Tag: Jammu and Kashmir
ജമ്മു കശ്‌മീരിൽ വീണ്ടും ഏറ്റുമുട്ടൽ; സൈന്യം രണ്ട് ഭീകരരെ വധിച്ചു
ഡെൽഹി: ജമ്മു കശ്‌മീരിലെ ബന്ദിപൊരയില്‍ ഏറ്റുമുട്ടൽ. സൈന്യം രണ്ട് ഭീകരരെ വധിച്ചു. മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു. ബന്ദിപ്പൊരയിലെ സൊക്ബാബ വനമേഖലയിലായിരുന്നു ഏറ്റുമുട്ടല്‍ ഉണ്ടായത്. ഭീകരർ ഒളിച്ചിരിക്കുന്നവെന്ന രഹസ്യവിവരത്തിന്‍റെ അടിസ്‌ഥാനത്തില്‍ സുരക്ഷസേന തെരച്ചില്‍ നടത്തുകയായിരുന്നു.
ഇന്നലെ...
ഭീകരാക്രമണം; ജമ്മു കശ്‌മീരില്‍ സൈനികന് വീരമൃത്യു
ജമ്മു: ജമ്മു കശ്‌മീരില്‍ സൈനികന് വീരമൃത്യു. കൃഷ്‌ണ വൈദ്യ എന്ന സൈനികനാണ് മരണമടഞ്ഞത്. കൃഷ്‌ണഘാട്ടി സെക്‌ടറിലായിരുന്നു അപകടം. ഭീകരര്‍ സൈനികർക്ക് നേരെ നിറയൊഴിക്കുകയായിരുന്നു.
സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചുള്ള തെരച്ചില്‍ വര്‍ധിച്ചതിനാലാണ് തീവ്രവാദികള്‍ ആക്രമണവും ശക്‌തമാക്കിയത്....
ജമ്മു കശ്‌മീരിൽ വീണ്ടും ഡ്രോൺ കണ്ടെത്തി
ഡെൽഹി: ജമ്മു കശ്‌മീരിൽ വീണ്ടും ഡ്രോൺ കണ്ടെത്തിയെന്ന് റിപ്പോര്‍ട്. സത്വവാരിയില്‍ ഇന്ന് പുലർച്ച 4.05 ഓടെയാണ് ഡ്രോൺ കണ്ടത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് ഇക്കാര്യം റിപ്പോര്‍ട് ചെയ്‌തത്. സംഭവത്തില്‍ ജമ്മു കശ്‌മീർ...
തീവ്രവാദ ഗ്രൂപ്പുകൾ ലക്ഷ്യമിട്ട 14 യുവാക്കളെ തിരികെ കൊണ്ടുവന്നു; കശ്‌മീർ പോലീസ്
ശ്രീനഗർ: ജമ്മു കശ്‌മീരിലെ അനന്ത്നാഗ് പോലീസ് തീവ്രവാദ ഗ്രൂപ്പുകളിൽ ചേരാൻ മുതിർന്ന 14ഓളം യുവാക്കൾക്ക് കൗൺസിലിംഗ് നൽകി അവരെ മാതാപിതാക്കൾക്ക് കൈമാറി. 18നും 22നും ഇടയിൽ പ്രായമുള്ള ഈ കുട്ടികൾ പ്രാദേശിക തീവ്രവാദികളുമായി...
ജമ്മു കശ്‌മീരിൽ ഏറ്റുമുട്ടൽ; 2 ഭീകരർ കൊല്ലപ്പെട്ടു, 2 ജവാൻമാർക്ക് പരിക്ക്
ന്യൂഡെൽഹി : ജമ്മു കശ്‌മീരിൽ 2 ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരര്‍ കൊല്ലപ്പെട്ടു. ദൻമാർ മേഖലയിൽ സുരക്ഷാ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലിനെ തുടർന്നാണ് ഭീകരർ കൊല്ലപ്പെട്ടത്. കൂടാതെ 2 സിആർപിഎഫ് ജവാൻമാർക്ക് പരിക്കേൽക്കുകയും...
പുൽവാമയിൽ ഏറ്റുമുട്ടൽ തുടരുന്നു; മൂന്ന് ഭീകരരെ സൈന്യം വധിച്ചു
പുൽവാമ: ജമ്മു കശ്‌മീരിലെ പുൽവാമയിൽ സൈന്യവും ഭീകരവാദികളും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു. മൂന്ന് ഭീകരവാദികളെ സൈന്യം വധിച്ചു. ലഷ്‌കർ- ഇ- തൊയ്‌ബ കമാന്‍ഡര്‍ അയിജാസ് ഏലിയാസ് അബു കൊല്ലപ്പെട്ട ഭീകരരിൽ ഒരാളാണ്.
ഇവരിൽ നിന്ന്...
വ്യോമാക്രമണത്തിന് പിന്നാലെ ജമ്മു കശ്‌മീരിൽ വീണ്ടും ഡ്രോൺ സാന്നിധ്യം
ശ്രീനഗർ: ജമ്മു കശ്‌മീരിലെ അരീന സെക്‌ടറില്‍ വീണ്ടും ഡ്രോണ്‍ കണ്ടെത്തി. നിയന്ത്രണ രേഖക്കപ്പുറത്ത് പാകിസ്‌ഥാൻ അധീനമേഖലയില്‍ നിന്നാണ് ഡ്രോണ്‍ വന്നതെന്ന് ബിഎസ്‌എഫ് അറിയിച്ചു. സൈന്യം വെടിവച്ചതിനെ തുടര്‍ന്ന് ഡ്രോണ്‍ പാക് അധീന മേഖലയിലേക്ക്...
തീവ്രവാദ ഫണ്ടിങ് കേസ്; ജമ്മു കശ്‌മീരില്‍ 6 പേര്‍ അറസ്‌റ്റില്‍
ശ്രീനഗർ: തീവ്രവാദ ഫണ്ടിംഗ് കേസുമായി ബന്ധപ്പെട്ട് ജമ്മു കശ്‌മീരില്‍ വ്യാപക എന്‍ഐഎ റെയ്‌ഡ്. അനന്ത്നാഗിലെ ഏറ്റുമുട്ടലില്‍ മൂന്ന് സുരക്ഷാ ഉദ്യോഗസ്‌ഥര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് എന്‍ഐഎ റെയ്‌ഡ്. ശ്രീനഗറില്‍ നിന്ന് ഒരാളെയും അനന്ത്നാഗില്‍ നിന്ന്...