Fri, Jul 24, 2026
35.2 C
Dubai
Home Tags Kannur news

Tag: kannur news

കണ്ണൂരില്‍ വ്യാപകമായി വ്യാജ ലോട്ടറികള്‍ ഉപയോഗിച്ച് തട്ടിപ്പ്

കണ്ണൂര്‍: ജില്ലയില്‍ വ്യാപകമായി വ്യാജ ലോട്ടറികള്‍ ഉപയോഗിച്ച് പണം തട്ടുന്നതായി പരാതി. സാധാരണക്കാരായ ചില്ലറ ലോട്ടറി വില്‍പ്പനക്കാരാണ് തട്ടിപ്പിനിരയാകുന്നവര്‍. സമ്മാനര്‍ഹമായ ടിക്കറ്റ് കളര്‍ പ്രിന്റ് ചെയ്‌ത്‌ വ്യാജമായി നിര്‍മ്മിച്ചാണ് തട്ടിപ്പ്. നടന്ന് വില്‍പ്പന നടത്തുന്ന...

ദേശീയ പാതാ വികസനം; ഭൂമി ഏറ്റെടുക്കൽ പൂർത്തിയായി

കണ്ണൂർ: ദേശീയ പാതാ വികസനത്തിനായി പാപ്പിനിശേരി തുരുത്തിയിലെ ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു. കണ്ണൂർ ബൈപാസ് അടക്കം തളിപ്പറമ്പ് റീച്ചിലെ നീലേശ്വരം മുതൽ മുഴപ്പിലങ്ങാട് വരെയുള്ള മുഴുവൻ സ്‌ഥലവും ഏറ്റെടുത്തു...

കനത്ത സുരക്ഷയിൽ തില്ലങ്കേരി ഇന്ന് പോളിംഗ് ബൂത്തിലേക്ക്

കണ്ണൂർ: ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷനിൽ ഇന്ന് വോട്ടെടുപ്പ്. ഹൈക്കോടതി നിർദേശപ്രകാരം കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുക. ഡിവിഷനിലെ 64 ബൂത്തുകളിലും അകത്തും പുറത്തും വീഡിയോ ചിത്രീകരണം ഉണ്ടാകണം. ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ച തിരിച്ചറിയല്‍...

തില്ലങ്കേരി ജില്ലാപഞ്ചായത്ത് തിരഞ്ഞെടുപ്പ്; കള്ളവോട്ട് തടയാന്‍ ശക്‌തമായ നടപടിക്ക് നിര്‍ദേശം

കണ്ണൂര്‍: നാളെ നടക്കുന്ന തില്ലങ്കേരി ജില്ലാപഞ്ചായത്ത് ഡിവിഷന്‍ തിരഞ്ഞെടുപ്പില്‍ കള്ളവോട്ടും, ബൂത്തു പിടിത്തവും ഒഴിവാക്കാന്‍ ശക്‌തമായ നീക്കങ്ങള്‍ ആരംഭിച്ചു. ബൂത്തുകളിൽ സുരക്ഷാ ഭീഷണി നിലനിൽക്കുന്നതിനാൽ നടപടി എടുക്കാന്‍ തിരഞ്ഞെടുപ്പു കമ്മീഷന് ഹൈക്കോടതി നിര്‍ദ്ദേശം...

ഭൂമി ഏറ്റെടുത്തതിലെ ക്രമക്കേട്; കണ്ണൂർ സർവകലാശാല വിജിലൻസിനെ സമീപിക്കും

കണ്ണൂർ: താവക്കരയിൽ സർവകലാശാല ആസ്‌ഥാനത്തിനായി ഭൂമി ഏറ്റെടുത്തതിലെ ക്രമക്കേട് അന്വേഷിക്കുന്നതിന് വിജിലൻസിനെ സമീപിക്കാൻ കണ്ണൂർ സർവകലാശാല സിൻഡിക്കറ്റ്‌ യോഗം തീരുമാനിച്ചു. സർവകലാശാലക്ക്‌ കോടികളുടെ അധികബാധ്യതയുണ്ടായ സാഹചര്യത്തിലാണ്‌ തീരുമാനം. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നഷ്‌ടപരിഹാര കേസിൽ...

‘സുന്ദര നഗരം, ശുചിത്വ നഗരം’ പദ്ധതിക്ക് തുടക്കമായി

കണ്ണൂർ: കണ്ണൂർ കോർപ്പറേഷന്റെ ‘സുന്ദര നഗരം, ശുചിത്വ നഗരം’ പദ്ധതിക്ക് തുടക്കമായി. കോർപ്പറേഷന്റെ പരിധിയിൽ റസിഡൻറ്‌സ് അസോസിയേഷനുകൾ, സന്നദ്ധ സംഘടനകൾ, വ്യാപാരി വ്യവസായി സംഘടനകൾ, ശുചീകരണ തൊഴിലാളികൾ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ചാല-നടാൽ...

ഇ ടോയ്‌ലറ്റ് കുത്തിത്തുറന്ന് മോഷണം

തളിപ്പറമ്പ്: കണ്ണൂർ ദേശീയപാതയിൽ ഇ ടോയ്‌ലറ്റ് കുത്തിത്തുറന്ന് മോഷണം പതിവാകുന്നു. തളിപ്പറമ്പ് ടാക്‌സി പാർക്കിങ് ഏരിയക്ക് സമീപം നഗരസഭ സ്‌ഥാപിച്ച ഇ ടോയ്‌ലറ്റിലാണ് കഴിഞ്ഞ ദിവസം വീണ്ടും മോഷണം നടന്നത്. ഇതിന് മുൻപ്...

നഗരത്തിലെ ക്യാമറകൾ നിശ്‌ചലം; നടപടി ആവശ്യപ്പെട്ട് വ്യാപാരികൾ

തളിപ്പറമ്പ്: നഗരത്തിലെ പ്രധാന ഭാഗങ്ങളിലെല്ലാം നിരീക്ഷണ ക്യാമറകൾ സ്‌ഥാപിച്ചെങ്കിലും അവ പ്രവർത്തന ക്ഷമമല്ലാത്തതിന് എതിരെ പ്രതിഷേധം ശക്‌തമാകുന്നു. ഭൂരിഭാഗം ക്യാമറകളും അറ്റകുറ്റപ്പണി എടുക്കാത്തതിനാൽ നശിച്ചു. അപകടങ്ങളും മോഷണങ്ങളും കണ്ടെത്താൻ ലക്ഷങ്ങൾ ചെലവഴിച്ച്‌ നഗരസഭ...
- Advertisement -