പയ്യാവൂർ വില്ലേജ് ഓഫീസിന് മുന്നിൽ ജീവനക്കാരൻ തൂങ്ങി മരിച്ച നിലയിൽ

By Trainee Reporter, Malabar News
Employee hanged dead in front of village office in Payayavur
Representational Image
Ajwa Travels

കണ്ണൂർ: ജില്ലയിലെ പയ്യാവൂരിൽ വില്ലേജ് ഓഫീസ് ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുന്നത്തൂർ സ്വദേശി രാജേന്ദ്രനാണ് (55) മരിച്ചത്. ചുഴലി വില്ലേജ് ഓഫീസ് ജീവനക്കാരനായ ഇയാളെ പയ്യാവൂരിലെ വില്ലേജ് ഓഫീസിന് മുന്നിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

ചുഴലി വില്ലേജ് ഓഫീസ് ജീവനക്കാരനായ രാജേന്ദ്രൻ, ടെണ്ടർ ജോലികൾക്കും മറ്റുമായി പയ്യാവൂരിലെ ഓഫീസിലെത്താറുണ്ട്. മദ്യപാനശീലം ഉള്ളയാളാണ് ഇദ്ദേഹമെന്നാണ് വിവരം. ആത്‍മഹത്യ ആണെന്നാണ് സംശയം. എന്നാൽ, സാമ്പത്തിക പ്രയാസങ്ങളാണോ കുടുംബ പ്രശ്‌നങ്ങളാണോ ഇതിലേക്ക് നയിച്ചതെന്ന് വ്യക്‌തമല്ല. സംഭവത്തിൽ പയ്യാവൂർ പോലീസ് അന്വേഷണം ആരംഭിച്ചു.

Most Read| നിപ; സ്‌കൂൾ, ബാങ്ക് എന്നിവ പ്രവർത്തിക്കില്ല- കണ്ടെയ്‌ൻമെന്റ് സോണിലെ നിയന്ത്രണങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE