Wed, Jul 22, 2026
33.1 C
Dubai
Home Tags Kannur news

Tag: kannur news

മേക്കുന്ന് മതിയമ്പത്ത് ജുമാ മസ്‌ജിദിൽ മോഷണം; 8000 രൂപയോളം കവർന്നു

ചൊക്‌ളി: മേക്കുന്ന് മതിയമ്പത്ത് ജുമാ മസ്‌ജിദ് നേർച്ചപ്പെട്ടി കുത്തിത്തുറന്ന് 8000 രൂപയോളം കവർന്നതായി പരാതി. മതിൽ ചാടിക്കടന്ന മോഷ്‌ടാവ്‌ സിസിടിവി ക്യാമറ നശിപ്പിക്കാനും ശ്രമിച്ചു. ഇന്നലെ പുലർച്ചെ 2 മണിയോടെയാണ് സംഭവം. ചൊക്‌ളി...

റബർ പുകപ്പുര കത്തിനശിച്ചു; എട്ട് ലക്ഷം രൂപയുടെ നഷ്‌ടം

ചെറുപുഴ : ചൊവ്വാഴ്‌ച ഉച്ചകഴിഞ്ഞ് മൂന്നോടെ പുളിങ്ങോത്ത് റബർ പുകപ്പുരയ്‌ക്ക് തീപിടിച്ച് വൻ നഷ്‌ടമുണ്ടായി. പുളിങ്ങോം ടൗണിനോട് ചേർന്നുള്ള കാണ്ടാവനം കെട്ടിടത്തിന്റെ പിറകിലെ മിഥുൻ ജോസഫ് കാണ്ടാവനത്തിന്റെ റബർ പുകപ്പുരയ്‌ക്കാണ് തീപിടിച്ചത്. ഉണക്കാനിട്ട റബർ...

കണ്ണൂരിൽ കനത്ത മഴ; വ്യാപക നാശനഷ്‌ടം

കണ്ണൂർ: കാലവർഷം കനത്തതോടെ ജില്ലയിൽ എല്ലായിടത്തും മഴ ശക്‌തി പ്രാപിച്ചു. മലയോര മേഖലകളിലടക്കം കനത്ത മഴയാണ് തിങ്കളാഴ്‌ച ലഭിച്ചത്. താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. കേന്ദ്ര കാലാവസ്‌ഥാ വിഭാഗം ഓറഞ്ച് അലർട് പ്രഖ്യാപിച്ച...

പരിയാരം മെഡിക്കൽ കോളേജിൽ വീണ്ടും കവർച്ച; അന്വേഷണം ഊർജിതമാക്കി പോലീസ്

കണ്ണൂർ: പരിയാരം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മോഷണം പതിവാകുന്നു. 7 ലക്ഷം രൂപ വില വരുന്ന, അനസ്‌തേഷ്യ രോഗികൾക്കും കോവിഡ് രോഗികൾക്കും അടിയന്തര ചികിൽസ നൽകാൻ ഉപയോഗിക്കുന്ന വീഡിയോ ലാറൻജോസ്‌കോപ്പി എന്ന...

മദ്യപിച്ചെത്തി തർക്കം, എടിഎം കൗണ്ടർ തകർത്തു; ഒരാൾ കസ്‌റ്റഡിയിൽ

കണ്ണൂർ: തളിപ്പറമ്പിൽ എടിഎം കൗണ്ടർ അടിച്ചുതകർത്ത സംഭവത്തിൽ ഒരാൾ കസ്‌റ്റഡിയിൽ. തളിപ്പറമ്പ് ബസ് സ്‌റ്റാൻഡ്‌ ഷോപ്പിങ് കോംപ്ളക്‌സിനകത്തെ കേരള ബാങ്കിന്റെ എടിഎം കൗണ്ടറാണ് ശനിയാഴ്‌ച രാത്രി സാമൂഹിക വിരുദ്ധർ അടിച്ചു തകർത്തത്. സംഭവത്തിൽ...

പാലപ്പുഴ മേഖലയിൽ വീണ്ടും കാട്ടാന ശല്യം; കൃഷി നശിപ്പിച്ചു

ഇരിട്ടി: ജനവാസമേഖലയിൽ കാട്ടാന ഇറങ്ങുന്നത് തടയാൻ വനംവകുപ്പ് കാവൽ ഏർപ്പെടുത്തിയെങ്കിലും പാലപ്പുഴ മേഖലയിൽ വീണ്ടും കാട്ടാനക്കൂട്ടം എത്തി കൃഷി നശിപ്പിച്ചു. കാക്കയങ്ങാട് പാലപ്പുഴ, പെരുമ്പുന്ന ജനവാസകേന്ദ്രങ്ങളിൽ കാട്ടാനശല്യം വർധിച്ചു വരികയാണ്. ഞായറാഴ്‌ച രാത്രി പുലിമുണ്ട...

കനത്ത മഴ; കരിങ്കൽ ക്വാറിക്ക് സമീപം മലയിടിഞ്ഞ് കൃഷി ഭൂമി നശിച്ചു

പാനൂർ: കനത്ത മഴയെ തുടർന്ന് കണ്ണൂർ പൊയിലൂർ മുത്തപ്പൻ മടപ്പുരക്ക് സമീപം കുഴിക്കൽ ഭാഗത്ത് കരിങ്കൽ ക്വാറിക്ക് സമീപത്തെ മലയിടിഞ്ഞ് കൃഷിഭൂമി നശിച്ചു. സ്വകാര്യ വ്യക്‌തിയുടെ ഉടമസ്‌ഥതയിലുള്ള ക്വാറിയിലെ കരിങ്കല്ലുകൾ താഴേക്ക് പതിച്ചതാണ്...

കുഞ്ഞിനെ മർദ്ദിച്ച സംഭവം; രണ്ടാനച്ഛനും അമ്മയും അറസ്‌റ്റിൽ

കണ്ണൂർ: കേളകത്ത് ഒരുവയസുകാരിയെ മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ടാനച്ഛനേയും അമ്മയേയും അറസ്‌റ്റ് ചെയ്‌തു. രണ്ടാനച്ഛന്‍ രതീഷ്, അമ്മ രമ്യ എന്നിവരെയാണ് കേളകം പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. രമ്യയുടെ അമ്മ സുലോചനയുടെ പരാതിയിലാണ് നടപടി. ജുവനൈല്‍...
- Advertisement -