Mon, Feb 23, 2026
25 C
Dubai
Home Tags Kannur news

Tag: kannur news

ഗുണ്ടാസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; 7 പേർക്ക് പരിക്ക്

കൂത്തുപറമ്പ്: നിർമ്മലഗിരിക്ക് അടുത്ത് മൂന്നാംപീടികയിൽ ഗുണ്ടാസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ 7 പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി 11.30ഓടെയാണ് സംഭവം. ബോംബെറിഞ്ഞ് ഭീതി പരത്തിയ ശേഷം വടിവാൾ, കമ്പിപ്പാര, ഇടിക്കട്ട തുടങ്ങിയ...

പൊതുസ്‌ഥലങ്ങളില്‍ തെരുവ് നായ ശല്യം രൂക്ഷം; പരിഹാരം കാണണമെന്ന് നാട്ടുകാര്‍

കണ്ണൂര്‍ : ജില്ലയുടെ വിവിധ ഭാഗങ്ങളിലും തെരുവ് നായകളുടെ ശല്യം രൂക്ഷമാകുകയാണ്. ബസ് സ്‌റ്റാന്‍ഡ്, മാര്‍ക്കറ്റ്, റോഡുകള്‍, മറ്റ് പൊതുസ്‌ഥലങ്ങള്‍ എന്നിവിടങ്ങളിലെല്ലാം പൊതുജനങ്ങള്‍ക്ക് ഭീഷണിയാകുന്ന വിധത്തിലാണ് തെരുവ് നായകള്‍ വിഹരിക്കുന്നത്. കഴിഞ്ഞ ദിവസവും...

കടവത്തൂർ മേഖലയിൽ സംഘർഷം; വീടുകൾക്ക് നേരെ ബോംബേറ്; പീഡനക്കേസ് പ്രതിയുടെ ബൈക്ക് കത്തിച്ചു

പാനൂർ: കണ്ണൂർ ജില്ലയിലെ കടവത്തൂർ മേഖലയിൽ വ്യാപക സംഘർഷം. നാല് വീടുകൾക്ക് നേരെ ബോംബെറിഞ്ഞു. പാലത്തായി പീഡനക്കേസ് പ്രതിയും ബിജെപി നേതാവുമായ പത്‌മരാജന്റെ ബൈക്ക് കത്തിച്ചു. ഈ വർഷത്തെ തദ്ദേശ തിരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ്...

10, പ്‌ളസ് 2 ക്‌ളാസുകള്‍ ഉടന്‍; ജില്ലയില്‍ സ്‌കൂളുകള്‍ സജ്‌ജമെന്ന് അധികൃതര്‍

കണ്ണൂര്‍ : ജനുവരി മുതല്‍ സംസ്‌ഥാനത്ത് 10, പ്‌ളസ് 2 ക്‌ളാസുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ജില്ലയിലെ സ്‌കൂളുകള്‍ സജ്‌ജമാണെന്ന് വ്യക്‌തമാക്കി ജില്ലാ വിദ്യാഭ്യാസ വകുപ്പ്. ഇരു ക്‌ളാസുകളുടെയും അവസാന പരീക്ഷ മാര്‍ച്ച്...

ജലക്ഷാമം അകറ്റാൻ പുതിയ പദ്ധതിയുമായി മട്ടന്നൂർ നഗരസഭ

കണ്ണൂർ: കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ പുതിയ പദ്ധതി നടപ്പാക്കാൻ ഒരുങ്ങി മട്ടന്നൂർ നഗരസഭ. കുടിവെള്ളം ലഭിക്കാത്ത ഭാഗങ്ങളിൽ കുഴൽകിണർ നിർമിച്ച് ആ ഭാഗത്തുള്ള വീട്ടുകാർക്ക് പൈപ്പ് ലൈൻ വഴി വെള്ളം എത്തിക്കുകയാണ്...

ഭരണം കൈവിട്ടു; കോൺഗ്രസ് ഓഫീസിന് മുന്നിൽ കരിങ്കൊടി കെട്ടി പ്രതിഷേധം

ശ്രീകണ്‌ഠപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ പയ്യാവൂർ പഞ്ചായത്ത് ഭരണം നഷ്‌ടപ്പെട്ടത് തമ്മിലടിയും അഴിമതിയും കാരണമെന്ന് അണികൾ. വർഷങ്ങളായി കോൺഗ്രസ് ഭരിക്കുന്ന പയ്യാവൂരിൽ ഇത്തവണ വൻ പരാജയമാണുണ്ടായത്. 22 വർഷത്തിന് ശേഷം എൽഡിഎഫ് ഇവിടെ ഭരണം...

വയൽക്കിളി നേതാവിന് മർദ്ദനമേറ്റു; സിപിഎം പ്രവർത്തകർക്ക് എതിരെ പരാതി

തളിപ്പറമ്പ്: വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന് നേരെ അക്രമം. സുമേഷിനെ റോഡിൽ തടഞ്ഞ് നിർത്തി സിപിഎം പ്രവർത്തകർ മർദിച്ചുവെന്നാണ് പരാതി. ഇദ്ദേഹത്തെ തളിപറമ്പ് ലൂർദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ തളിപ്പറമ്പ് പോലീസ് കേസെടുത്തു....

64 കുപ്പി മദ്യവുമായി ഒരാൾ പിടിയിൽ

ശ്രീകണ്‌ഠപുരം: 64 കുപ്പി മദ്യവുമായി ശ്രീകണ്‌ഠപുരത്ത് ഒരാൾ അറസ്‌റ്റിൽ. ചെങ്ങളായി ചേരമൂലയിൽ പാലങ്ങാട്ട് യൂസഫ് (62) ആണ് എക്‌സൈസ്‌ സംഘത്തിന്റെ പിടിയിലായത്. മദ്യക്കുപ്പികൾ ഓട്ടോറിക്ഷയിൽ കൊണ്ടുപോകുന്ന വഴിയാണ് ഇയാളെ പിടികൂടിയത്. കൂടെ ഉണ്ടായിരുന്ന...
- Advertisement -