Mon, Jun 8, 2026
34.6 C
Dubai
Home Tags K SUDHAKARAN

Tag: K SUDHAKARAN

ഇരിക്കുന്നിടം കുഴിക്കാന്‍ ആരെയും അനുവദിക്കില്ല; കെ സുധാകരൻ എംപി

കണ്ണൂർ: കെ-റെയിൽ വിഷയത്തിൽ ശശി തരൂർ എംപി സ്വീകരിക്കുന്ന നിലപാടിൽ പരോക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എംപി. സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പേരില്‍ ഇരിക്കുന്നിടം കുഴിക്കാന്‍ ആരെയും അനുവദിക്കില്ല. തരൂര്‍...

മുതിർന്ന നേതാക്കൾക്ക് എതിരെ പടയൊരുക്കം; ഹൈക്കമാൻഡിന് പരാതി

തിരുവനന്തപുരം: ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലക്കും എതിരെ ഹൈക്കമാൻഡിനെ സമീപിക്കാനൊരുങ്ങി കെ സുധാകരനും വിഡി സതീശനും. യുഡിഎഫ് യോഗം ബഹിഷ്‌കരിച്ചതിന് ന്യായികരണമില്ല. തിരുവനന്തപുരത്ത് ഉണ്ടായിട്ടും രാജ്യസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ എത്തിയിട്ടും മുന്നണി...

പ്രശ്‌ന പരിഹാരത്തിന് ജോജു എത്തി, പിന്തിരിപ്പിച്ചത് സിപിഎം നേതാക്കൾ; കെ സുധാകരൻ

തിരുവനന്തപുരം: നടൻ ജോജു ജോർജുമായി ബന്ധപ്പെട്ട വിഷയത്തിൽ സിപിഎമ്മിനെതിരെ ആരോപണവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ജോജുവിനെതിരെ പ്രതികരിക്കരുതെന്ന് പറഞ്ഞിട്ടില്ലെന്ന് സുധാകരൻ പറയുന്നു. ജോജുവുമായുള്ള പ്രശ്‌നം ജോജുവിനോട് മാത്രമുള്ളതാണെന്നും അത് സിനിമാ മേഖലയിലുള്ള...

ജോജു ക്രിമിനൽ, സ്‌ത്രീകളോട് അപമര്യാദയായി പെരുമാറി; വിമർശിച്ച് കെ സുധാകരൻ

തിരുവനന്തപുരം: കൊച്ചിയിൽ കോൺഗ്രസ് നടത്തിയ റോഡ് ഉപരോധത്തിനെതിരെ പ്രതിഷേധിച്ച നടൻ ജോജു ജോർജിനെതിരെ ആഞ്ഞടിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ജോജു ഗുണ്ടയെ പോലെ സമരക്കാർക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. ഇതിനെതിരെ പോലീസ് നടപടി...

സിപിഐക്ക് നട്ടെല്ല് നഷ്‌ടമായി; കെ സുധാകരന്‍ എംപി

തിരുവനന്തപുരം: സിപിഐക്ക് നട്ടെല്ല് നഷ്‌ടമായെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി. എംജി സര്‍വകലാശാല സംഘര്‍ഷവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിക്കവേ ആയിരുന്നു എംപിയുടെ വിമർശനം. എഐഎസ്എഫിനെതിരെ എസ്എഫ്ഐ നടത്തിയ ആക്രമണത്തെ കുറിച്ച് സിപിഐ...

വലിയ ആളാണെന്ന് കരുതി തോളില്‍ വെച്ച് നടക്കാനാകുമോ? സുധീരനെതിരെ കെ സുധാകരന്‍

തിരുവനന്തപുരം: മുതിര്‍ന്ന നേതാവും മുന്‍ കെപിസിസി അധ്യക്ഷനുമായ വിഎം സുധീരനെതിരെ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. സുധീരനൊക്കെ വലിയ ആളുകളാണെന്നും അതു കരുതി അദ്ദേഹത്തെ ചുമലില്‍ വെച്ച് നടക്കാന്‍ സാധിക്കില്ലെന്നും സുധാകരന്‍...

യുഡിഎഫിനെ തകര്‍ക്കാമെന്ന് ആരും കരുതേണ്ട; കെ മുരളീധരൻ എംപി

കോഴിക്കോട്: പുരാവസ്‌തു തട്ടിപ്പ് കേസിന്റെ പേരിൽ യുഡിഎഫിനെ തകര്‍ക്കാമെന്ന് ആരും കരുതേണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി. കെപിസിസി പ്രസിഡണ്ട് കെ സുധാകരനെതിരെ അന്വേഷണം നടത്താതെ ഒരോ ആളുകളെയും കൊണ്ട് ആരോപണം...

സുധാകരനെതിരായ സിപിഎം നീക്കങ്ങൾ അപലപനീയം; ചെന്നിത്തല

തിരുവനന്തപുരം: പുരാവസ്‌തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ നടക്കുന്ന സിപിഎം ആക്രമണങ്ങൾ അപലപനീയമെന്ന് രമേശ് ചെന്നിത്തല. കോൺഗ്രസ് നേതാക്കളെ വേട്ടയാടുന്നത് സിപിഎമ്മിന്റെ സ്‌ഥിരം ശൈലിയാണ്. രാഷ്‌ട്രീയമായി നേരിടാൻ കഴിയാതെ...
- Advertisement -