Fri, Jan 23, 2026
20 C
Dubai
Home Tags K SUDHAKARAN

Tag: K SUDHAKARAN

മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്‌തു തട്ടിപ്പു കേസ്; കെ സുധാകരൻ അറസ്‌റ്റിൽ

കൊച്ചി: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്‌തു തട്ടിപ്പു കേസിൽ പ്രതിചേർത്ത കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ അറസ്‌റ്റിൽ. രാവിലെ 11 മണിക്ക് കളമശേരി ക്രൈം ബ്രാഞ്ച് ഓഫീസിൽ തുടങ്ങിയ ചോദ്യം ചെയ്യൽ വൈകിട്ട്...

എഐ ക്യാമറ വിവാദം; ‘കേരളം വാരാൻ പിണറായി’- രൂക്ഷ വിമർശനവുമായി കെ സുധാകരൻ

കണ്ണൂർ: എഐ ക്യാമറ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. എഐ ക്യാമറ ഇടപാടിൽ നടന്നത് വൻ കൊള്ളയാണ്. എല്ലാം കുടുംബത്തിലേക്ക് കൊണ്ടുവരികയാണ് മുഖ്യമന്ത്രി. അരി...

പാർട്ടിക്കെതിരെ പരസ്യ പ്രസ്‌താവന; കത്ത് കിട്ടിയിട്ടില്ലെന്ന് കെ മുരളീധരൻ

തിരുവനന്തപുരം: പാർട്ടിക്കെതിരെയുള്ള പരസ്യ പ്രസ്‌താവനകൾക്ക് മുന്നറിയിപ്പ് നൽകിക്കൊണ്ട് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അയച്ച കത്ത് കിട്ടിയിട്ടില്ലെന്ന് കെ മുരളീധരൻ. പാർട്ടിയിൽ പ്രവർത്തിക്കുമ്പോൾ അഭിപ്രായം പറയും. പാർട്ടി പ്രവർത്തനം നിർത്തണം എന്ന് പറഞ്ഞാൽ...

രാഹുൽ ഗാന്ധിയുടെ ജീവൻ വെച്ചാണ് കേന്ദ്ര സർക്കാർ രാഷ്‌ട്രീയം കളിക്കുന്നത്; കെ സുധാകരൻ

തിരുവനന്തപുരം: കശ്‌മീരിൽ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ സുരക്ഷ പിൻവലിച്ചതിന് പിന്നിൽ ബിജെപിയുടെ ഗൂഢനീക്കമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. രാഹുൽ ഗാന്ധിയുടെ ജീവൻ വെച്ചാണ് ബിജെപിയും കേന്ദ്ര സർക്കാരും രാഷ്‌ട്രീയം...

ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്ന നടപടി പിൻവലിക്കണം; വിമർശനവുമായി കെ സുധാകരൻ

തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ എംപി. വെള്ളക്കരം വർധിപ്പിക്കാനുള്ള സർക്കാർ നീക്കം ജനങ്ങളുടെ ദുരിതം വർധിപ്പിക്കുമെന്നും, ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്ന നടപടിയിൽ നിന്ന് സർക്കാർ പിൻമാറണമെന്നും കെ...

സ്‌ഥാനാർഥിത്വം; നേതാക്കൾ സ്വയം തീരുമാനിക്കുന്നത് അംഗീകരിക്കാനാകില്ല- കെ സുധാകരൻ

തിരുവനന്തപുരം: സ്‌ഥാനാർഥിത്വം സംബന്ധിച്ച എംപിമാരുടെ പരസ്യ പ്രതികരണത്തിന് എതിരെ മുന്നറിയിപ്പുമായി കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ രംഗത്ത്. നേതാക്കൾ സ്‌ഥാനാർഥിത്വം സ്വയം തീരുമാനിക്കുന്നത് അംഗീകരിക്കാൻ ആകില്ലെന്നും പരസ്യ പ്രസ്‌താവനകൾ അനുവദിക്കില്ലെന്നും കെ സുധാകരൻ...

സജി ചെറിയാന്റെ തിരിച്ചുവരവ് രാഷ്‌ട്രീയ ചരിത്രത്തിലെ തീരാകളങ്കം; ആഞ്ഞടിച്ച് കെ സുധാകരൻ

തിരുവനന്തപുരം: സജി ചെറിയാന്റെ മന്ത്രിസഭയിലേക്കുള്ള തിരിച്ചുവരവിനെ രൂക്ഷമായി വിമർശിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. മന്ത്രിസഭയിലേക്കുള്ള സജി ചെറിയാന്റെ തിരിച്ചുവരവ് രാഷ്‌ട്രീയ ചരിത്രത്തിലെ തീരാകളങ്കമാണെന്ന് കെ സുധാകരൻ ആരോപിച്ചു. അധികാരം ഇല്ലാതെ ഒരു...

സജി ചെറിയാന്റെ തിരിച്ചുവരവ്; രൂക്ഷ വിമർശനവുമായി പ്രതിപക്ഷം- കരിദിനം ആചരിക്കുമെന്ന് കെ സുധാകരൻ

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പരാമർശം നടത്തി രാജിവെച്ച സജി ചെറിയാനെ വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം. സിപിഎം സെക്രട്ടറിയേറ്റ് തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി പ്രസിഡണ്ട് കെ...
- Advertisement -