Tag: kannur news
കണ്ണൂരിൽ നവവധു വിവാഹ ആഭരണങ്ങളുമായി ഭർതൃവീട്ടിൽ നിന്നും മുങ്ങി
കണ്ണൂർ: രണ്ടു മാസം മുമ്പ് വിവാഹിതയായ യുവതി സ്വർണാഭരണങ്ങളുമായി മുങ്ങിയതായി പരാതി. യുവതിയുടെ ഭർത്താവ് വിദേശത്ത് ജോലി ചെയ്യുന്ന ചെറുകുന്ന് കവിണിശ്ശേരി സ്വദേശിയായ സുമേഷാണ് കണ്ണപുരം പോലീസിൽ പരാതി നൽകിയത്. പഴയങ്ങാടി വലിയ...
വിമാനത്താവള വികസനം; നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് ബിജെപി
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിന്റെ റൺവേ വികസനത്തിനായി കുടിയൊഴിപ്പിച്ചവർക്ക് അർഹതപ്പെട്ട നഷ്‌ടപരിഹാരം നൽകണമെന്നും അല്ലാത്ത പക്ഷം ഭൂമി ഉടമകൾക്ക് ക്രയവിക്രയത്തിന് വിട്ടുകൊടുക്കണമെന്നും ബിജെപി മട്ടന്നൂർ മണ്ഡലം ആവശ്യപ്പെട്ടു.
പഠന ശിബിരം പ്രമേയത്തിലൂടെയായിരുന്നു ബിജെപി ആവശ്യം ഉന്നയിച്ചത്....
വീട്ടുമുറ്റത്ത് നിന്നും പാമ്പ് കടിയേറ്റ 8 വയസുകാരി മരിച്ചു
മട്ടന്നൂർ: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പാമ്പ് കടിയേറ്റ് ചികിൽസയിലായിരുന്ന 8 വയസുകാരി മരിച്ചു. കണ്ണൂർ ശിവപുരം വെമ്പടി നീർവേലി കുനിയിൽ വീട്ടിൽ ആസിഫ്-സഫീറ ദമ്പതികളുടെ മകൾ ഹയ (8) ആണ് തിങ്കളാഴ്‌ച രാവിലെ മരിച്ചത്....
വഴിതടയൽ സമരം; സംഘ്പരിവാർ നേതാക്കൾക്ക് എതിരെ കേസ്
തലശ്ശേരി: കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ അണ്ടലൂർ കാവിനടുത്ത് റോഡിൽ കൂട്ടം ചേർന്ന് കുത്തിയിരുന്ന് മാർഗ്ഗതടസം സൃഷ്‌ടിച്ചതിന് സംഘ്പരിവാർ നേതാക്കൾക്കും പ്രവർത്തകർക്കും എതിരെ പോലീസ് കേസെടുത്തു. സംഘ്പരിവാർ നേതാക്കളായ വി മണിവർണൻ, പിവി ശ്യാംമോഹൻ,...
അനര്‍ഹ റേഷന്‍ കാര്‍ഡുകള്‍ പിടികൂടി; കര്‍ശന നടപടി
തളിപ്പറമ്പ്: വരഡൂല്‍, തേര്‍ളായി പ്രദേശങ്ങളില്‍ പ്രത്യേക ദൗത്യസംഘം നിരവധി അനര്‍ഹ റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു. അനര്‍ഹ മുന്‍ഗണന/അന്ത്യോദയ കാര്‍ഡുകള്‍ കണ്ടെത്തുന്നതിനായി രൂപീകരിച്ച പ്രത്യേക ദൗത്യസംഘമാണ് 55ഓളം വീടുകളില്‍ നടത്തിയ പരിശോധനയില്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തത്....
കണ്ണൂരില്‍ വ്യാപകമായി വ്യാജ ലോട്ടറികള്‍ ഉപയോഗിച്ച് തട്ടിപ്പ്
കണ്ണൂര്‍: ജില്ലയില്‍ വ്യാപകമായി വ്യാജ ലോട്ടറികള്‍ ഉപയോഗിച്ച് പണം തട്ടുന്നതായി പരാതി. സാധാരണക്കാരായ ചില്ലറ ലോട്ടറി വില്‍പ്പനക്കാരാണ് തട്ടിപ്പിനിരയാകുന്നവര്‍. സമ്മാനര്‍ഹമായ ടിക്കറ്റ് കളര്‍ പ്രിന്റ് ചെയ്‌ത് വ്യാജമായി നിര്‍മ്മിച്ചാണ് തട്ടിപ്പ്.
നടന്ന് വില്‍പ്പന നടത്തുന്ന...
ദേശീയ പാതാ വികസനം; ഭൂമി ഏറ്റെടുക്കൽ പൂർത്തിയായി
കണ്ണൂർ: ദേശീയ പാതാ വികസനത്തിനായി പാപ്പിനിശേരി തുരുത്തിയിലെ ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു. കണ്ണൂർ ബൈപാസ് അടക്കം തളിപ്പറമ്പ് റീച്ചിലെ നീലേശ്വരം മുതൽ മുഴപ്പിലങ്ങാട് വരെയുള്ള മുഴുവൻ സ്‌ഥലവും ഏറ്റെടുത്തു...
കനത്ത സുരക്ഷയിൽ തില്ലങ്കേരി ഇന്ന് പോളിംഗ് ബൂത്തിലേക്ക്
കണ്ണൂർ: ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷനിൽ ഇന്ന് വോട്ടെടുപ്പ്. ഹൈക്കോടതി നിർദേശപ്രകാരം കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുക. ഡിവിഷനിലെ 64 ബൂത്തുകളിലും അകത്തും പുറത്തും വീഡിയോ ചിത്രീകരണം ഉണ്ടാകണം. ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ച തിരിച്ചറിയല്‍...






































