Tag: Israel Palestine Malayalam News
നെതന്യാഹുവിനെതിരെ റെഡ് നോട്ടീസ് പുറപ്പെടുവിക്കണം; തുർക്കി
അങ്കാറ: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ റെഡ് നോട്ടീസ് പുറപ്പെടുവിക്കണമെന്ന ആവശ്യവുമായി തുർക്കി. ഗാസയിലേക്ക് മാനുഷിക സഹായവുമായി നീങ്ങിയ ഗ്ളോബൽ സുമൂദ് ഫ്ളോട്ടില കപ്പലുകൾക്ക് നേരെ അന്താരാഷ്‌ട്ര സമുദ്രത്തിൽ വെച്ച് നടത്തിയ ആക്രമണത്തിന്റെ...
സമുദ്ര ഉപരോധം ലംഘിച്ചു; ഗ്രെറ്റ തുൻബെർഗ് ഉൾപ്പടെ 170 പേരെ നാടുകടത്തി ഇസ്രയേൽ
ടെൽ അവീവ്: ഇസ്രയേലിന്റെ സമുദ്ര ഉപരോധം ലംഘിച്ച് ഗാസയിലേക്ക് സഹായമെത്തിക്കാനുള്ള ശ്രമത്തിനിടെ അറസ്‌റ്റിലായ സ്വീഡിഷ് കാലാവസ്‌ഥാ പ്രചാരണ പ്രവർത്തക ഗ്രെറ്റ തുൻബെർഗ് ഉൾപ്പടെ 170 സന്നദ്ധപ്രവർത്തകരെ നാടുകടത്തി ഇസ്രയേൽ.
ഇസ്രയേൽ ഉപരോധം ലംഘിച്ച് ഗാസയിൽ...
ഗാസ ‘കത്തിച്ച്’ ഇസ്രയേൽ; നൂറിലേറെ പേർ കൊല്ലപ്പെട്ടു, പലായനം ചെയ്‌ത് ആളുകൾ
ടെൽ അവീവ്: ഇസ്രയേൽ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ നടത്തിയ ബോംബാക്രമണത്തിൽ കത്തിയമർന്ന് ഗാസ. നൂറിലേറെ പേർ കൊല്ലപ്പെട്ടു. അതിലേറെ പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ആക്രമണത്തിന് പിന്നാലെ ഗാസ പട്ടണത്തിൽ നിന്ന് പകുതിയോളം പേർ പലായനം...
ഇസ്രയേൽ കരയാക്രമണം; ഗാസയിൽ പ്രദേശവാസികളെ ഒഴിപ്പിക്കുന്നു, 68 പേർ കൊല്ലപ്പെട്ടു
ടെൽ അവീവ്: ഗാസയിൽ അതിരൂക്ഷ ആക്രമണവുമായി ഇസ്രയേൽ. ഓപ്പറേഷൻ 'ഗിദയോൻ ചാരിയറ്റ്സ് 2' എന്ന പേരിൽ കരയുദ്ധം ആരംഭിച്ചതായി ഇസ്രയേൽ പ്രതിരോധ സേന അറിയിച്ചു. ഇതിനായി ഗാസ സിറ്റിയിൽ വിപുലമായ സൈനിക നടപടി...
വെടിനിർത്തലിന് തയ്യാറെന്ന് ഹമാസ്; പ്രതികരിക്കാതെ ഇസ്രയേലും യുഎസും
കയ്‌റോ: ഇസ്രയേലുമായുള്ള വെടിനിർത്തൽ കരാറിന് അനുകൂല സമീപനവുമായി ഹമാസ്. 60 ദിവസത്തെ വെടിനിർത്തലിന് ഉടനടി ചർച്ചകൾക്ക് തയ്യാറാണെന്നാണ് ഹമാസ് പറഞ്ഞിരിക്കുന്നത്. സ്‌ഥിരമായി വെടിനിർത്തലിലേക്ക് നയിക്കുന്നതാവണം ഈ ചർച്ചകളെന്ന ഉറപ്പ് വേണമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ...
വെടിനിർത്തലിന് ഇസ്രയേൽ സമ്മതിച്ചു, കരാർ ഹമാസ് അംഗീകരിക്കണം; ട്രംപ്
വാഷിങ്ടൻ: ഗാസയിൽ വെടിനിർത്തലിന് ഇസ്രയേൽ സമ്മതമറിയിച്ചതായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. തന്റെ പ്രതിനിധികൾ ഇസ്രയേലുമായി ഇക്കാര്യം ചർച്ച ചെയ്‌തെന്നും 60 ദിവസത്തെ വെടിനിർത്തലിനുള്ള നിർദ്ദേശം ഇറാൻ പിന്തുണയുള്ള ഹമാസ് കൂടി അംഗീകരിക്കണമെന്നും...
ഗാസയിൽ ഇസ്രയേലിന്റെ അതിരൂക്ഷ ആക്രമണം; 67 പേർ കൊല്ലപ്പെട്ടു
ജറുസലേം: ഗാസയിൽ ഇസ്രയേലിന്റെ അതിരൂക്ഷ ആക്രമണം. 67 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്. പടിഞ്ഞാറൻ ഗാസയിലെ കടൽത്തീര കഫേയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 30 പേരും വെടിവയ്‌പ്പിൽ 22 പേരും കൊല്ലപ്പെട്ടു. മറ്റ് രണ്ടിടങ്ങളിലായി...
ഗാസയിൽ വെടിനിർത്തൽ ഉടൻ ഉണ്ടായേക്കും; സൂചന നൽകി ട്രംപ്
വാഷിങ്ടൻ: ഗാസയിൽ ഉടൻ വെടിനിർത്തൽ ഉണ്ടാകുമെന്ന സൂചന നൽകി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഹമാസും ഇസ്രയേലും തമ്മിലുള്ള വെടിനിർത്തൽ ചർച്ചയിൽ വലിയ പുരോഗതിയുണ്ടെന്ന് ട്രംപ് വ്യക്‌തമാക്കി. ഇറാൻ-ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കാൻ ഇടപെട്ടതിന്...



































