Tag: K SUDHAKARAN
ജോജു ക്രിമിനൽ, സ്‌ത്രീകളോട് അപമര്യാദയായി പെരുമാറി; വിമർശിച്ച് കെ സുധാകരൻ
തിരുവനന്തപുരം: കൊച്ചിയിൽ കോൺഗ്രസ് നടത്തിയ റോഡ് ഉപരോധത്തിനെതിരെ പ്രതിഷേധിച്ച നടൻ ജോജു ജോർജിനെതിരെ ആഞ്ഞടിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ജോജു ഗുണ്ടയെ പോലെ സമരക്കാർക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. ഇതിനെതിരെ പോലീസ് നടപടി...
സിപിഐക്ക് നട്ടെല്ല് നഷ്‌ടമായി; കെ സുധാകരന്‍ എംപി
തിരുവനന്തപുരം: സിപിഐക്ക് നട്ടെല്ല് നഷ്‌ടമായെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി. എംജി സര്‍വകലാശാല സംഘര്‍ഷവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിക്കവേ ആയിരുന്നു എംപിയുടെ വിമർശനം. എഐഎസ്എഫിനെതിരെ എസ്എഫ്ഐ നടത്തിയ ആക്രമണത്തെ കുറിച്ച് സിപിഐ...
വലിയ ആളാണെന്ന് കരുതി തോളില്‍ വെച്ച് നടക്കാനാകുമോ? സുധീരനെതിരെ കെ സുധാകരന്‍
തിരുവനന്തപുരം: മുതിര്‍ന്ന നേതാവും മുന്‍ കെപിസിസി അധ്യക്ഷനുമായ വിഎം സുധീരനെതിരെ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. സുധീരനൊക്കെ വലിയ ആളുകളാണെന്നും അതു കരുതി അദ്ദേഹത്തെ ചുമലില്‍ വെച്ച് നടക്കാന്‍ സാധിക്കില്ലെന്നും സുധാകരന്‍...
യുഡിഎഫിനെ തകര്‍ക്കാമെന്ന് ആരും കരുതേണ്ട; കെ മുരളീധരൻ എംപി
കോഴിക്കോട്: പുരാവസ്‌തു തട്ടിപ്പ് കേസിന്റെ പേരിൽ യുഡിഎഫിനെ തകര്‍ക്കാമെന്ന് ആരും കരുതേണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി. കെപിസിസി പ്രസിഡണ്ട് കെ സുധാകരനെതിരെ അന്വേഷണം നടത്താതെ ഒരോ ആളുകളെയും കൊണ്ട് ആരോപണം...
സുധാകരനെതിരായ സിപിഎം നീക്കങ്ങൾ അപലപനീയം; ചെന്നിത്തല
തിരുവനന്തപുരം: പുരാവസ്‌തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ നടക്കുന്ന സിപിഎം ആക്രമണങ്ങൾ അപലപനീയമെന്ന് രമേശ് ചെന്നിത്തല. കോൺഗ്രസ് നേതാക്കളെ വേട്ടയാടുന്നത് സിപിഎമ്മിന്റെ സ്‌ഥിരം ശൈലിയാണ്. രാഷ്‌ട്രീയമായി നേരിടാൻ കഴിയാതെ...
വനം മന്ത്രിയായിരിക്കെ കെ സുധാകരൻ വ്യാപക അഴിമതി നടത്തി; മുൻ ഡ്രൈവർ
തിരുവനന്തപുരം: വനം മന്ത്രിയായിരിക്കെ കെ സുധാകരൻ വ്യാപക അഴിമതി നടത്തിയെന്ന് സുധാകരന്റെ മുൻ ഡ്രൈവർ പ്രശാന്ത് ബാബു. മറയൂരിൽ നേരിട്ടെത്തി ഒരു കേസിൽ പിടിച്ച ചന്ദനതൈലം കടത്തികൊണ്ടു പോയെന്നും ഇതിൽ അന്വേഷണം ഉണ്ടായില്ലെന്നും...
അനധികൃത സ്വത്ത് സമ്പാദന പരാതി; സുധാകരന് പിന്തുണയുമായി കോൺഗ്രസ് നേതാക്കൾ
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന പരാതിയെ തുടർന്ന് കെ സുധാകരനെതിരായ അന്വേഷണം രാഷ്‌ട്രീയ വിരോധം തീർക്കാനാണെങ്കിൽ അതിനെ നേരിടുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും വിഡി സതീശൻ...
അനധികൃത സ്വത്ത് സമ്പാദനം; കെ സുധാകരന് എതിരെ അന്വേഷണത്തിന് വിജിലൻസ് ശുപാർശ
തിരുവനന്തപുരം: കെപിസിസി പ്രസിഡണ്ട് കെ സുധാകരനെതിരെ വിശദമായ അന്വേഷണത്തിന് വിജിലൻസ് ശുപാർശ. അനധികൃത സ്വത്ത് സമ്പാദന പരാതിയിലാണ് അന്വേഷണം. സുധാകരന്റെ മുൻ ഡ്രൈവർ പ്രശാന്ത് ബാബു നൽകിയ പരാതിയിൽ പ്രാഥമിക അന്വേഷണം പൂർത്തിയായി....






































