Wed, Jul 22, 2026
35.1 C
Dubai
Home Tags Jammu and Kashmir

Tag: Jammu and Kashmir

കശ്‌മീരിലെ ബാഡ്‌ഗാമില്‍ ഏറ്റുമുട്ടല്‍; ഒരു ഭീകരനെ വധിച്ചു

ശ്രീനഗര്‍: ജമ്മു കാശ്‌മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടൽ. ഒരു ഭീകരനെ ഏറ്റുമുട്ടലില്‍ സൈന്യം വധിച്ചു. ബാഡ്‌ഗാമിലെ മോച്ചുവയിലാണ് ഏറ്റുമുട്ടലുണ്ടായത്. എകെ 47 അടക്കമുള്ള തോക്കുകള്‍ പിടിച്ചെടുത്തതായി സേന അറിയിച്ചു. അതേസമയം കൊല്ലപ്പെട്ട...

കശ്‌മീരിലെ സർക്കാർ സ്‌കൂളുകൾക്ക് വീരമൃത്യു വരിച്ച സൈനികരുടെ പേര്

ശ്രീനഗർ: രാജ്യത്തിന് വേണ്ടി രക്‌തസാക്ഷികൾ ആയവരോടുള്ള ആദരസൂചകമായി ജമ്മു കശ്‌മീരിലെ എല്ലാ സർക്കാർ സ്‌കൂളുകൾക്കും വീരമൃത്യു വരിച്ച പട്ടാളക്കാർ, പോലീസ് ഉദ്യോഗസ്‌ഥർ, സിആർപിഎഫ്‌ ജവാൻമാർ എന്നിവരുടെ പേരുകൾ നൽകും. ഇതുമായി ബന്ധപ്പെട്ട് ജമ്മു, ദോഡ,...

വീണ്ടും ഡ്രോണുകളുടെ സാന്നിധ്യം; ജമ്മുവില്‍ സുരക്ഷ ശക്‌തമാക്കി

ശ്രീനഗർ: ജമ്മുകശ്‌മീരിലെ സാമ്പയിൽ സംശയകരമായ സാഹചര്യത്തിൽ ഡ്രോണുകളുടെ സാന്നിധ്യം. ബഡി ബ്രാഹ്‌മണ മേഖലയിലെ നാലിടങ്ങളിലാണ് ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തിയത്. രാത്രി വൈകിയാണ് ഡ്രോണുകളുടെ സാന്നിധ്യം സംബന്ധിച്ച് നാട്ടുകാരിൽ നിന്ന് വിവരം ലഭിച്ചതെന്ന് സാമ്പ...

ജമ്മു കശ്‌മീരിൽ വിവിധയിടങ്ങളിൽ എൻഐഎ റെയ്‌ഡ്‌

ന്യൂഡെൽഹി: ജമ്മു കശ്‌മീരിൽ സ്‌ഫോടക വസ്‌തുക്കൾ കണ്ടെത്തിയ കേസുമായി ബന്ധപ്പെട്ട് പതിനാല് ഇടങ്ങളിൽ എൻഐഎ റെയ്‌ഡ്‌ നടത്തി. രജൗരിയിൽ സ്‌ഫോടകവസ്‌തു കണ്ടെത്തി. മേഖലയിൽ തെരച്ചിൽ തുടരുകയാണ്. കണ്ടെത്തിയ സ്‌ഫോടക വസ്‌തു നീർവീര്യമാക്കിയെന്ന് ബോംബ്...

ജമ്മു കശ്‌മീരിൽ സിആർപിഎഫിന് നേരെ ഗ്രനേഡ് ആക്രമണം

ഡെൽഹി: ജമ്മു കശ്‌മീരിലെ ബാരാമുള്ള ജില്ലയിൽ സിആർപിഎഫിന് നേരെ ഗ്രനേഡ് ആക്രമണം. ഒരു സിആർപിഎഫ് ഭടനും പ്രദേശവാസിക്കും പരിക്കേറ്റു. മേഖലയിൽ ഭീകരർക്കായി സുരക്ഷാസേന തിരച്ചിൽ ആരംഭിച്ചു. നേരത്തെ ജമ്മു കശ്‌മീരിലെ സാംബാ ജില്ലയില്‍...

മലവെള്ളപ്പാച്ചിൽ; ഹിമാചലിലും കശ്‌മീരിലുമായി 22 പേർ മരിച്ചു

ഡെൽഹി: ഹിമാചൽ പ്രദേശിലും കശ്‌മീരിലും മലവെള്ളപ്പാച്ചിലിൽ മരിച്ചവരുടെ എണ്ണം 22 ആയി. 30ലേറെ പേർക്ക്​ പരിക്കേറ്റു. ജലവൈദ്യുതി പദ്ധതിക്കും നിരവധി വീടുകൾക്കും കേടുപാട്​ സംഭവിച്ചു. ഡെൽഹിയിൽ നിന്നുള്ള വിനോദ സഞ്ചാരിയും വൈദ്യുതി വകുപ്പ്...

കശ്‌മീരിലും ഹിമാചലിലും മേഘവിസ്‌ഫോടനം; മരണസംഖ്യ 16 ആയി

ശ്രീനഗർ: ജമ്മു കശ്‌മീരിലെ കിഷ്‌ത്വാർ, ഹിമാചൽ പ്രദേശിലെ ലാഹോൾ- സ്‌പിതി എന്നിവിടങ്ങളിലായി ഉണ്ടായ മേഘവിസ്‌ഫോടനത്തിൽ മരണപ്പെട്ടവരുടെ എണ്ണം 16 ആയി ഉയർന്നു. 20 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്‌. അവശിഷ്‌ടങ്ങളിൽ നിന്ന് ഏഴ് മൃതദേഹങ്ങൾ കണ്ടെടുത്തു....

അമര്‍നാഥില്‍ മേഘവിസ്‌ഫോടനം; പിന്നാലെ മിന്നല്‍ പ്രളയവും

ശ്രീനഗര്‍: കശ്‌മീരിലെ അമര്‍നാഥ് ക്ഷേത്രത്തിന് സമീപം മേഘവിസ്‌ഫോടനം. ഇതേ തുടര്‍ന്ന് പ്രദേശത്ത് മിന്നല്‍ പ്രളയവുമുണ്ടായി. ആളപായമോ നാശനഷ്‌ടങ്ങളോ ഇതുവരെ റിപ്പോര്‍ട് ചെയ്യപ്പെട്ടിട്ടില്ല. താഴ്‌ന്ന പ്രദേശത്തുള്ള ആളുകളോട് ഉയര്‍ന്ന സ്‌ഥലങ്ങളിലേക്ക് മാറാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ...
- Advertisement -