Tag: Jammu and Kashmir
കശ്‌മീരില്‍ ജെയ്ഷെ ഭീകരര്‍ നുഴഞ്ഞ് കയറി; ഇന്റലിജന്‍സ് മുന്നറിയിപ്പ്
ശ്രീനഗർ: ജമ്മു കശ്‌മീരില്‍ 12 ജെയ്ഷെ ഭീകരര്‍ നുഴഞ്ഞ് കയറിയതായി ഇന്റലിജന്‍സ് മുന്നറിയിപ്പ്. ഫെബ്രുവരി 13, 14 തീയതികളിലാണ് പാക് ഭീകരര്‍ എത്തിയതെന്നാണ് അറിയിപ്പ് വ്യക്‌തമാക്കുന്നത്. കേരന്‍ സെക്‌ടറിലെ ജുമാഗുണ്ട് വനമേഖല വഴിയാണ്...
കശ്‌മീരിൽ 10 ജെയ്‌ഷെ മുഹമ്മദ് ഭീകരരെ പിടികൂടി എസ്‌ഐഎ
ശ്രീനഗർ: കശ്‌മീരിൽ പത്ത് ജെയ്‌ഷെ മുഹമ്മദ് (ജെഎം) ഭീകരരെ പിടികൂടി സംസ്‌ഥാന അന്വേഷണ ഏജൻസി (എസ്‌ഐഎ). താഴ്‌വരയിലെ വിവിധ ഇടങ്ങളിൽ നടത്തിയ റെയ്ഡിലാണ് ഭീകരരെ പിടികൂടിയത്.
ജെയ്‌ഷെ മുഹമ്മദ് ശൃംഖല കേന്ദ്രീകരിച്ച് ഇന്നലെ രാത്രിയാണ്...
ജമ്മു കശ്‌മീരിൽ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു
ശ്രീനഗർ: ജമ്മു കശ്‌മീരിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു. ഏറ്റുമുട്ടൽ ഉണ്ടായത് ജമ്മു കശ്‌മീരിലെ സാകുറയിലാണ്. കൊല്ലപ്പെട്ടത് ലക്ഷർ-ഇ-തൊയ്ബ ഭീകരരാണെന്നാണ് നിഗമനം. ഇവിടെ നിന്നും...
കശ്‌മീരിലെ ഷോപ്പിയാനിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു
ശ്രീനഗർ: ജമ്മു കശ്‌മീരിലെ ഷോപ്പിയാനിൽ വീണ്ടും ഏറ്റുമുട്ടൽ. സുരക്ഷാ സേനയുടെ വെടിയേറ്റ് ഒരു ഭീകരൻ കൊല്ലപ്പെട്ടതായി കശ്‌മീർ സോൺ പോലീസ് അറിയിച്ചു. ജില്ലയിലെ നൗപോര മേഖലയിലെ നാഡിഗാം ഗ്രാമത്തിൽ സേന തിരച്ചിൽ ആരംഭിച്ചതായി...
കശ്‌മീരിൽ തിരിച്ചടിച്ച് സൈന്യം; പാക് ബന്ധമുള്ള അഞ്ച് ഭീകരരെ വധിച്ചു
ശ്രീനഗർ: കഴിഞ്ഞ 12 മണിക്കൂറിനിടെ നടന്ന ഇരട്ട ഏറ്റുമുട്ടലിൽ അഞ്ച് പാക് ഭീകരരെ വധിച്ചതായി സൈന്യം. ജെയ്‌ഷ് ഇ മുഹമ്മദ് കമാൻഡർ സാഹിദ് വാനി അടക്കമുള്ള ഭീകരരാണ് കൊല്ലപ്പെട്ടതെന്ന് കശ്‌മീർ ഐജിപി അറിയിച്ചു....
ജമ്മുവിൽ ഭീകരാക്രമണം; പോലീസ് ഉദ്യോഗസ്‌ഥന് വീരമൃത്യു
ശ്രീനഗർ: ജമ്മു കശ്‌മീരിലെ അനന്ത്നാഗില്‍ പോലീസിന് നേരെ ഭീകരാക്രമണം. തുടർന്നുണ്ടായ വെടിവെപ്പില്‍ പരിക്കേറ്റ പോലീസ് ഉദ്യോഗസ്‌ഥൻ മരിച്ചു. ഹെഡ്കോൺസ്‌റ്റബിൾ അലി മുഹമ്മദാണ് വീരമൃത്യു വരിച്ചത്. പരിക്കേറ്റ അലി മുഹമ്മദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെ...
കുൽഗാമിൽ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു
ശ്രീനഗർ: തെക്കൻ കശ്‌മീരിലെ കുൽഗാം ജില്ലയിൽ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു. കൊല്ലപ്പെട്ട ഭീകരർ പുൽവാമയിലെ ഇമാദ് മുസാഫർ വാനി, ഹസൻപോറയിലെ അബ്‌ദുൾ റാഷിദ് തോക്കർ എന്നിവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇരുവരും അൽ-...
ജമ്മു കശ്‌മീരിൽ ഹിമപാതം ശക്‌തി പ്രാപിക്കുന്നു
ശ്രീനഗർ: ജമ്മു കശ്‌മീരിൽ ഹിമപാതം ശക്‌തി പ്രാപിക്കുന്നു. പൂഞ്ച് മേഖലയിലാണ് ഹിമപാതം കൂടുതൽ രൂക്ഷമാകുന്നത്.
വിവിധ അപകടങ്ങളിലായി കുടുങ്ങിയ നിരവധി പേരെ തദ്ദേശീയരായ ആളുകൾ ചേർന്ന് രക്ഷപ്പെടുത്തി. വിനോദ സഞ്ചാരികളാണ് അപകടത്തിൽ പെടുന്നവരിൽ കൂടുതലും.
പൂഞ്ചിൽ...






































