുള്ള രണ്ട് കൂറ്റൻ കപ്പലുകൾ ഇന്ത്യൻ തുറമുഖത്തെത്തി. ഏഴ് വർഷത്തെ ഇടവേളക്ക് ശേഷമാണ് ഇന്ത്യൻ റിഫൈനറികൾ ഇറാനിൽ നിന്നുള്ള ഇറക്കുമതി പുനരാരംഭിച്ചത്. ഇറാൻ പതാക ഘടിപ്പിച്ച 'ഫെലിസിറ്റി' സിക്ക...

‘പാക്കിസ്‌ഥാനെ വിശ്വാസമില്ല; ഭീകരവാദത്തെ സ്‌പോൺസർ ചെയ്യുന്നു’

ന്യൂഡെൽഹി: പാക്കിസ്‌ഥാൻ ഭീകരവാദത്തെ സ്‌പോൺസർ ചെയ്യുന്ന രാജ്യമാണെന്നും, അതിനാൽ അവരെ വിശ്വാസമില്ലെന്നും ഇസ്രയേൽ. അമേരിക്ക-ഇറാൻ സമാധാന ചർച്ചകൾ ഇസ്‌ലാമാബാദിൽ വെച്ച് നടക്കാനിരിക്കെയാണ്, ഇന്ത്യയിലെ ഇസ്രയേൽ അംബാസിഡർ റുവെൻ അസർ ഇത്തരത്തിൽ പ്രതികരണം നടത്തിയത്. സാഹചര്യങ്ങൾ...

ലബനനിൽ ഇസ്രയേൽ ആക്രമണം; വെടിനിർത്തൽ കരാറിൽ നിന്ന് പിൻമാറാൻ ഇറാൻ?

ടെഹ്റാൻ: ലബനനിൽ ഇസ്രയേൽ വ്യോമാക്രമണം ശക്‌തമാക്കിയ സാഹചര്യത്തിൽ, യുഎസുമായുള്ള വെടിനിർത്തൽ കരാറിൽ നിന്ന് ഇറാൻ പിൻമാറുമെന്ന് സൂചന. ഇറാനിലെ തസ്‌നിം ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട് ചെയ്‌തത്‌. ലബനന് നേരെ ഇസ്രയേൽ ആക്രമണം...

‘വെടിനിർത്തൽ അവസാനമല്ല, യുദ്ധത്തിലേക്ക് മടങ്ങാൻ തയ്യാർ; വിരൽ കാഞ്ചിയിൽ’

ടെൽ അവീവ്: ഇറാനെതിരെയുള്ള യുദ്ധം ഉടനെ അവസാനിപ്പിക്കില്ലെന്ന സൂചനയുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഇറാനുമായുള്ള രണ്ടാഴ്‌ചത്തെ താൽക്കാലിക വെടിനിർത്തൽ യുദ്ധത്തിന്റെ അവസാനമല്ലെന്നും മറിച്ച്, ലക്ഷ്യത്തിലേക്കുള്ള ഒരു ഇടത്താവളം മാത്രമാണെന്നും നെതന്യാഹു പറഞ്ഞു. ഇറാന്റെ...

‘ഇറാനിലുള്ള ഇന്ത്യൻ പൗരർ ഉടൻ രാജ്യം വിടണം’; നിർദ്ദേശിച്ച് എംബസി

ന്യൂഡെൽഹി: ഇറാനിലുള്ള ഇന്ത്യൻ പൗരൻമാരോട് എത്രയും പെട്ടെന്ന് രാജ്യം വിടാൻ മുന്നറിയിപ്പ്. എമ്പസിയുമായി ബന്ധപ്പെട്ടോ അല്ലെങ്കിൽ എംബസി നിർദ്ദേശിച്ച വഴികളിലൂടെയോ ഇറാൻ വിടാനാണ് നിർദ്ദേശം. ഇന്ത്യൻ എംബസി പങ്കുവെച്ച പോസ്‌റ്റിലാണ് പൗരൻമാർക്ക് നിർദ്ദേശം...
- Advertisement -