Sat, Jan 24, 2026
17 C
Dubai
Home Tags Kannur news

Tag: kannur news

പയ്യാവൂർ വില്ലേജ് ഓഫീസിന് മുന്നിൽ ജീവനക്കാരൻ തൂങ്ങി മരിച്ച നിലയിൽ

കണ്ണൂർ: ജില്ലയിലെ പയ്യാവൂരിൽ വില്ലേജ് ഓഫീസ് ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുന്നത്തൂർ സ്വദേശി രാജേന്ദ്രനാണ് (55) മരിച്ചത്. ചുഴലി വില്ലേജ് ഓഫീസ് ജീവനക്കാരനായ ഇയാളെ പയ്യാവൂരിലെ വില്ലേജ് ഓഫീസിന് മുന്നിലാണ്...

ചാത്തൻ സേവയുടെ മറവിൽ പീഡനം; കണ്ണൂരിൽ വ്യാജ സിദ്ധൻ അറസ്‌റ്റിൽ

കണ്ണൂർ: കൂത്തുപറമ്പിൽ ചാത്തൻ സേവയുടെ മറവിൽ 16-കാരിയെ പീഡിപ്പിച്ച വ്യാജ സിദ്ധൻ അറസ്‌റ്റിൽ. കൂത്തുപറമ്പ് എലിപ്പറ്റിച്ചിറ സൗപർണികയിൽ ജയേഷ് കോറോത്താനെയാണ്(44) പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ഇയാളുടെ സന്ദർശകയായിരുന്ന വിദ്യാർഥിനിയെ മഠത്തിൽ വെച്ച് നിരവധി...

കണ്ണൂരിൽ മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ചു രണ്ടു പേർ മരിച്ചു

കണ്ണൂർ: തളാപ്പ് എകെജി ആശുപത്രിക്ക് സമീപം മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ചു രണ്ടു പേർ മരിച്ചു. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് അപകടം. കാസർഗോഡ് സ്വദേശികളായ മനാഫ്, ലത്തീഫ് എന്നിവരാണ് മരിച്ചത്. കണ്ണൂരിൽ നിന്ന്...

കണ്ണൂരിലെ ഹോട്ടലുകളിൽ റെയ്‌ഡ്‌; കൂടിയ അളവിൽ പഴകിയ ഭക്ഷണം പിടികൂടി

കണ്ണൂർ: നഗരത്തിലെ അഞ്ചു ഹോട്ടലുകളിൽ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടികൂടി. ഹോട്ടൽ ബിനാലെ, ഹോട്ട്‌പോട്ട്, കഫെ മൈസോൺ, ഫുഡ് ബേ ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. കണ്ണൂർ നഗരത്തിലെ...

കണ്ണൂരിൽ വന്ദേഭാരത് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്

കണ്ണൂർ: കണ്ണൂരിൽ വന്ദേഭാരത് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്. കണ്ണൂരിൽ നിന്ന് ഉച്ചക്ക് രണ്ടരക്ക് പുറപ്പെട്ട വന്ദേഭാരതിനാണ് 3.43നും 3.49നും ഇടയിൽ തലശേരിക്കും മാഹിക്കും ഇടയിൽ വെച്ച് കല്ലേറുണ്ടായത്. സി8 കോച്ചിന്റെ ചില്ലുകൾ...

പരിയാരത്ത് പോക്‌സോ കേസിൽ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി അറസ്‌റ്റിൽ

കണ്ണൂർ: പരിയാരത്ത് പ്രായപൂർത്തിയാവാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി അറസ്‌റ്റിൽ. ചെറുതാഴം കള്ളംവള്ളി സിപിഎം ബ്രാഞ്ച് മുൻ സെക്രട്ടറി കരയടത്ത് മധുസൂദനനെ (43) ആണ് പോക്‌സോ വകുപ്പുകൾ ചുമത്തി...

വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; പ്രതിക്ക് 20 വർഷം കഠിന തടവും പിഴയും

തളിപ്പറമ്പ്: വയോധികയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിന തടവും ഒന്നരലക്ഷം രൂപ പിഴയും വിധിച്ചു. പയ്യാവൂർ മരുതുംചാൽ സി മോഹനനാണ്(57) 62-കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. തളിപ്പറമ്പ്...

ബസിൽ യുവതികളോട് അപമര്യാദയായി പെരുമാറി; യുവാവ് കസ്‌റ്റഡിയിൽ

കണ്ണൂർ: ബസിൽ യുവതികളോട് അപമര്യാദയായി പെരുമാറിയ യുവാവ് കസ്‌റ്റഡിയിൽ. കണ്ണൂർ പയ്യന്നൂരിൽ ഇന്ന് രാവിലെയാണ് സംഭവം. ചെറുകുന്ന് സ്വദേശി ആർ അരുൺ കുമാറാണ് പോലീസ് കസ്‌റ്റഡിയിൽ ഉള്ളത്. മാട്ടൂൽ പയ്യന്നൂർ റൂട്ടിലോടുന്ന സ്വകാര്യ...
- Advertisement -