ഭീകരാക്രമണം; ജമ്മു കശ്‌മീരില്‍ സൈനികന് വീരമൃത്യു

By News Desk, Malabar News
Clashes continue in Pulwama
Ajwa Travels

ജമ്മു: ജമ്മു കശ്‌മീരില്‍ സൈനികന് വീരമൃത്യു. കൃഷ്‌ണ വൈദ്യ എന്ന സൈനികനാണ്‌ മരണമടഞ്ഞത്. കൃഷ്‌ണഘാട്ടി സെക്‌ടറിലായിരുന്നു അപകടം. ഭീകരര്‍ സൈനികർക്ക് നേരെ നിറയൊഴിക്കുകയായിരുന്നു.

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചുള്ള തെരച്ചില്‍ വര്‍ധിച്ചതിനാലാണ് തീവ്രവാദികള്‍ ആക്രമണവും ശക്‌തമാക്കിയത്. രണ്ട് ദിവസമായി സുരക്ഷാ സേന പ്രദേശത്ത് തെരച്ചില്‍ ശക്‌തമാക്കിയിരുന്നു.

Also Read: പെഗാസസ്‌ സോഫ്‌റ്റ്‌വെയർ വാങ്ങിയത് ദേശീയ സുരക്ഷാ ഫണ്ട് ഉപയോഗിച്ച്; പ്രശാന്ത് ഭൂഷൺ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE