കടമ്പൂർ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ടിന് നേരെ കല്ലേറ്

By Staff Reporter, Malabar News
stone pelting
Representational Image
Ajwa Travels

കാടാച്ചിറ: കടമ്പൂർ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സിഒ രാജേഷിനും സുഹൃത്തിനും നേരേ കല്ലേറ്‌. തിങ്കളാഴ്‌ച രാത്രിയോടെയാണ്‌ സംഭവം. മുഖം മൂടി ധരിച്ചെത്തിയവരാണ് ആക്രമണം നടത്തിയത്.

സുഹൃത്തും കോൺഗ്രസ് പ്രവർത്തകനുമായ സനൂപിനെ കണ്ട് വഴിയിൽ കാർ നിർത്തി സംസാരിക്കുന്നതിനിടെയാണ് ബൈക്കിലെത്തിയ മുഖംമൂടി ധരിച്ച ആളുകൾ സിഒ രാജേഷിന് നേരെ കല്ലെറിഞ്ഞത്. രാജേഷിന് കൈക്കും സനൂപിന് കാലിനുമാണ് പരിക്കേറ്റത്.

Malabar News: 17 ലിറ്റർ കർണാടക മദ്യവുമായി യുവാവ് പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE