Tag: k-rail
കേരളത്തിൽ വികസനത്തെ എതിർക്കുന്ന ഒരു കൂട്ടായ്‌മ രൂപപ്പെടുന്നു; കാനം രാജേന്ദ്രൻ
തിരുവനന്തപുരം: കേരളത്തില്‍ വികസനത്തെ എതിര്‍ക്കുന്ന കൂട്ടായ്‌മ രൂപപ്പെടുന്നു, അത് അപകടകരമാണെന്ന് സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തെറ്റായ സമീപനമാണ് പ്രതിപക്ഷത്തിന്റെതെന്നും ജനപക്ഷ വികസനത്തെ അനുകൂലിക്കുന്നതാണ് സിപിഐ നയമെന്നും ഇദ്ദേഹം പറഞ്ഞു.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള...
ഡിജിപി ഓഫിസിലേക്കുള്ള മഹിളാ കോൺഗ്രസ് മാർച്ചിൽ സംഘർഷം
തിരുവനന്തപുരം: കെ-റെയിൽ വിരുദ്ധ സമരങ്ങളിൽ സ്‌ത്രീകൾക്കെതിരെ പോലീസ് അതിക്രമം കാട്ടുകയാണെന്ന് ആരോപിച്ച് മഹിളാ കോൺഗ്രസ് പ്രവർത്തകർ തിരുവനന്തപുരത്ത് ഡിജിപി ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പോലീസിനെതിരായ മുദ്രാവാക്യം വിളികളുമായി വനിതാ പ്രവർത്തകർ ഓഫിസിന്...
സിൽവർ ലൈൻ കേരളത്തെ പിളർക്കും; ഇ ശ്രീധരൻ
തിരുവനന്തപുരം: സിൽവർ ലൈനിനായി തീർക്കുന്ന അതിരും മതിലും കേരളത്തെ പിളർക്കുമെന്ന് ഇ ശ്രീധരൻ. മതിലുകൾ നദികളുടെ നീരൊഴുക്ക് കുറയ്‌ക്കും. അതിവേഗ പാതക്ക് കേരളത്തിലെ ഭൂമി ഉപയോഗ യോഗ്യമല്ല. സംസ്‌ഥാനത്തിന് ഏറെ മോശമായ പദ്ധതിയാണിതെന്നും...
സിൽവർ ലൈൻ; സഭയിൽ ശക്‌തമായ പ്രതിഷേധം ഉയർത്തി പ്രതിപക്ഷം
തിരുവനന്തപുരം: നിയമസഭ സമ്മേളത്തിന്റെ അവസാന ദിവസം പ്രതിഷേധവുമായി പ്രതിപക്ഷം. മാടപ്പള്ളിയിലെ പോലീസ് നടപടിയിൽ പ്രതിപക്ഷം വിയോജിപ്പ് രേഖപ്പെടുത്തി. ഈ സാഹചര്യത്തിൽ സഭാ നടപടികളുമായി സഹകരിക്കാൻ കഴിയില്ലെന്ന് വിഡി സതീശൻ നിലപാടെടുത്തു. പിന്നാലെ പ്രതിപക്ഷ...
സില്‍വര്‍ലൈന്‍; പ്രതിപക്ഷം ഇന്ന് അടിയന്തര പ്രമേയ നോട്ടീസ് നല്‍കും
തിരുവനന്തപുരം: ബജറ്റ് ചര്‍ച്ചകള്‍ക്ക് നിയമസഭയില്‍ ഇന്ന് തുടക്കമാവും. ബജറ്റിൻമേലുള്ള ചര്‍ച്ചകള്‍ക്ക് പുറമേ സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട പ്രതിപക്ഷത്തിന്റെ ആശങ്കകളും ഇന്ന് ചര്‍ച്ചയാകും.
സില്‍വര്‍ ലൈന്‍ പദ്ധതിയിലുള്ള വിയോജിപ്പ് ഇന്ന് നിയമസഭയില്‍ ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം....
സിൽവർ ലൈൻ പദ്ധതി പരിസ്‌ഥിതി ദുരന്തമാകും; ഇ ശ്രീധരൻ
കൊച്ചി: കേരളത്തിന്റെ അഭിമാന പദ്ധതിയായി രണ്ടാം പിണറായി സർക്കാർ ഉയർത്തിക്കാട്ടുന്ന സിൽവർ ലൈൻ പദ്ധതി പരിസ്‌ഥിതി ദുരന്തമാകുമെന്ന് ബിജെപി നേതാവും സാങ്കേതിക വിദഗ്‌ധനുമായ ഇ ശ്രീധരൻ. പദ്ധതിക്കായി ഗ്രൗണ്ട് സർവേ നടത്തിയിട്ടില്ല. പദ്ധതിക്കായി...
കെ-റെയിൽ വിരുദ്ധ സമരത്തെ ബിജെപി നയിക്കും; കെ സുരേന്ദ്രൻ
തിരുവനന്തപുരം: കെ-റെയിലിനെതിരെ പ്രതിഷേധിക്കുന്നവരെ അടിച്ചമർത്താനാണ് മുഖ്യമന്ത്രി നിർദ്ദേശിച്ചതെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. രക്‌തം ചിന്തിയാലും കെ-റെയിൽ വിരുദ്ധ സമരത്തെ ബിജെപി നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചരിത്ര മുന്നേറ്റമാണ് കേരളത്തിൽ ബിജെപി...
സിൽവർ ലൈൻ; 140 കിലോമീറ്റർ കല്ലിടൽ പൂർത്തിയായി
കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുന്നു. 530 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നിർദിഷ്‌ട പാതയുടെ 140 കിലോമീറ്ററോളം ദൂരത്തില്‍ അതിരടയാള കല്ലുകള്‍ സ്‌ഥാപിച്ചു. സാമൂഹിക ആഘാത പഠനത്തിന്റെ മുന്നോടിയായാണ് അലൈന്‍മെന്റിന്റെ...






































