Fri, Jan 23, 2026
20 C
Dubai
Home Tags Jammu kashmir

Tag: jammu kashmir

ബാരമുള്ളയിൽ ഭീകരനെ വധിച്ച് സൈന്യം

ശ്രീനഗർ: ജമ്മു കശ്‌മീരിലെ ബാരമുള്ള ജില്ലയിൽ ഒരു ഭീകരനെ വധിച്ച് സുരക്ഷാ സേന. മേഖലയിൽ സേന നടത്തിയ വെടിവെപ്പിൽ കുൽഗാം ജില്ലയിലെ ജാവേദ് അഹ് വാനി എന്ന ഭീകരനെയാണ് വധിച്ചതെന്ന് ജമ്മു കശ്‌മീർ...

ജമ്മു കശ്‌മീരിൽ ഗ്രനേഡാക്രമണം; അഞ്ച് പ്രദേശവാസികള്‍ക്ക് പരിക്ക്

ജമ്മു: ജമ്മു കശ്‌മീരിലെ ബന്ദിപ്പോരയിൽ ഗ്രനേഡാക്രമണം. അഞ്ച് പ്രദേശവാസികള്‍ക്ക് പരിക്കേറ്റു. ആക്രമണത്തിൽ പരിക്കേറ്റവരുടെ നില ഗുരുതരമല്ല. സൈന്യത്തെ ലക്ഷ്യം വെച്ചുള്ള ആക്രമണമെന്ന് ജമ്മു കശ്‌മീർ പോലീസ് അറിയിച്ചു. ജമ്മു കശ്‌മീർ പോലീസ് കേസെടുത്ത് അന്വേഷണം...

കശ്‌മീരിൽ കനത്ത മഞ്ഞുവീഴ്‌ച; മലയാളികൾ കുടുങ്ങിയതായി റിപ്പോർട്

ശ്രീനഗർ: കശ്‌മീരിൽ കനത്ത മഞ്ഞുവീഴ്‌ച തുടരുന്ന പ്രദേശങ്ങളിൽ മലയാളിൽ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്. വിനോദ സഞ്ചാരത്തിന് കശ്‌മീരിലേക്ക് പോയ മലയാളി സംഘമാണ് കുടുങ്ങിയത്. ശ്രീനഗർ, കാർഗിൽ ഹൈവേയിൽ ലേ പോലീസ് സ്‌റ്റേഷന് തൊട്ടടുത്തുള്ള...

ജമ്മു കശ്‌മീരിൽ മഞ്ഞുവീഴ്‌ച കനക്കുന്നു; മരണം 5 ആയി

ന്യൂഡെൽഹി: ജമ്മു കശ്‌മീരിൽ കനത്ത മഞ്ഞുവീഴ്‌ച തുടരുകയാണ്. ഇതുവരെ 5 പേരാണ് മഞ്ഞുവീഴ്‌ചയെ തുടർന്ന് കശ്‌മീരിൽ മരിച്ചത്. കശ്‌മീരിലെ അനന്ത്നാഗ് ജില്ലയിലാണ് നിലവിൽ മഞ്ഞുവീഴ്‌ച ശക്‌തമായി തുടരുന്നത്. നേരത്തെ ഇവിടെ രണ്ട് പേർ...

അമിത് ഷായുടെ സന്ദർശനത്തിനിടെയും ഭീകരാക്രമണം; ഷോപിയാനിൽ ഒരാൾ കൊല്ലപ്പെട്ടു

ശ്രീനഗർ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദർശനത്തിനിടെയും കശ്‌മീരിൽ ഭീകരാക്രമണം. ഷോപിയാനിൽ ഒരു തദ്ദേശീയൻ കൊല്ലപ്പെട്ടതായാണ് പുറത്തുവന്ന വിവരം. പൂഞ്ചിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ജവാനും രണ്ട് പോലീസുകാർക്കും പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. അമിത് ഷായുടെ...

ഭീകരാക്രമണങ്ങൾ തുടരുന്നു; കശ്‌മീരിൽ കടുത്ത നിയന്ത്രണം വേണ്ടിവരും

ന്യൂഡെൽഹി: ജമ്മു കശ്‌മീരിൽ ഭീകരാക്രമണം തുടരുന്ന പശ്‌ചാത്തലത്തിൽ മുന്നറിയിപ്പ് നൽകി സംയുക്‌ത സൈനിക മേധാവി ബിപിൻ റാവത്ത്. ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ കശ്‌മീരിൽ വീണ്ടും കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്നാണ് അദ്ദേഹം മുന്നറിയിപ്പ് നൽകിയത്....

കശ്‌മീരിൽ കനത്ത മഞ്ഞുവീഴ്‌ച; ദേശീയ പാതകളിലടക്കം ഗതാഗതം മുടങ്ങി

ശ്രീനഗർ: ജമ്മു കശ്‌മീരിൽ മഞ്ഞുവീഴ്‌ച ശക്‌തമായി. ബുദ്‌ഗാമിൽ കാറ്റിലും മഞ്ഞുവീഴ്‌ചയിലും പെട്ട് ഒറ്റപ്പെട്ടുപോയ 16 പേരെ പോലീസ് രക്ഷപ്പെടുത്തി. ജമ്മു കശ്‌മീരിന്റെ താഴ്‌ന്ന ഭാഗങ്ങളിൽ കനത്ത മഴയും ഉയർന്ന പ്രദേശങ്ങളിൽ മഞ്ഞുവീഴ്‌ചയും ശക്‌തമാണ്. മഞ്ഞ്...

അമിത് ഷാ ഇന്ന് കശ്‌മീരിൽ; പഴുതടച്ച സുരക്ഷയൊരുക്കി സൈന്യം

ശ്രീനഗർ: കേന്ദ്ര ആഭ്യന്തര മന്ത്രി മൂന്ന് ദിവസത്തെ ജമ്മു കശ്‌മീർ സന്ദർശനത്തിനായി ഇന്ന് ശ്രീനഗറിൽ എത്തും. സന്ദർശന ദിവസങ്ങളിൽ സുരക്ഷാ- വികസന വിഷയങ്ങൾ സംബന്ധിച്ച വിവിധ യോഗങ്ങളിലാകും പ്രധാനമായും അമിത് ഷാ പങ്കെടുക്കുക. ജമ്മു...
- Advertisement -