Tag: kannur news
കടമ്പൂർ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ടിന് നേരെ കല്ലേറ്
കാടാച്ചിറ: കടമ്പൂർ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സിഒ രാജേഷിനും സുഹൃത്തിനും നേരേ കല്ലേറ്. തിങ്കളാഴ്‌ച രാത്രിയോടെയാണ് സംഭവം. മുഖം മൂടി ധരിച്ചെത്തിയവരാണ് ആക്രമണം നടത്തിയത്.
സുഹൃത്തും കോൺഗ്രസ് പ്രവർത്തകനുമായ സനൂപിനെ കണ്ട് വഴിയിൽ കാർ...
ആലക്കോട് ചാരായവുമായി യുവാവ് പിടിയിൽ
കണ്ണൂർ: ആലക്കോട് ചാരായവുമായി യുവാവ് അറസ്‌റ്റിലായി. ഉദയഗിരി, ശാന്തിപുരം, അരിവിളഞ്ഞ പോയിൽ, മൂന്നാംത്തോട് എന്നീ പ്രദേശങ്ങളിൽ എക്‌സൈസ് നടത്തിയ പരിശോധനയിലാണ് ശാന്തിപുരം-അമ്പലപ്പടി സ്വദേശി ആമക്കാട്ട് വീട്ടിൽ ജോജോയെ പിടികൂടിയത്. ഇയാളിൽ നിന്നും 5...
ദേശീയ പാതയിൽ കക്കൂസ് മാലിന്യം തള്ളുന്നു; ദുരിതത്തിലായി പ്രദേശവാസികൾ
കണ്ണൂർ: ദേശീയപാതയിൽ കുറ്റിക്കോൽ പാലത്തിനു സമീപം കക്കൂസ് മാലിന്യം തള്ളുന്നതായി പരാതി. കഴിഞ്ഞ അഞ്ച് വർഷത്തിലേറെയായി ഇത്തരത്തിൽ കക്കൂസ് മാലിന്യം ദേശീയ പാതയിൽ ഒഴുക്കി വിടാൻ തുടങ്ങിയിട്ടെന്ന് നാട്ടുകാർ പറഞ്ഞു. കുറ്റിക്കോൽ പാലത്തിന്...
ഇരിട്ടിയിൽ പണിയായുധങ്ങൾ മോഷണം പോയതായി പരാതി
ഇരിട്ടി: ഇരുമ്പ് പണിക്കാരന്റെ പണിയായുധങ്ങൾ മോഷണം പോയതായി പരാതി. കണ്ണൂർ ഇരിട്ടി പാലത്തിന് സമീപം കൊല്ലപ്പണി എടുക്കുന്ന വിളക്കോട് ഉവ്വാപള്ളി സ്വദേശി പുതിയ പുരയിൽ പിപി രമേശനാണ് പണിസ്‌ഥലത്ത് സൂക്ഷിച്ച ആയുധങ്ങൾ മോഷണം...
തണലായി പച്ചത്തുരുത്തുകൾ; കണ്ണൂരിൽ നടീൽ ഉൽസവത്തിന് തുടക്കമായി
കണ്ണൂർ: ജില്ലയിൽ തദ്ദേശ സ്‌ഥാപനങ്ങളുടെ നേതൃത്വത്തിൽ 30 പച്ചത്തുരുത്തുകളുടെ നടീൽ ഉൽസവത്തിന് തുടക്കമായി. ദേവഹരിതം പച്ചത്തുരുത്ത് നടീൽ ഉൽസവത്തിന്റെ ജില്ലാതല ഉൽഘാടനം ചെറുതാഴം കുളപ്രം കാവിൽ എം വിജിൻ എംഎൽഎ നിർവഹിച്ചു. ജില്ലയിൽ...
റെയിൽവേയുടെ റിസർവേഷൻ വ്യവസ്‌ഥ; യാത്രക്കാരെ കൊള്ളയടിക്കുന്നുവെന്ന് പരാതി
പയ്യന്നൂർ: റെയിൽവേയുടെ ടിക്കറ്റ് റിസർവേഷൻ വ്യവസ്‌ഥക്കെതിരെ പരാതികൾ വ്യാപകമാകുന്നു. ട്രെയിൻ യാത്ര പൂർണമായും റിസർവേഷൻ ടിക്കറ്റിന്റെ അടിസ്‌ഥാനത്തിലാക്കിയ റെയിൽവേ ചില ട്രെയിനുകളിൽ നടപ്പാക്കിയ പരിഷ്‌കാരത്തിലൂടെ യാത്രക്കാരെ കൊള്ളയടിക്കുന്നുവെന്നാണ് പരാതി.
പയ്യന്നൂരിൽ നിന്നു മംഗളൂരുവിലേക്ക് മാവേലി...
കോവിഡിന് പിന്നാലെ ഡെങ്കിപ്പനി; ആറളത്ത് സ്‌ഥിതി രൂക്ഷം
കണ്ണൂർ : ജില്ലയിലെ ആറളം പഞ്ചായത്തിൽ കോവിഡ് വ്യാപനത്തിനൊപ്പം ഡെങ്കിപ്പനി വ്യാപനവും രൂക്ഷമാകുന്നു. 80 പേരിലാണ് നിലവിൽ ഇവിടെ ഡെങ്കിപ്പനി സ്‌ഥിരീകരിച്ചത്. പഞ്ചായത്തിലെ കുണ്ടുമാങ്ങോട്, ചതിരൂർ, വിയറ്റ്നാം, ആറളം ഫാം വാർഡുകളിലാണ് ഡെങ്കിപ്പനി...
കണ്ണൂർ വിമാനത്താവളം; 5 മാസം കൊണ്ട് കടത്തിയത് 12.20 കോടിയുടെ സ്വർണം
കണ്ണൂർ : ഈ വർഷം 5 മാസത്തിനിടെ കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ചത് 12.20 കോടി രൂപ വില വരുന്ന സ്വർണം. 26.31 കിലോഗ്രാം സ്വർണമാണ് കണ്ണൂർ വിമാനത്താവളം വഴി...





































