Thu, Jan 29, 2026
19 C
Dubai
Home Tags Kannur news

Tag: kannur news

പുലിമുണ്ടയില്‍ കാട്ടാനശല്യം രൂക്ഷം; വ്യാപക കൃഷിനാശം

കണ്ണൂർ: ഇരിട്ടി മുഴക്കുന്ന് പഞ്ചായത്തിലെ കാക്കയങ്ങാട് പുലിമുണ്ടയില്‍ കാട്ടാനശല്യം രൂക്ഷമായി. പ്രദേശത്ത് കാട്ടാനകൾ വ്യാപകമായി കൃഷിനശിപ്പിച്ചതായി കർഷകർ പരാതിപ്പെടുന്നു. ഒന്നര മാസത്തിനിടയില്‍ നാലാം തവണയാണ് പുലിമുണ്ടയിലെ ശ്രീധരന്റെ കൃഷിയിടത്തില്‍ കാട്ടാന കൃഷി നശിപ്പിക്കുന്നത്. ഇദ്ദേഹത്തിന്റെ...

ട്രിപ്പിൾ ലോക്ക്ഡൗണിൽ ഫുട്പാത്ത് കച്ചവടം; നടപടിയെടുത്ത് അധികൃതർ

കണ്ണൂർ: ചക്കരക്കല്ലിൽ നിയന്ത്രണങ്ങൾ ലംഘിച്ച് ബസ്‌സ്‌റ്റാൻഡ്‌ പരിസരത്ത് വണ്ടിയിൽ പച്ചക്കറി വിൽപനയും ആശുപത്രി റോഡിൽ ഫുട്പാത്ത് കച്ചവടവും വ്യാപകമാവുന്നു. ടിപിആർ 17.61 ശതമാനം ആയതിനാൽ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ച ചെമ്പിലോട് പഞ്ചായത്തിലെ ബസ്‌സ്‌റ്റാൻഡ്‌...

അഴീക്കലിൽ രണ്ടാം ചരക്കുകപ്പൽ ഇന്നെത്തും

കണ്ണൂർ: അഴീക്കൽ തുറമുഖത്തേക്കുളള രണ്ടാമത്തെ തീരദേശ ചരക്കുകപ്പൽ വ്യാഴാഴ്‌ച പകൽ 11.30നെത്തും. റൗണ്ട് ദി കോസ്‌റ്റ് കമ്പനിയുടെ ‘ഹോപ് സെവൻ’ കപ്പൽ ബുധനാഴ്‌ച വൈകീട്ട്‌ ആറോടെ ബേപ്പൂരിൽ നിന്ന്‌ പുറപ്പെട്ടു. 12 കാലി...

അയൽ വീട്ടിൽ നടന്ന തർക്കത്തിൽ ഭാര്യ ഇടപെട്ടു; ഭർത്താവിന്റെ ചായക്കട അടിച്ച് തകർത്തു

കണ്ണൂർ: അയൽ വീട്ടിൽ നടന്ന തർക്കത്തിൽ ഭാര്യ ഇടപെട്ടതിനെ തുടർന്ന് ഭർത്താവിന്റെ ചായക്കട അയൽവാസി അടിച്ച് തകർത്തു. ഇരിട്ടിയിലാണ് സംഭവം. നേരംപോക്ക് റോഡിലെ ദേവദാസ് നമ്പീശന്റെ ഉടമസ്‌ഥതയിലുള്ള ചായക്കടയാണ് അടിച്ച് തകർത്തത്. വള്ളുവനാട്...

കണ്ണൂരിലെ ഒൻപതുകാരിയുടെ മരണം കൊലപാതകം; അമ്മ കസ്‌റ്റഡിയിൽ

കണ്ണൂർ: ഒൻപത് വയസുകാരി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം കൊലപാതകമാണെന്ന് പോലീസ്. അമ്മയാണ് കൊലപാതകം ചെയ്‌തത്‌. കഴുത്തു ഞെരിച്ച് മകളെ അമ്മ കൊലപ്പെടുത്തുക ആയിരുന്നുവെന്ന് തെളിഞ്ഞു. ഇന്ന് രാവിലെയാണ് കൊലപാതകം നടന്നത്. ചാലാട് കുഴിക്കുന്നിലെ...

കണ്ണൂരിൽ ഒൻപതു വയസുകാരി ദുരൂഹ സാഹചര്യത്തിൽ മരിച്ചു

കണ്ണൂർ: ജില്ലയിലെ ചാലാട് കുഴിക്കുന്നിൽ ഒൻപതു വയസുകാരി ദുരൂഹ സാഹചര്യത്തിൽ മരിച്ചു. അബോധാവസ്‌ഥയിൽ കണ്ടെത്തിയ കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. കുഴിക്കുന്നിലെ രാജേഷ്- വാഹിദ ദമ്പതികളുടെ മകൾ അവന്തികയാണ് മരിച്ചത്. അസ്വാഭാവിക...

മണ്ണുകടത്ത്; പോലീസ് പിടിച്ചെടുത്ത ലോറികൾക്ക് ഒരു ലക്ഷം രൂപ പിഴ

പരിയാരം∙ അനധികൃതമായി മിനറൽ മണ്ണ് കയറ്റി പോകുന്ന വാഹനങ്ങൾ പോലീസ് പിടികൂടി. ചെങ്കൽ പണയിൽ നിന്ന് സിമന്റ് നിർമാണത്തിന് ഉപയോഗിക്കുന്ന മിനറൽ മണ്ണുകടത്ത് പരിയാരം പോലീസാണ് പിടികൂടിയത്. കാരക്കുണ്ടിൽ വെച്ച് കഴിഞ്ഞ ദിവസം രാത്രി...

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസര്‍ പിടിയില്‍

കണ്ണൂര്‍: ജില്ലയിലെ പട്ടുവത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസര്‍ പിടിയില്‍. കൊല്ലം സ്വദേശി ബി ജസ്‌റ്റസ് ആണ് വിജിലന്‍സിന്റെ പിടിയിലായത്. പട്ടുവം സ്വദേശി പ്രകാശനില്‍ നിന്ന് 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാളെ...
- Advertisement -