വിമാനത്താവള വികസനം; നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് ബിജെപി

By News Desk, Malabar News
Representational Image

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിന്റെ റൺവേ വികസനത്തിനായി കുടിയൊഴിപ്പിച്ചവർക്ക് അർഹതപ്പെട്ട നഷ്‌ടപരിഹാരം നൽകണമെന്നും അല്ലാത്ത പക്ഷം ഭൂമി ഉടമകൾക്ക് ക്രയവിക്രയത്തിന് വിട്ടുകൊടുക്കണമെന്നും ബിജെപി മട്ടന്നൂർ മണ്ഡലം ആവശ്യപ്പെട്ടു.

പഠന ശിബിരം പ്രമേയത്തിലൂടെയായിരുന്നു ബിജെപി ആവശ്യം ഉന്നയിച്ചത്. പഠന ശിബിരത്തിന്റെ സമാപനയോഗം ബിജെപി സംസ്‌ഥാന സെക്രട്ടറി കെ രഞ്‌ജിത്‌ ഉൽഘാടനം ചെയ്‌തു. രാജൻ പുതുക്കുടി അധ്യക്ഷത വഹിച്ചു. ഒരതീശൻ, സ്‌മിത ചന്ദ്രബാബു, സികെ സീന, എഇ സജു, കെപി രാജേഷ്, പികെ രാജൻ തുടങ്ങിയവർ സംസാരിച്ചു.

Also Read: ബാങ്ക് മാനേജർ എന്ന വ്യാജേന തട്ടിപ്പ്; യുപി സ്വദേശി പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE