Tag: kannur news
കീഴാറ്റൂരിൽ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് വയൽക്കിളി സ്‌ഥാനാർഥി
കീഴാറ്റൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് എതിരെ മൽസരിക്കുന്ന വയൽക്കിളി സ്‌ഥാനാർഥി ലത സുരേഷ് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് അപേക്ഷ നൽകി. ജില്ലാ കളക്‌ടർക്കും തിരഞ്ഞെടുപ്പ് കമ്മീഷനുമാണ് ഇത് സംബന്ധിച്ചുള്ള അപേക്ഷ നൽകിയത്.
കീഴാറ്റൂരിൽ സിപിഎമ്മിന്...
ആലക്കോട് യുവാവ് വെടിയേറ്റ് മരിച്ച നിലയിൽ
തളിപ്പറമ്പ്: കണ്ണൂർ ആലക്കോട് യുവാവിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കാപ്പിമല സ്വദേശി വടക്കുംകരയിൽ മനോജ് (45) ആണ് മരിച്ചത്. സ്വന്തം തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ...
മഞ്ഞപ്പുല്ല് മലയിലെ വനം വകുപ്പ് കെട്ടിടം നശിക്കുന്നു
ആലക്കോട്: പൈതൽമലയിൽ എത്തുന്ന വിനോദ സഞ്ചാരികളെ, നിയന്ത്രിക്കുന്നതിനും, സമീപത്തെ വനം സംരക്ഷിക്കുന്നതിനും വേണ്ടി സർക്കാർ ഖജനാവിൽ നിന്ന് ലക്ഷങ്ങൾ മുടക്കി പണിത കെട്ടിടം അപകട ഭീഷണിയിൽ. വനാതിർത്തിയിൽ മഞ്ഞപ്പുല്ല് മലയിലാണ് ഓഫീസ് കം...
പ്രചാരണ തിരക്കിൽ സംസ്‌ഥാനത്തെ ആദ്യ വനിതാ ഡിവൈഎസ്‌പി
കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് തേടി സംസ്‌ഥാനത്തെ ആദ്യ വനിതാ ഡിവൈഎസ്‌പി. കണ്ണൂരിലെ കൊട്ടിയൂർ പഞ്ചായത്തിൽ യുഡിഎഫ് സ്‌ഥാനാർഥിയായി ഇത്തവണ റിട്ട.ഡിവൈഎസ്‌പി സ്വർണ്ണമ്മ വിപിൻ ചന്ദ്രനാണ് മൽസര രംഗത്തുള്ളത്.
പിഎസ്‌സി വഴി പോലീസ് സേനയിലെത്തിയ...
പയ്യന്നൂർ പോലീസ് സ്‌റ്റേഷനിൽ 27 ലക്ഷത്തിന്റെ വാഹനങ്ങൾ ലേലം ചെയ്‌തു
പയ്യന്നൂർ: കെട്ടിക്കിടന്ന വാഹനങ്ങൾ ലേലം ചെയ്‌ത വകയിൽ പയ്യന്നൂർ പോലീസ് സ്‌റ്റേഷനിൽ ഇതുവരെ ലഭിച്ചത് 27 ലക്ഷം രൂപ. വിവിധ കേസുകളിൽ പിടിച്ചെടുത്ത് വർഷങ്ങളായി സ്‌റ്റേഷൻ പരിസരത്ത് കിടക്കുന്ന വാഹനങ്ങളാണ് ലേലം ചെയ്‌ത്...
വഴിയോര കച്ചവടക്കാർക്ക് നേരെ ഭീഷണി; അസഭ്യം; സിഐയെ സ്‌ഥലം മാറ്റി
കണ്ണൂർ: വഴിയോര കച്ചവടക്കാരെ അസഭ്യം പറഞ്ഞ ചെറുപുഴ സിഐയെ സ്‌ഥലം മാറ്റി. എംപി വിനീഷ് കുമാറിനെയാണ് കെഎപി നാലാം ബെറ്റാലിയനിലേക്ക് സ്‌ഥലം മാറ്റിയത്. ചെറുപുഴയിലെ വഴിയോര കച്ചവടക്കാരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തതിനെ...
ഓൺലൈൻ വ്യാപാര സ്‌ഥാപനത്തിലേക്ക് അയച്ച ഉൽപന്നങ്ങൾ കവർന്നു
ഇരിട്ടി: കണ്ണൂരിലെ ഇരിട്ടിയിൽ പ്രമുഖ ഓൺലൈൻ വ്യാപാര കമ്പനിയായ ഫ്‌ളിപ്‌കാർട്ടിൽ നിന്നും ഇടപാടുകാർക്ക് അയച്ച ലക്ഷക്കണക്കിന് രൂപയുടെ ഇലക്‌ട്രോണിക്‌സ് ഉൽപന്നങ്ങൾ കവർന്നു. 11 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് സൂചനകൾ. തട്ടിപ്പിന് പിന്നിൽ...
പാഴ്‌സൽ സർവീസ് വഴി വിദേശത്തേക്ക് കഞ്ചാവ് കടത്തുന്ന സംഘം പിടിയിൽ
കണ്ണൂർ: പാഴ്‌സൽ സർവീസ് വഴി വിദേശത്തേക്ക് കഞ്ചാവ് കടത്തുന്ന സംഘം പിടിയിലായി. എറണാകുളത്തെ കൊറിയർ സർവീസ് സെന്ററിൽ നിന്നും വിദേശത്തേക്ക് കടത്താൻ ശ്രമിച്ച 5 കിലോ കഞ്ചാവാണ് എക്‌സൈസ് ഉദ്യോഗസ്‌ഥർ പിടികൂടിയത്. രഹസ്യ...






































