മേക്കുന്ന് മതിയമ്പത്ത് ജുമാ മസ്‌ജിദിൽ മോഷണം; 8000 രൂപയോളം കവർന്നു

By News Desk, Malabar News
robbery_2020 Aug 10
Representational Image
Ajwa Travels

ചൊക്‌ളി: മേക്കുന്ന് മതിയമ്പത്ത് ജുമാ മസ്‌ജിദ് നേർച്ചപ്പെട്ടി കുത്തിത്തുറന്ന് 8000 രൂപയോളം കവർന്നതായി പരാതി. മതിൽ ചാടിക്കടന്ന മോഷ്‌ടാവ്‌ സിസിടിവി ക്യാമറ നശിപ്പിക്കാനും ശ്രമിച്ചു. ഇന്നലെ പുലർച്ചെ 2 മണിയോടെയാണ് സംഭവം. ചൊക്‌ളി പോലീസ് ഇൻസ്‌പെക്‌ടർ സുഭാഷ് ബാബുവിന്റെ നേതൃത്വത്തിൽ പോലീസും വിരലടയാള വിദഗ്‌ധരും സ്‌ഥലത്തെത്തി പരിശോധന നടത്തി. വിശദമായ അന്വേഷണം നടക്കുകയാണ്.

Also Read: പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ മൃതദേഹം എലി കരണ്ടു; പരാതിയുമായി ബന്ധുക്കൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE