Tag: K SUDHAKARAN
മോൻസൺ മാവുങ്കലുമായി കെ സുധാകരന് ബന്ധമില്ല; കെ മുരളീധരൻ
തിരുവനന്തപുരം: പുരാവസ്‌തു തട്ടിപ്പ് നടത്തി അറസ്‌റ്റിലായ മോൻസൺ മാവുങ്കലുമായി കെ സുധാകരന് ബന്ധമുണ്ടെന്ന ആരോപണം തള്ളി കെ മുരളീധരൻ എംപി. കേസ് സർക്കാർ അന്വേഷിക്കട്ടെ, ഫ്രോഡുകളെ സമൂഹത്തിൽ നിന്ന് ഇല്ലാതാക്കണമെന്നും കെ മുരളീധരൻ...
ആരോപണം തെളിഞ്ഞാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കും; കെ സുധാകരൻ
കണ്ണൂർ: പുരാവസ്‌തു തട്ടിപ്പിൽ അറസ്‌റ്റിലായ മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണത്തില്‍ വിശദീകരണവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മോന്‍സണുമായി തനിക്ക് ബന്ധമുണ്ടെന്ന പരാതിക്ക് പിന്നില്‍ മുഖ്യമന്ത്രിയും ഓഫിസുമാണെന്ന് സുധാകരന്‍ പറഞ്ഞു. ഇക്കാര്യത്തിൽ...
കേരളത്തിലെ വിഷയങ്ങളിൽ ഇടപെടേണ്ട; ചിദംബരത്തെ തള്ളി കെ സുധാകരന്‍
തിരുവനന്തപുരം: പാല ബിഷപ്പിനെതിരെ വിമര്‍ശനം ഉന്നയിച്ച പി ചിദംബരത്തെ തള്ളി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പി ചിദംബരം ഇത്തരമൊരു പ്രതികരണം നടത്തിയ പശ്‌ചാത്തലം എന്തെന്ന് അറിയില്ല. കേരളത്തെ സംബന്ധിച്ച വിഷയങ്ങളില്‍ അഭിപ്രായം...
വിഎം സുധീരനുമായി ചർച്ച നടത്തും; കെപിസിസി പ്രസിഡണ്ട്
തിരുവനന്തപുരം: കെപിസിസി രാഷ്‌ട്രീയകാര്യ സമിതിയില്‍ നിന്ന് രാജിവെച്ച വിഎം സുധീരനെ തിരിച്ചെത്തിക്കാൻ ചര്‍ച്ച നടത്തുമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവാണ് സുധീരനെന്നും രാജി പിന്‍വലിക്കാന്‍ അദ്ദേഹത്തോട്...
സിലബസ് വിവാദം; സർക്കാരിന്റെ അറിവോടെയെന്ന് കെ സുധാകരൻ
കണ്ണൂര്‍: സർവകലാശാല സിലബസിൽ ആർഎസ്എസ് സൈദ്ധാന്തികരുടെ പുസ്‌തകങ്ങൾ ഉൾപ്പെടുത്തിയ നടപടി സര്‍ക്കാരിന്റെ അറിവോടെയെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. ചരിത്ര വിദ്യാർഥികൾ ഗോള്‍വാള്‍ക്കറെ പഠിക്കണമെന്നത് ഉന്നതവിദ്യാഭ്യാസ മന്ത്രിയും സിന്‍ഡിക്കേറ്റ് അംഗങ്ങളും അറിഞ്ഞുള്ള തീരുമാനം...
ആറ് മാസത്തിനുള്ളിൽ പാർട്ടി അടിമുടി പൊളിച്ചെഴുതും; കെ സുധാകരൻ
കണ്ണൂർ: ആറ് മാസത്തിനുള്ളിൽ പാർട്ടി അടിമുടി പൊളിച്ചെഴുതുമെന്നും പാർട്ടിയുടെ പ്രതിച്ഛായ ഇനിയും തല്ലിത്തകർക്കാൻ വയ്യെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഓരോ ജില്ലയിലും 2500 വീതം കേഡർമാരെ തിരഞ്ഞെടുത്ത് പരിശീലനം നൽകാനാണ് പാർട്ടി...
പുതിയ ഡിസിസി നേതൃത്വം ഞായറാഴ്‌ച ചുമതലയേറ്റെടുക്കും; കെ സുധാകരൻ
കണ്ണൂർ: കോൺഗ്രസ് സംഘടനാ രംഗത്ത് ഒരുപാട് മാറ്റങ്ങൾ വേണ്ടിവരുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പുതിയ നേതൃത്വം പാർട്ടിയെ സെമി കേഡർ രൂപത്തിലേക്ക് മാറ്റും. അതിനുള്ള തയാറെടുപ്പുകൾ തുടങ്ങി. പുതിയ ഡിസിസി നേതൃത്വം...
കോവിഡ് വ്യാപനത്തില്‍ കേരളത്തെ ഒന്നാമത് എത്തിച്ചതാണ് സർക്കാരിന്റെ ഭരണനേട്ടം; കെ സുധാകരന്‍
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാര്‍ നൂറു ദിനം പിന്നിടുമ്പോള്‍ സർക്കാരിന്റെ പരാജയങ്ങൾ എണ്ണിപ്പറഞ്ഞ് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ എംപി. കോവിഡ് വ്യാപനത്തില്‍ കേരളത്തെ രാജ്യത്ത് ഒന്നാമത് എത്തിച്ചതും ഇരുപതിനായിരം പേരുടെ ജീവനെടുത്തു...






































